0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1744

ഷേർളി മുറിയിലും ഹാളിലും അവനെ കാണാതായപ്പോൾ വിളിച്ചു .

"" ഞാൻ ഇവിടെയുണ്ട് മമ്മാ ... ഇപ്പൊ വരാം . മമ്മ വിളമ്പിക്കോ "'' ഉണ്ണിയുടെ ശബ്ദം മുകളിൽ നിന്നും കേട്ടപ്പോൾ ഷേർളി കിച്ചണിലേക്ക് പോയി . അവിടെ പാർസൽ വാങ്ങിയിരുന്ന ഫുഡ് പാക്കറ്റിലൊരെണ്ണം അഴിച്ചു വെച്ചിരിക്കുന്നതവൾ കണ്ടു .

"' ഡാ ... കൂടുതൽ കുടിക്കണ്ട കേട്ടോ . മതിയാക്ക് "'' ഷെൽറി സ്റ്റെപ്പിന് കീഴെ വന്നു മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു

ഉണ്ണി വായും തുടച്ചോണ്ടിറങ്ങി വന്നു . അവന്റെ മുഖത്തൊരു വിളറിയ ചിരി

"'അത് ..ഞാൻ പിന്നെ .. കമ്പനി ഇല്ലാതെ കഴിക്കാറില്ല മമ്മാ .. വൗ ..ഇതെന്നതാ ഈ കാണുന്നെ ... അയ്യോ എന്റെ മമ്മ എന്തിയെ ? നിങ്ങൾ ഷേർളി മമ്മയുടെ അനിയത്തിയെ മകളോ ആണോ ? ങേ "'' സ്റ്റെപ്പുകളിറങ്ങി വന്ന ഉണ്ണി ഷേർളിയെ നോക്കി ചോദിച്ചു . അവളൊരു ഇറക്കമുള്ള വൈറ്റ് കളർ പാവാടയും കടും പച്ചക്കളർ ബനിയനുമായിരുന്നു ഇട്ടിരുന്നത് . നീണ്ട മുടി ചീകി വിടർത്തിയിട്ടിരിക്കുന്നു . ബനിയനുള്ളിൽ നിറഞ്ഞിരിക്കുന്ന മാറിടത്തിലേക്ക് കണ്ണുകൾ പാഞ്ഞപ്പോൾ ഉണ്ണിയവളുടെ മുഖത്തുനിന്ന് നോട്ടം മാറ്റി .

"'പോടാ ഒന്ന് ... വാ കഴിക്കാം .. വിശക്കുന്നുണ്ട് .,. കമ്പനിയില്ലാതെ നീ കഴിക്കില്ലെന്നോ .. എപ്പോ പിന്നെ മുകളിൽ ആരേലും ഉണ്ടോ ?''' ഷേർളി വീൽചെയർ ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് ഉരുട്ടി .

"'പോ ഒന്ന് മമ്മാ ..മുകളിലാരാ ഉള്ളെ ...അല്ലാ ... മമ്മയെങ്ങനെയറിഞ്ഞു ഞാൻ കഴിക്കുവാന്ന് "'

"' കപ്പബിരിയാണിയുടെ പൊതി തുറന്നിരിക്കുന്നു .ടച്ചിങ്സിന് കൊണ്ടുപോയതാണന്ന് മനസ്സിലായി . വാ കഴിക്കാം ""'

"'ഞാനൊരു പെഗ് കഴിച്ചോട്ടെ .. ഒരു സിപ് എടുത്താതെ ഉള്ളൂ .അപ്പോഴേക്കും മമ്മ വിളിച്ചു . "''

"' നീ ഇങ്ങോട്ടെടുത്തോണ്ടു പോരെ . ഇവിടെയിരുന്ന് കഴിച്ചോ "'

"'ഓക്കേ മമ്മാ .."' ഉണ്ണി വളരെ സന്തോഷത്തോടെ മുകളിലേക്ക് പോയി

"' മമ്മാ ..ബിയറുണ്ട് . ഒരെണ്ണം എടുക്കട്ടേ ? മമ്മ കഴിച്ചിട്ടുണ്ടൊ ?''

""" എന്റെ വീട്ടിൽ

💬 Comments

View all comments