0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1496

.പ്ലീസ് "'

"""വേണ്ട .."'അജയുടെ ശബ്ദം കനത്തിരുന്നു

ഉണ്ണി ഡൈനിങ് ടേബിളിന് സമീപമുള്ള വാഷ് ബേസിനിൽ കൈ കഴുകിയിട്ട് തന്റെ മുറിയിലേക്ക് പോയി . അഞ്ചുമിനുട്ടിനുള്ളിൽ അവൻ ബാഗുമായി ഗേറ്റ് കടക്കുമ്പോൾ ഷേർളി അവളുടെ മുറിയിലെജനാലയിലൂടെ അവൻ പോകുന്നതും നോക്കി നിൽപ്പുണ്ടായിരുന്നു .. വീണ്ടുമൊരു മഴ കാത്തിരിക്കും വേഴാമ്പലിനെ പോലെ ....

( ---end --------)

💬 Comments

View all comments