Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന് രാജാ]
ലെഡീസ് വിയർ"' അവൻ ക്യാഷിൽ കണ്ട പെണ്ണിനോട് പറഞ്ഞു .
"' സെക്കൻഡ് ഫ്ലോറിലാണ് സാർ . അവിടെ ആളുണ്ടാവും .ലിഫ്റ്റ് അവിടെയാണ് "' പെൺകുട്ടി ചൂണ്ടിക്കാണിച്ച ലിഫ്റ്റിലൂടെ അവർ മുകളിൽ എത്തി .ഷോപ്പ് അടക്കാൻ തുടങ്ങുന്ന സമയം ..അധികം ആളില്ല .
"'' സാരി വേണം . പിന്നെ നൈറ്റ് ഡ്രെസ്സും "' ഷെർളി അവിടെ കണ്ട പെണ്ണിനോടു പറഞ്ഞു
''ആ സൈഡ് ആണ് മാം "' അവൾ മുന്നോട്ടു നടന്നു .
"' റെഡിമേഡ് ബ്ലൗസ് ഇല്ലേ ?"'
"' ഉണ്ട് മാം ..""
"' എങ്കിലത് കാണിക്കൂ . പാകമാകുന്നത് നോക്കിയിട്ട് അതിന് ചേരുന്ന സാരി മതി . പിന്നെ നൈറ്റ് ഗൗൺ വേണം . ഇന്നർ വിയേഴ്സും "' ഷേർളി പറഞ്ഞപ്പോൾ ആ പെണ്ണ് ഉണ്ണിയെ ഒന്ന് നോക്കി . അത് കണ്ട ഷേർളി അവന്റെ കയ്യിൽ മുറുകെ പിടിച്ചു .
"' ഡാ ..നിന്നെ പോലൊരു ചുള്ളൻ ചെക്കൻ എന്റ്റെ കാമുകനായത് അവൾക്ക് സഹിക്കുന്നില്ല "'
"' പോ മമ്മാ ... ആ ചേച്ചിക്കെങ്ങനെ അറിയാം ഞാൻ മമ്മേടെ കാമുകൻ ആണന്ന് ?'''
"' അല്ലാതെ ആരേലും വീട്ടുകാരുടെ മുന്നിൽ നൈറ്റ് ഡ്രെസ്സും ഇന്നറും ഒക്കെ വേണമെന്ന് പറയുമോടാ . "''
ആ പെണ്ണ് കുറച്ചു റെഡിമേഡ് ബ്ലൗസുകൾ നിരത്തിയിട്ടു .
"' ലൈറ്റ് കളർ പോരെ ഉണ്ണി ..?''' ഷേർളി ഉണ്ണിയെ നോക്കി .
"' മതി "''
"' ഇതൊന്നു നോക്കട്ടെ "' അവൾ എടുത്തുതന്ന രണ്ടു
💬 Comments
View all comments