Chapter Title : മഴ മേഘങ്ങൾ [Gibin]
പറഞ്ഞതിൽ വല്ലാത്തൊരു വാത്സല്യം എനിക്ക് തോന്നി. ഞാനും ചിരിച്ചു.
അവൾ ബാഗും തൂകി നടന്നു നീങ്ങി. എന്നിട്ട് നിത്യയെ നോക്കി പറഞ്ഞു.
"അവളുടെ കൂടെ ഉണ്ടായിരിക്കണം. Netflix കണ്ടു അവളെ ബോർ അടിപ്പിക്കലെ. എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഗ്ലോറി ആന്റിയോട് ചോദിച്ചാൽ മതി. ഞാൻ ഇറങ്ങുവാ."
"ഗ്ലോറി ആന്റി അവിടെ ഇല്ല. ഇന്ന് വൈകിട്ട് എങ്ങോട്ടോ പോയതാ. ഒന്നും പറഞ്ഞില്ല."
"വന്നു കാണും. എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി ആന്റിയെ."
"ഓക്കേ "
അവൾ വാതിൽ അടച്ചു നടന്നു. ഞാൻ നിത്യയെ നോക്കി. നിത്യ എന്നെ നോക്കിട്ട് പറഞ്ഞു.
"കുളിക്കുന്ന ശീലം ഉണ്ടോ?"
ഞാൻ ചിരിച്ചു.
" എന്ന പോയി കുളിച്ചിട്ട് വാ. ഞാൻ ചൂട് ചപ്പാത്തി ഉണ്ടാക്കി തരാം. "
"ഇപ്പോൾ എനിക്ക് വിശക്കുന്നില്ല."
"സാരമില്ല. രണ്ടെണം കഴിക്ക്."
"വേണ്ട."
"കുറച്ചു ബീഫ് ഒക്കെ കൂട്ടി."
"വേണ്ടടോ "
"പറയുന്ന കേട്ടാൽ മതി. പോയി കുളിച്ചിട്ട് വാ "
കേട്ടപാടെ കൈയിൽ ഇരുന്ന പെപ്സി ടേബിളിൽ വെച്ചിട്ട് ഞാൻ കുളിക്കാൻ പോയി. ബാഗിൽ നിന്നു ഒരു ടീഷർട്ടും പാവാടയും എടുത്തു. കൂടെ ബ്രായും പാന്റിയും എടുത്ത് കൈയിൽ ചുരുട്ടി പിടിച്ചിട്ട് നിത്യയോട് ചോദിച്ചു.
"ബാത്റൂം എവിടെയാ?"
അവൾ അടുത്ത് റൂമിൽ കാട്ടി തന്നു. എന്നിട്ട് എന്റെ കൈയിൽ ഇരുന്ന ബ്രായിലേക്ക് നോക്കി പറഞ്ഞു.
"ബീഫ് കൂട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഊഹിച്ചു."
"എന്ത്?"
അവൾ ഒന്നുടെ ചിരിച്ചിട്ട് കൈയിൽ ഇരുന്ന ബ്രായിലേക്ക് നോക്കി. ഓറഞ്ച് നിറത്തിൽ ഉള്ള എന്റെ ബ്രാ കണ്ടിട്ടാണ് ആ കമന്റ് വന്നതെന്ന്
💬 Comments
View all comments