Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]
.. കാലകത്തിപ്പിടിച്ചു നടക്കുന്നെ "'
"' ഏഹ് .. ഒരു ..ഒരു കമ്പ് ..കമ്പുകൊണ്ടതാടാ "' ഷേർളി തിരിഞ്ഞു നോക്കാതെ പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു .
"' കമ്പൊക്കെ ഇനി അവിടെ കൊള്ളാതെ നോക്ക് .കമ്പും മമ്മയുമൊക്കെ ഇനീം വേണ്ടതല്ലേ "''
ഉണ്ണിയത് കേട്ടപ്പോൾ അജയുടെ കയ്യിൽ നുള്ളി .
"' മിണ്ടാതിരിക്കടാ ..മമ്മയിന്നലെ ചോദിച്ചതേ ഉള്ളൂ ..നീയെന്ന കൊള്ളിച്ചു പറയുന്നേ എന്ന് ..നീയെന്താ വിളിച്ചേ എന്നെ ..എന്തോ കാര്യമുണ്ടല്ലോ ""
"'ജിഎം വിളിച്ചിരുന്നു ഇപ്പോൾ ...നീ മെയിൽ നോക്ക് ""'
"'എന്നാ ..എന്താടാ "' ഉണ്ണിപെട്ടന്നു മുറിയിലേക്ക് കയറി ലാപ് ഓണാക്കി . അവിടെ വീൽചെയറും ചാർജ് ചെയ്യാൻ ഇട്ടിട്ടുണ്ടായിരുന്നു .
"'എടാ ..ഇനിയെന്നാ ചെയ്യും ..മമ്മാ .. മമ്മയെ "'
"'എന്താടാ മമ്മക്ക് "' ഷേർളി വന്നു ചാർജ് ചെയ്യാൻ ഇട്ടിരുന്ന വീൽചെയറിൽ ഇരുന്നു . "" ഹേ ..ഒന്നുമില്ല മമ്മാ .."'' അജയ് ചാടി പറഞ്ഞു
"'ഹമ് ..എന്തോ കള്ളക്കളി ഉണ്ടല്ലോ മക്കളെ ""' ഷേർളി വീൽചെയർ ഉരുട്ടിയിറങ്ങിപ്പോയി .
"'നമ്മക്ക് ഡോക്ടറങ്കിളിനെ ഒന്ന് കാണാം .. എന്നിട്ടു കാര്യമവതരിപ്പിക്കാം മമ്മയോട് "' ഉണ്ണിക്കും അതാണ് നല്ലതെന്നു തോന്നി .
അവർ ഡോക്ടർ ജേക്കബിന്റെ അടുത്തുചെന്നപ്പോൾ അദ്ദേഹം പുറത്തുപോയതായിരുന്നു . ജേക്കബിന്റെ ഭാര്യ ഡോക്ടർ സ്റെല്ലയോട് അജയ് കാര്യങ്ങൾ പറഞ്ഞു .
"' അപ്പോൾ ഇവനാണ് ആ പുലി അല്ലെ ..നിങ്ങളിരിക്ക് .ഞാൻ രാജലക്ഷ്മിയെ ഒന്ന് വിളിക്കട്ടെ അടുത്ത വില്ലയാണ് ലക്ഷ്മീടെ ."'സ്റ്റെല്ല ഫോണെടുത്തു രാജലക്ഷ്മിയെ വിളിച്ചു . അഞ്ചുമിനിട്ടിനുള്ളിൽ ഡോക്ടർ രാജലക്ഷ്മി
💬 Comments
View all comments