0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 912

ഇനി ഞാൻ കാണും. ഇനി നീ ഒരിക്കലും ഒറ്റപ്പെടില്ല. ഇതെന്റെ വാക്കാണ്."
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ മുഖം എന്റെ കൈകളുടെ ഉള്ളിലാക്കി അവളെ എന്നിലേക്ക് അടുപ്പിച്ചു. ഉയരത്തിന്റെ കാര്യത്തിൽ ഞാൻ അവളെക്കാൾ മുൻപിലായിരുന്നതിനാൽ ഞാൻ പതുക്കെ അവളുടെ മുൻപിൽ തല താഴ്ത്തി അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു, അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചുകൊണ്ട് എന്റെ നാക്കു അവളുടെ വായിക്കുള്ളിലേക്ക് ഞാൻ ഇറക്കി. ഇതുവരെ ഞാൻ ആരെയും ഇതുപോലെ ചുംബിച്ചിരുന്നില്ല. അതിനാൽ തന്നെ ഞാൻ കണ്ണുകൾ അടച്ചു പിടിച്ചു, എന്റെ നാക്കു അവളുടെ വായിൽ ഓടി നടന്നു. അവളുടെ തുപ്പലും എന്റെ തുപ്പലും ഒന്നിച്ചു പുറത്തേക്ക് ഒഴുകുന്നത് ഞാൻ അറിഞ്ഞു. എനിക്കെല്ലാം ഒരു പുതു അനുഭവം ആയതിനാൽ പതുക്കെ കണ്ണ് തുറന്നു. അപ്പോളും നിത്യയുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു. എപ്പോളോ എന്റെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാൻ സാവധാനം അവളുടെ ചുണ്ടുകളെ വേർപെടുത്തി. അവൾ കണ്ണുകൾ പതുക്കെ തുറന്നു. എന്റെ ചുണ്ടിൽ ചെറുപുഞ്ചിരിയോടെ ഞാൻ അവളെ നോക്കി അവളും എന്നെ നോക്കി. പതുക്കെ അവളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു. എന്നോട് അവൾ ചോദിച്ചു.
"സമൂഹം ഒറ്റപ്പെടുത്തിയ ഒരുത്തിയോട് തോന്നിയ സഹതാപമോ അതോ തണുത്ത കാറ്റു അടിച്ചപ്പോൾ ഇളകിയ കാമമോ?, ഇതിൽ ഏതാ ഇപ്പോൾ കണ്ടത്?"
ഞാൻ ശ്വാസം പതുക്കെ വലിച്ചോണ്ട് അവളോട് പറഞ്ഞു.
" ഇതൊന്നുമല്ല. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെണ്ണിനോട് തോന്നിയ പ്രേമം ആയിക്കൂടെ? ഇനി അങ്ങനെ അല്ലെങ്കിലും ഇന്ന് ഈ രാത്രി ഞാൻ ഇതിവിടെ നിർത്താൻ ആഗ്രഹിക്കുന്നില്ല. "
അവൾ

💬 Comments

View all comments