Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന് രാജാ]
ബ്ലൗസുമായി ഷേർളി ഡ്രസിങ് റൂമിലേക്ക് പോയി .
"' ഇത് മതി . രണ്ടിനും മാച്ചായ സാരി നോക്കാം"''
"'ഒരെണ്ണം മതി ... രണ്ടുമൂന്ന് ചുരിദാർ , പിന്നെ മിഡിയും ടോപ്പും "' ഉണ്ണി ഇടക്ക് കയറി . ആ പെണ്ണവരെ മാറി മാറി നോക്കുന്നുമുണ്ടായിരുന്നു ഡ്രസ്സ് എടുത്തു വെക്കുമ്പോൾ .
രണ്ടു ചുരിദാറും രണ്ടു മിഡിയും ടോപ്പും സാരിയും അവർ സെലക്ട് ചെയ്തു .
"'ഇന്നേഴ്സ് വേണം ..നൈറ്റ് ഗൗണും "''
"'അവിടെയാണ് "' ആ പെണ്ണ് ചൂണ്ടിക്കാണിച്ചിട്ട് നടന്നു . അവിടയെങ്ങും ഒരാൾ പോലും ഉണ്ടായിരുന്നില്ല
"' മോനാണോ ?'' അവൾ ഉണ്ണിയെ നോക്കിയിട്ട് ഷേർളിയോട് ചോദിച്ചു .
"' ഹേയു അല്ല . എന്റെ ബോയ്ഫ്രണ്ട് ആണ് "' ഷേർളി ഉണ്ണിയുടെ കൈയ്യിൽ തൂങ്ങി
"' നൈസ് "" ആ പെണ്ണിന്റെ കണ്ണ് മിഴിഞ്ഞു .
"' ബ്ലാക്ക് ഗൗൺ മാമിനു നന്നായി ചേരും . മുട്ടൊപ്പമേ ഇറക്കമുള്ളൂ പക്ഷെ"'' ആ പെണ്ണൊരു ഗൗൺ എടുത്തു വെച്ചു
"'' മുട്ടിനു മുകളിൽ നിന്നാലും കുഴപ്പമില്ല . മിനി സ്കർട്ട് ഉണ്ടോ ?''' ഉണ്ണി അവളെ നോക്കി .
"' നല്ല ബോയ്ഫ്രണ്ട് ആണല്ലോ ..."' ആ പെണ്ണ് ഉണ്ണിയെ നോക്കി .
"'അതെയതെ .. ഇതൊക്കെ വെറുതെ വാങ്ങുന്നതാ . വാങ്ങിവെക്കാമെന്നു മാത്രം "''
""'അതെന്നാ ഇടാൻ സമ്മതിക്കില്ലേ ഇതൊന്നും ?''' ആ പെണ്ണിരുവരെയും നോക്കി
"' അഹ് .. ഇതെന്നല്ല ഒന്നുമിടാൻ സമ്മതിക്കില്ല .ബ്രായും പാന്റിയും വേണം , ഇതിനു മാച്ച്
💬 Comments
View all comments