0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 911

ചെറു ചിരി വരുത്തിയിട്ട് എന്നോട് പറഞ്ഞു.
"അതു സാരമില്ലടി. ഇതൊക്കെ എനിക്കിപ്പോ സാധാരണ ആണ്. ലെസ്ബോ ആണെന്ന് അറിഞ്ഞപ്പോൾ ദിവസവും കൂടെ കിടന്നിരുന്ന കൂട്ടുകാരി ഒറ്റക്ക് മാറി കിടന്നു, വീട്ടിൽ ആന്റി മോളോട് പറയുന്ന കേട്ടിട്ടുണ്ട്, എന്റെ കൂടെ ഒറ്റയ്ക്ക് എവിടേയും പോകല്ലേ എന്ന്. ആദ്യം വിഷമം തോന്നിയിരുന്നു. ഇപ്പോൾ എല്ലാം മാറി. "
ഇത്രയും പറഞ്ഞിട്ട് അവൾ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു. അവൾ ചിരിക്കുന്നുണ്ടേലും കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു. എന്റെ മനസ്സിൽ എന്തോ വലിയ ഒരു ഭാരം തോന്നി. ഞാനും അവളെ ഒറ്റപ്പെടുത്തി എന്നൊരു തോന്നൽ എന്റെ മനസ്സിൽ വന്നു പോയി. ഞാൻ എന്നോട് തന്നെ ചോദിച്ചു.
"നീ അവളെ എന്തിനാ മാറ്റി നിർത്തിയത്? അവളെ നീ മനസ്സ് കൊണ്ട് ഇഷ്ടപെട്ടല്ലോ, പിന്നെ എന്തിനാ മാറ്റി നിർത്തുന്നത്? "
അതെ, അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പിന്നെ ഞാൻ ആലോചിച്ചു സമയം കളഞ്ഞില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നാലെ പോയി. അകത്തെ ഹാളിൽ അവൾ എന്റെ പാവാട മടക്കി വെച്ചിട്ട് ഡെയിനിങ് ടേബിൾ വൃത്തിയാക്കുകയിരുന്നു. ഞാൻ പതുക്കെ അവളുടെ പിന്നിൽ ചെന്നു നിന്നിട്ട് പതുക്കെ വിളിച്ചു.
"നിത്യാ.."
അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു. അവളുടെ കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ അവളുടെ കവിളിലേ കണ്ണുനീർ എന്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റിയിട്ടു അവളെ നോക്കി. അവളുടെ മുഖം എന്റെ കൈ കുമ്പിളിൽ ആക്കി അവളെ നോക്കി ഞാൻ പറഞ്ഞു.
"ഈ ലോകത്തു ആരൊക്കെ നിന്നെ മാറ്റി നിറുത്തിയാലും നിനക്കായി

💬 Comments

View all comments