0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1742

ഇടപഴകുന്ന പോലെ . വയ്യാത്തതല്ലെയുന്നുളള സഹതാപം .ഞാൻ എന്നിലേക്ക് ഒതുങ്ങിക്കൂടി . ഞാൻ എന്നെത്തന്നെ പഴിച്ചു ...അച്ച പോയതിൽ പിന്നെ ഞാൻ പള്ളിയിൽ പോലും പോയിട്ടില്ല . എവിടെ ചെന്നാലും സഹതാപം . കാലുള്ള നിനക്കൊന്നും കാലില്ലാത്ത എന്റെ വേദന അറിയില്ല "' അത് കേട്ടപ്പോൾ ഉണ്ണിയുടെ ഏങ്ങലടി കൂടി . തന്റെ നൈറ്റി നനയിച്ചവന്റെ ചുടുകണ്ണീർ വരുന്നതവൾ അറിഞ്ഞു

"'എന്താടാ ഇത് ..കൊച്ചുകുട്ടികളെ പോലെ .. കരയാണ്ടിരിക്ക് ..ദേ ..എനിക്ക് വിശക്കുന്നു കേട്ടോ ...മമ്മയെ പട്ടിണിയിട്ടെന്നറിഞ്ഞാലാവും നിന്നോട് കൂട്ടുകാരൻ വഴക്കുണ്ടാക്കുക ... അവൻ വിളിച്ചായിരുന്നു . നിന്നെ വിളിച്ചിട്ട് എടുത്തില്ലായെന്ന് .നിന്നോട് വിളിക്കാൻ പറഞ്ഞു . "' ഉണ്ണിയവളെ നോക്കി

"'ഞാനൊന്നും പറഞ്ഞിട്ടില്ല ..അല്ലെങ്കിലും പറയാൻ പറ്റുന്ന കാര്യമാണോ നീ ചെയ്തേ .. എനിക്ക് കൂടി മോശമാകും . ചെല്ല് ..അവനെ വിളിക്ക് .. പിന്നെ വിശക്കുന്നുണ്ട് ..നിന്റെ കപ്പ ബിരിയാണി ഉണ്ടാക്കി താ എനിക്ക് . നല്ല ടെയ്സ്റ്റ് ആയിരുന്നു അതിന് "'' ഷെർളി ഉണ്ണിയുടെ കവിളിലൂറിയിറങ്ങുന്ന കണ്ണീർതൂത്തു . വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചിട്ടവൻ മുറിയിലേക്ക് നടന്നു .

"'മമ്മാ ... സമയം ഞാനിപ്പൊഴാ നോക്കുന്നെ .. ഇനി ഉണ്ടാക്കാനൊന്നും നോക്കണ്ട . അല്ലെങ്കിലും കപ്പ തീർന്നു . മമ്മയൊരുങ്ങ് . നമുക്ക് പുറത്തുപോയി ആഹാരം കഴിക്കാം വാ . അജൂം പുറത്തൂന്നെന്തെലും വാങ്ങാനാ പറഞ്ഞെ "' ഉണ്ണി ഹാളിലേക്ക് വന്നു പറഞ്ഞു . സമയം ഒൻപതു കഴിഞ്ഞിരുന്നു അപ്പോൾ .

"" ഞാൻ എങ്ങനെ വരാനാടാ ഈ കാലും വെച്ച് . നീ പോയി വാങ്ങീട്ടു വാ "''

ഷേർളി അവനെ നോക്കി .

:; ഇതാ കുഴപ്പം ... ആദ്യം മമ്മേടെ ചിന്താഗതി മാറ്റ് . എന്നിട്ട് എല്ലാവരും സഹതപിക്കുന്നു എന്ന് പറ . കാലില്ലാതെ ഒളിമ്പിക്സിൽ വരെ പങ്കെടുത്തവർ ഉണ്ട് . ഹിമാലയത്തിൽ കേറിയിട്ടുണ്ട് .. ഇവിടെ മമ്മക്കൊന്നും സംഭവിച്ചിട്ടില്ല . കാല് നഷ്ടപ്പെടുന്നതിനു മുൻപേ മാമ്മ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ജീവിക്കാദ്യം . മമ്മക്ക് ഈ വെപ്പുകാലുകൊണ്ട്

💬 Comments

View all comments