0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

എങ്ങനേലും ഈ വർക്കൊന്നു തീർന്നു കിട്ടിയാൽ മതിയാരുന്നു .. അജു എന്തിയെ ?''

"'അവൻ വണ്ടിയോടിക്കുന്നു .നിന്റെ കൂടെ വരാന്നു കരുതിയാ ഞാൻ പോന്നത് . പർച്ചേസ് എന്ന് പറഞ്ഞു .. പറ്റിയ ഒരു സ്ഥലം ഉണ്ടാരുന്നു .. അവിടെ കാറിട്ടു , കാറിലിരുന്ന് നിനക്ക് പൊതിച്ചു തരണോന്നാരുന്നു ആഗ്രഹം . അത് മൂഞ്ചിയല്ലോടാ മോനൂ . എടാ ..വീട് അടുത്തു ..നീ പെട്ടന്ന് തീർക്കാൻ നോക്ക് "''

''' ഓക്കേ ..പിന്നേയ് ... ആ സാരി ഊരിയാൽ മതി , ആ പാവാടേം ബ്ലൗസും മതി കേട്ടോ ഞാൻ വരുമ്പോൾ ."'

''അപ്പൊ സ്കർട്ട് വേണ്ടേ ?''

"' ആ വേണ്ട ... പച്ച കളർ നന്നായി ചേരുന്നുണ്ട് ."''

ഒൻപതു മണി കഴിഞ്ഞപ്പോൾ ഉണ്ണിക്ക് അജയുടെ കോൾ വന്നു . വിളിച്ചിട്ട് പോകാവൂ എന്ന് .

ഒമ്പതര കഴിഞ്ഞപ്പോഴേക്കും ഉണ്ണി സിസ്റ്റം ഓഫാക്കി അജയുടെ ചെയറിലെത്തി .

"' എന്നടാ വിളിക്കാൻ പറഞ്ഞെ ? വല്ലതും കൊണ്ടുപോകാനുണ്ടോ വീട്ടിലേക്ക് ?''

"' പ്രൊജക്റ്റിനി തിങ്കളെ ഉള്ളൂ ...ചെറിയൊരു ചേഞ്ച് .. നിന്റെ പ്രോജക്റ്റ് തീരാറായതല്ലേ . നിന്നെ കൂടി വിളിക്കാൻ പറഞ്ഞു . തിങ്കൾ മുതൽ പിന്നേം നമ്മളൊന്നിച്ച് ""' ഉണ്ണിയുടെ മുഖം വിളറി . അജയ് സിസ്റ്റം ഓഫാക്കി എഴുന്നേറ്റു .

"' വാ പോകാടാ .."'' ഉണ്ണി അജയോടൊപ്പം നടന്നു .

മൊബൈലിൽ മെസ്സേജയക്കാനായി രണ്ടുമൂന്ന് പ്രാവശ്യം എടുത്തപ്പോഴെല്ലാം അജയ് നോക്കിയതിനാൽ ഉണ്ണി ആ ശ്രമം ഉപേക്ഷിച്ചു .

""' നാട്ടിലെന്നാ

💬 Comments

View all comments