0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 903

കഷ്ടപ്പെട്ട് നോക്കേണ്ട. "
തല പൊക്കി നോക്കിയപ്പോൾ എന്റെ മുൻപിൽ പ്ലേറ്റ് പിടിച്ചുകൊണ്ടു നിത്യ നിക്കുന്നു. ഞാൻ ഒരു ചിരി പാസ്സ് ആക്കി. അവൾ അടുത്ത് കിടന്ന കസേര വലിച്ചു എന്റെ മുൻപിൽ ഇട്ടിട്ട് പൊറോട്ടയിൽ ഒരു ബീഫ് കഷ്ണം ചുരുട്ടിയിട്ട് എന്റെ നേരെ നീട്ടി. ഞാൻ തലയിട്ടിയിട് വേണ്ടടാ എന്ന് പറയാൻ വാ തുറന്ന തക്കം നോക്കി അവൾ അതു എന്റെ വായിലേക്ക് കുത്തി കേറ്റി.
"ഈ രാത്രി നീ കഴിക്കാതെ കിടക്കില്ല. ഞാൻ നോക്കിക്കോളാം നിന്നെ."
വേറെ വഴിയില്ല എന്ന് മനസിലാക്കിയതോടെ ഞവബ് പതുക്കെ കഴിക്കാൻ തുടങ്ങി. അവൾ വാരി തന്നൊണ്ടെ ഇരുന്നു. എനിക്ക് ivalod ഭയങ്കര സ്നേഹം തോന്നുന്നു. അമ്മ കഴിഞ്ഞാൽ എനിക്ക് ആദ്യം ആയിട്ടാണ് ഒരാൾ വാരി തരുന്നത്. എനിക്ക് അവളെ പറ്റി അറിയാൻ തോന്നി. ഞാൻ ചോദിച്ചു.
"നീ എത്ര നാളായി ശ്രേയ ചേച്ചിടെ കൂടെ? "
" മൂന്ന് വർഷം ആകുന്നു. "
"നിനക്ക് എങ്ങനെയാ ചേച്ചിയെ പരിചയം?"
"എനിക്ക് പരിചയം ഒന്നുമില്ല. ആദ്യമായി അസിസ്റ്റന്റ് ആയി ജോലി ചെയ്ത പടത്തിലെ നായകൻ എന്നോട് ഒരു രാത്രി അവന്റെ കൂടെ കിടക്കാൻ ആവശ്യപെട്ടു. നോ പറഞ്ഞപ്പോൾ പ്രൊഡ്യൂസർ തൊട്ട് എല്ലാവരും എനിക്ക് എതിരെ തിരിഞ്ഞു. അവസാനം രക്ഷയില്ലാതെ ഓടി രക്ഷപെടാൻ നിന്നപ്പോൾ വന്ന വണ്ടിക്ക് കൈകാണിച്ചു. അതിൽ ശ്രേയ ആയിരുന്നു. പോകുന്ന വഴിക്ക് ഞാൻ കാര്യം അവളോട്‌ പറഞ്ഞു. അവൾ അവിടെന്ന് ഒന്ന് വണ്ടി u-turn അടിച്ചിട്ട് നേരെ ആ നായകന്റെ റൂമിലേക്ക് എന്നെ കൂട്ടികൊണ്ട് പോയത്. കേരളം

💬 Comments

View all comments