0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1743

തന്നെ ഓടിപ്പാഞ്ഞു നടക്കാം . ഒരു ക്രെച്ചസ് ഉണ്ടേൽ സ്‌കൂളിലും പോകാം ,..എന്തിന് വേണേൽ ഹിമാലയത്തിൽ വരെ കേറാം .അതിന് ആദ്യം പോസ്‍റ്റിവായി ചിന്തിക്കണം "'' ഉണ്ണി അവളോട് പറഞ്ഞു . അവൻ ടിവിയിലേക്ക് കണ്ണ് നട്ടാണ് സംസാരിച്ചത് . "''

"'"പോടാ ഒന്ന് ... ഹിമാലയത്തിൽ കേറാൻ പോകുന്നു ... നീ എന്തേലും പോയി വാങ്ങീട്ട് വാ "''

"' ഞാൻ പറഞ്ഞതിലെന്തെലും കുഴപ്പമുണ്ടോ ..ശെരിയല്ലേ ...ആരേലും വന്നാൽ മമ്മേടെ കോലം കാണണം .. കുളിയില്ല ജപമില്ല ...ഊളമ്പാറെന്ന് ചാടി പോന്നതാന്നെ ആദ്യം കാണുന്നോരോർക്കൂ ...ഈ തൊലിഞ്ഞ നൈറ്റീം കോലോം .. ആ മുടിയൊക്കെ ഒന്ന് ചീകിക്കെട്ടി വെക്ക് .. ഫോട്ടോയിലോക്കെ മമ്മയെന്തുയെന്തു സുന്ദരിയാ "'

"'ആ ..ഞാൻ ഊളമ്പാറെന്നു ചാടിപ്പോന്നത് തന്നാ .,.... നീപോയി ആഹാരം മേടിച്ചോണ്ട് വാ ..വിശക്കുന്നു . വിശന്നാൽ ശെരിക്കുമെനിക്ക് ഭ്രാന്ത് പിടിക്കും . "'ഷേർളി ചിരിച്ചോണ്ട് വീൽചെയർ ഉരുട്ടി , അതുകൊണ്ട് അവനെ ഇടിച്ചു .

""' നീ വാതില് പൂട്ടി താക്കോലും കൊണ്ട് പൊക്കോ . ഞാനൊന്നു കുളിക്കാൻ കേറുവാ "'

"' ഓ .. ഞാൻ ചുമ്മാ പറഞ്ഞതാന്നെ .. ഇനി അതുംകൊണ്ട് കുളിക്കണ്ട .. അടുത്ത മാസം കുളിച്ചാൽ മതി . "' ഉണ്ണി പോക്കറ്റിൽ നിന്ന് താക്കോലെടുത്തു കാണിച്ചിട്ട് അവളെ കളിയാക്കി

"'പോടാ ഒന്ന് "' ഷേർളി അവൻ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ കതക് കുറ്റിയിട്ടകത്തേക്ക് മടങ്ങി .

"'മമ്മാ ...ഫുഡ് മേടിച്ചു വെച്ചിട്ടുണ്ടേ ,,, കുളിയിതു വരെ കഴിഞ്ഞില്ലേ ...ആ ..മാസത്തിലൊരു കുളിയല്ലേ ഉള്ളൂ .. പതിയെ മതി "" ഉണ്ണി തിരികെവന്നപ്പോൾ ഷേർളി അവളുടെ മുറിയിൽ കുളിക്കുവായിരുന്നു . അവൻ വാതിലിൽ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു

"'' പോടാ .. പോടാ.....ഞാനിപ്പോ വരാം . നീ വിളമ്പിക്കോ "' ഷവറിന്റെ ശബ്ദം നിലച്ചയുടനെ ഷേർളിയുടെ സ്വരം കേട്ടു .

"'ഞാനുമൊന്ന് കുളിക്കട്ടെ .."'' ഉണ്ണി പറഞ്ഞിട്ട അവന്റെ മുറിയിലേക്ക് നടന്നു .

"' എടാ ..നീയെവിടെയാ ?''' കുളി കഴിഞ്ഞിറങ്ങിയ

💬 Comments

View all comments