0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 893

അവൾ ഏതൊക്കെയോ ഫയൽ എടുത്തു അവളുടെ ബാഗിൽ വെക്കുന്നു. ഞാൻ അവളെ അടിമുടി നോക്കി ആള് ആകെ മാറി ഇവൾ. പണ്ട് മെലിഞ്ഞു തലമുടി പോലും നേരെ ചീകാതെ ഇരുന്ന ഇവൾ ഇപ്പോൾ സൂപ്പർ ലുക്ക്‌ ആയി. നല്ല ഷേപ്പ് ഉള്ള ബോഡി, കുറഞ്ഞത് 36 വരുന്ന മുല അതും നല്ല ഷേപ്പ്. ഡ്രസ്സ്‌ ഒക്കെ ഒന്നിന് ഒന്ന് സൂപ്പർ. ഹോളിവുഡ് സിനിമയിൽ നായികമാരെ ഇതൊക്കെ ഇട്ട് കണ്ടിട്ടുള്ളു. ഇവിടെ നമ്മുടെ നാട്ടിൽ ഇതൊക്കെ ഇടാൻ ശരിക്കും ധൈര്യം വേണം. തോളത്തു ഒരു ടാറ്റൂ ഉണ്ട്. ഞാൻ അതിൽ ശ്രദ്ധിച്ചു നോക്കി വായിച്ചു.
"HANUMAN"
പിള്ളേരുടെ ഓരോ ഫാഷൻ. ആലോചിച്ചുകൊണ്ട് നിക്കവേ അവൾ എല്ലാം പാക്ക് ചെയ്തിട്ട് എന്റെ അടുത്ത് വന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. ഞാൻ ചിരിച്ചില്ല, കാരണം നേരത്തെ ഇങ്ങനെ ചിരിച്ചതിന്റെ ഫലം ആണ് ഇപ്പോളും എന്റെ കവിൾ ചുവന്നു കിടക്കുന്നത്. ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിക്കുന്നതിന്റെ ഇടയിലാണ്. അവൾ എന്റെ തലയിൽ പിടിച്ചിട്ട് എത്തികുത്തി എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നത്. ഇത്രയും വർഷം എന്റെ മനസ്സിൽ അവളോട് ഉണ്ടായിരുന്ന ദേഷ്യം എല്ലാം ഒറ്റ നിമിഷത്തിൽ അലിഞ്ഞു പോയത് പോലെ. ഞാൻ അവളെ നോക്കി. അവൾ വീണ്ടും ചിരിച്ചു.
"ഞാൻ പോകുവാ. നാളെ നിന്റെ കൂടെ ഞാൻ ഉണ്ടാകും. വീട് എനിക്ക് മിസ്സ്‌ ചെയ്യാറില്ല പക്ഷെ നിന്നെ ഞാൻ ഇടക്ക് മിസ്സ്‌ ചെയ്യാറുണ്ട്. അതുകൊണ്ട് ഇനി രണ്ടു ദിവസം എന്റെ കൂടെ നിന്നിട്ട് പോയാൽ മതി."
അവൾ ആ

💬 Comments

View all comments