0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1429

സപ്ലയർ ബി ഡി എഫുമായി വന്നപ്പോൾ അജയ് രണ്ടു ലാർജ് കൂടി പറഞ്ഞു . എന്നിട്ടൊരു കഷ്ണം നാരങ്ങാ പിഴിഞ്ഞൊഴിച്ച , മൊരിഞ്ഞ ബീഫ് ഒരു കഷ്ണം വായിലിട്ടു ചവച്ചിട്ട് ഉണ്ണിക്കും നീട്ടി .

""' നമ്മൾ എന്തും ഷെയർ ചെയ്യുന്നതല്ലേ . മമ്മയുടെ ഈ സ്വഭാവം പോലും ഞാൻ നിന്നോടല്ലേ പറഞ്ഞിട്ടുള്ളൂ .. അത് നീയും ഞാനുമായുള്ള ബന്ധം കൊണ്ടാ . ഇതളിനോട് പോലും കഴിഞ്ഞ ദിവസമാ പറഞ്ഞെ . അവൾ സമ്മതിച്ചു തന്നില്ല . അന്നവൾ മമ്മയെ കണ്ടതല്ലേ . പഴയ സ്വഭാവത്തെ പറ്റി പറഞ്ഞിട്ടവൾ വിശ്വസിച്ചേ ഇല്ല .അങ്ങനെ നീ മാറ്റി . ആ കടപ്പാടൊക്കെ ഞാൻ എങ്ങനെ വീട്ടും ..നീ പറയ് എന്താണേലും . ക്യാഷിന്റെ വല്ല പ്രശ്നവും ഉണ്ടോ വീട്ടിൽ ? അനിയത്തീടെ പഠിപ്പിനോ അങ്ങനെ വല്ലതും ...?''' സപ്ലയർ വീണ്ടും കൊണ്ടുവന്ന ലാർജിൽ ഐസ് ക്യൂബും സോഡയും ഒഴിച്ച് അവനെ നേരെ നീട്ടി അജയ് ചോദിച്ചു

""' ഉണ്ണീ ..നീ ...നീ കരയുവാണോ ?'''' കുനിഞ്ഞിരിക്കുന്ന ഉണ്ണിയുടെ മുഖത്തുനിന്നും കണ്ണീർ താഴേക്ക് വീണത് കണ്ട അജയ് എഴുന്നേറ്റവന്റെ മുഖം ഉയർത്തി .

""മമ്മാ .. മമ്മയുടെ കാര്യത്തിലാണോ നീ കരയുന്നെ ..പറയ് "'

"''എടാ അജൂ ..ഞാൻ ..ഞാൻ എങ്ങനെ നിന്നോട് ... എടാ ...''' എന്തുപറയണമെന്നറിയാതെ ഉണ്ണി കുഴങ്ങി

"'' നിനക്കെങ്ങനെ തോന്നി ..അത് ... എന്റെ മമ്മയാ അവർ .."''

"'എടാ ..പറ്റിപ്പോയി ... നീയെന്നോട് ക്ഷമിക്ക് ... ഞാൻ ..ഞാൻ പൊക്കോളാം ..നിങ്ങടെ മുന്നിലെ വരില്ല .. ജോലി രാജിവെച്ച് പൊക്കോളാം ... ""' ഉണ്ണി അജയുടെ മുഖത്തേക്ക് നോക്കാനാവാതെ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു തല വയറിൽ അമർത്തി വിതുമ്പി

"' എന്നാലോ ..എന്നാലെല്ലാം കഴിയുമോ ? മമ്മാ പിന്നേം പഴയ രീതിയിൽ ആയാൽ ? അല്ല ..മമ്മ നിന്നെ പോകാൻ അനുവദിക്കുമോ ?'

" ഞാൻ പൊക്കോളാം .,... മമ്മയറിയണ്ട ..മമ്മയോട് പറയണ്ട ..എന്നെ സ്റ്റാൻഡിൽ വിട്ടേക്ക് ..ഇന്ന് തന്നെ ഞാൻ പൊക്കോളാം"'' '

💬 Comments

View all comments