0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1736

വീണ്ടും .സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു അപ്പോഴേക്കും .

കുറച്ചു സമയം കൂടി കഴിഞ്ഞാണവൻ അവളുടെ അടുത്തേക്ക് വന്നത് . അപ്പോഴേക്കും ഷേർളി ആ കസേരയിലിരുന്ന് മയങ്ങിയിരുന്നു .

""' മമ്മാ ..എണീക്ക് "'' അവൻ തട്ടി വിളിച്ചപ്പോഴാണ് ഷേർളി എണീറ്റത് .

"''വാ .."' അവൻ ഷേർളിയെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു . ഒറ്റക്കാലിൽ അവൾ ഉണ്ണിയുടെ മേലേക്ക് തൂങ്ങി

"' ഞാൻ എടുക്കാം "' ഉണ്ണി വീണ്ടും അവളെ വാരിയെടുത്തു . അവൻ അവളെയും കൊണ്ട് അകത്തേക്കല്ല പോയത് . പുറകിലെ അങ്ങേയറ്റത്തുള്ള മതിലിന്റെ അടുത്തുള്ള മാവിൻചുവട്ടിലേക്കാണ് . അവിടെയൊരു ഷീറ്റ് വിരിച്ചിരുന്നു . അതിൽ കപ്പയും ചൂട് കഞ്ഞിയും ഉണക്കപ്പയർ തോരനും മോര് കാച്ചിയതും പിന്നെ പപ്പടവും .ഷേർളിയുടെ വായിൽ വെള്ളമൂറി .അവൾ , ഉണ്ണി ആ ഷീറ്റിൽ ഇരുത്തിയയുടൻ പ്ളേറ്റിലേക്ക് കഞ്ഞിയും , കൂടെ കപ്പയും മോര് കാച്ചിയതും ഒഴിച്ചിളക്കി കഴിക്കാൻ തുടങ്ങി ..

മൂന്നാലു വാ രുചിയോടെ അകത്താക്കി കഴിഞ്ഞാണവൾ ഉണ്ണിയെ ഒന്ന് നോക്കിയത് . അവൾ കഴിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു അവൻ .

"' നീ കഴിക്കുന്നില്ലെന്നു പോലും ഒന്ന് ചോദിച്ചില്ലല്ലോ മമ്മ ..ഇന്നലെ മുതൽ പട്ടിണിയാ . ""

"' ഇന്നലെ ...ഇന്നലെ നീയൊന്നും കഴിച്ചില്ലേ ?''' ഷേർളി പെട്ടന്നവനെ നോക്കി ചോദിച്ചു

"'എവിടുന്ന് ? വെയ്സ്റ്റ് ആക്കണ്ടല്ലോന്ന് കരുതി രണ്ടുപേർക്കുള്ളതേ ഉണ്ടാക്കിയുള്ളൂ ... എന്റെ ഫുഡാ മമ്മ കഴിച്ചേ ..മമ്മേടെ മമ്മ തട്ടിക്കളഞ്ഞില്ലേ .രാവിലേം ഒന്നും കഴിച്ചില്ല "'

ഷേർളി പ്ളേറ്റിലേക്ക് കഞ്ഞിയും കപ്പയും വിളമ്പി അവന്റെ മുന്നിലേക്കു വെച്ചു .

"'' മമ്മ ഒരു വാ തരാതെ ഞാൻ കഴിക്കില്ല "' അവൻ തല അവളുടെ അടുത്തേക്ക് കൊണ്ടുവന്നു വാ തുറന്നു .

"'നിനക്ക് പച്ചവെള്ളം തരരുതാത്തതാ "'' ഷെർലി അവനു ഒരുരുള നീട്ടിക്കൊണ്ട് പറഞ്ഞു .

''അതെന്നാ മമ്മാ ..ഞാനെന്നാ ചെയ്തേ അതിന് ?''' ഉണ്ണി വീണ്ടും വായ് പൊളിച്ചു

"'ഒന്നും ചെയ്തില്ല അല്ലെ ...വേണേൽ എടുത്തു കഴിക്ക് "' ഷെർലി അവന്റെ നേരെ പ്ളേറ്റ് നീട്ടി

ഉണ്ണി

💬 Comments

View all comments