0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

നോക്കാനാവാതെ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു തല വയറിൽ അമർത്തി വിതുമ്പി

"' എന്നാലോ ..എന്നാലെല്ലാം കഴിയുമോ ? മമ്മാ പിന്നേം പഴയ രീതിയിൽ ആയാൽ ? അല്ല ..മമ്മ നിന്നെ പോകാൻ അനുവദിക്കുമോ ?'

" ഞാൻ പൊക്കോളാം .,... മമ്മയറിയണ്ട ..മമ്മയോട് പറയണ്ട ..എന്നെ സ്റ്റാൻഡിൽ വിട്ടേക്ക് ..ഇന്ന് തന്നെ ഞാൻ പൊക്കോളാം"'' '

"'ഹഹഹ ... നീയിപ്പോഴും മമ്മയെന്നാണോ വിളിക്കുന്നെ .. ഷേർളീന്നല്ലേ ?'''

"'ങേ ? "' ഉണ്ണി അവൻ ചോദിച്ചത് കേട്ടെങ്കിലും അവനെന്താണ് ഉദ്ദേശിച്ചതെന്നറിയാതെ തല പൊക്കി അജയ്ടെ മുഖത്തേക്ക് നോക്കി .അവിടെ കണ്ട ചിരി അവനെ വിസ്മയിപ്പിച്ചു .

"'എല്ലാമെനിക്കറിയാം ... മമ്മയുടെ മാറ്റം എങ്ങനെ ആണെന്ന് ... നീ നാട്ടിമ്പുറത്തു കാരനാ .. ഞാനീ പട്ടണത്തിൽ കിടന്നു വളർന്നവനും .കൂടാതെ ഹോസ്റ്റലിലും . എല്ലാ തരികിടയും എനിക്കറിയാം . ഞാൻ അന്ന് പോയപ്പോൾ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്നും എനിക്ക് മനസ്സിലാകും ... നീ അത് കഴിക്ക് ..."' അജയ് അവനെ വിട്ടകന്ന് എതിരെ ഇരുന്നു ഒരു സിപ് എടുത്തു . ഉണ്ണിയും ഗ്ലാസ്സെടുത്തു സിപ് ചെയ്തിട്ട് അജയെ നോക്കിയെങ്കിലും ഇടയ്ക്കിടെ നോട്ടം മാറ്റികൊണ്ടിരുന്നു . അവനഭിമുഖീകരിക്കുന്ന പ്രയാസം അജയ്‌ക്ക് മനസ്സിലായി .

""' മമ്മയുടെയും അച്ചയുടെയും ജീവിതം എല്ലാവരെയും കൊതിപ്പിക്കുന്നതായിരുന്നു . ഒരിക്കൽ പോലും അവർ പിണങ്ങുന്നതോ വഴക്കടിക്കുന്നതോ ഒന്നും കണ്ടിട്ടില്ല . അതുകൊണ്ടാവാം അച്ച മരിച്ചപ്പോൾ മമ്മങ്ങനെ ആയിപോയത് . അവിടെ ...അവിടെയൊരു പകരക്കാരനാകാൻ എനിക്ക് പറ്റില്ലല്ലോ "" അജയ് ഉണ്ണിയെ നോക്കി . ഉണ്ണി അവൻ പറയുന്നതെന്താണെന്ന്

💬 Comments

View all comments