0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

മങ്ക് ഇറങ്ങിയിട്ട് കഴിച്ചില്ല . തുടക്കം ഓൾഡ് മങ്കിൽ നിന്നാ .. ചേട്ടാ രണ്ടു ലാർജ് ഓൾഡ് മങ്ക് . പിന്നെ ക്ലബ്ബ് സോഡാ . ബോയിൽഡ് എഗ്ഗ് . ഒരു ബീ ഡി എഫ്. പിന്നെ സ്മിർനോഫ് പാഴ്സലും "''

"'വരുമ്പോഴേക്കും ഞാനൊന്ന് മുള്ളിയിട്ടു വരാം "" ഉണ്ണി എഴുന്നേറ്റു . .

"'ഞാനും വരാം .. ഒന്ന് വലിക്കണം "'' അജയും എഴുന്നേറ്റു . ടോയ്‌ലെറ്റിൽ ചെന്ന് ഷേർളിക്ക് മെസ്സേജ് അയക്കാമെന്നായിരുന്നു ഉണ്ണിയുടെ കണക്ക് കൂട്ടൽ . അതും 3g യപ്പോൾ ഉണ്ണി ആകെ വിളറി

"' അപ്പോൾ ചിയേർസ് "' അജയ് പറഞ്ഞിട്ട് പാതി ഗ്ലാസ് കാലിയാക്കി , കീറിയ മുട്ടയിൽ കുരുമുളകും ഉപ്പുമിട്ട് അവനു നീട്ടി .

"'കഴിക്കടാ ..നിനക്കെന്താ ഒരു ഉഷാറില്ലാത്തെ ?'''' ഉണ്ണി വെറുതെ ഗ്ലാസ് തെരുപ്പിടിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട അജയ് ചോദിച്ചു

""ഹേ ... "' ഉണ്ണിയൊരു സിപ് എടുത്തിട്ട് മുട്ട വാങ്ങി വായിലേക്കിട്ടു .

"' ഉണ്ണീ ...നിനക്കന്തേലും എന്നോട് പറയാനുണ്ടോ ?''

"'ഹേ ..എന്ത് ..എന്ത് പറയാൻ ?'''

"'' അല്ല ..നിനക്കെന്തൊ പറയാനുള്ളത് പോലെ ഒരു തോന്നൽ ..നീയെന്തോ എന്നോട് ഒളിക്കുന്നു "'' അത് കേട്ടതും ഉണ്ണിയുടെ മുഖം വിളറി .

അവൻ മുഖം കുനിച്ചിരുന്നു .

"'നീയിത് പിടിപ്പിക്ക് ....എന്നിട്ടെന്താണേലും എന്നോട് പറയ് " അജയ് ഉണ്ണിയുടെ കയ്യിൽ ഗ്ലാസ് പിടിപ്പിച്ചു .ഉണ്ണിയത് ഒറ്റവലിക്ക് കാലിയാക്കി . സപ്ലയർ ബി ഡി എഫുമായി വന്നപ്പോൾ അജയ് രണ്ടു ലാർജ് കൂടി പറഞ്ഞു

💬 Comments

View all comments