0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

അവിടെ വന്നു . വെളുത്തു തടിച്ച , അമ്പതിനു മേലെ പ്രായമുള്ള ഒരു സ്ത്രീ .

"' ഉണ്ണികൃഷ്ണൻ ആൻഡ് അജയ് ..അല്ലെ .. സ്റ്റെല്ല പറഞ്ഞു "'' അവർ സോഫയിലേക്ക് കാലിന്മേൽ കാൽ കയറ്റിവെച്ചിരുന്നു . അവരിട്ടിരുന്ന ലെഗ്ഗിന്സിൽ അവരുടെ തടിച്ച തൊടയുടെ ഷേപ്പ്‌ കാണാമായിരുന്നു .

"'സ്റ്റെല്ലാ .. നീ ഇതുകണ്ടോ ..അജയുടെ നോട്ടം ..എന്റെ തൊടേലേക്കാ ... സ്റ്റെല്ലാ നീ സൂക്ഷിച്ച് ഇരുന്നോ ..ഇവന്മാരുടെ നോട്ടം കൊണ്ട് തന്നെ ചോര വറ്റി പോകും ..എടാ പിളേളരെ ..എല്ലാർക്കും ഷേർളിയെപോലെ കഴപ്പൊന്നുമില്ല കേട്ടോ ...""' പറഞ്ഞിട്ട് രാജലക്ഷ്‍മി ഉണ്ണിയേയും അജയിയെയും സൂക്ഷിച്ചു നോക്കി . അവരൊന്നു പതറി .

"'എന്താടാ അജയ് .. ഷേർളിയെപ്പറ്റി പറഞ്ഞപ്പോൾ നിനക്ക് വിഷമമായോ ""

"'ഇല്ല ..സ്റ്റെല്ലാന്റി എന്നോട് പറഞ്ഞിരുന്നു കാര്യങ്ങൾ .,""

"' പക്ഷെ ഉണ്ണിക്ക് അല്പം വിഷമമായി എന്ന് തോന്നിയല്ലോ .. ഉണ്ണീ അജയ് .. ഞാൻ സൈക്യാട്രിസ്റ് മാത്രമല്ല സെക്സോളജിസ്റ് കൂടെയാണ് . നിങ്ങളുടെ മമ്മ ഷേർളിയെ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ഞാനാണ് ."' അവരൊന്നും നിർത്തി .

"'എന്താ ..ഷേർളി എന്റടുത്തു വന്നെന്നാണോ കരുതുന്നത് . അല്ല ..സ്റ്റെല്ലയും ജേക്കബും പറഞ്ഞു ഞാൻ അവർക്കുവേണ്ട ചികിത്സാ പറഞ്ഞുകൊടുത്തെന്ന് മാത്രം . ഇപ്പോൾഷേർളി പഴയ പോലെ സ്മാർട്ട് ആയില്ലേ ..എടാ .. ഇതൊക്കെ ആയിരത്തിൽ ഒരാൾക്കെങ്കിലും ഉള്ളതാണ് ..അതിനു നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട "''

"'ഹേ വിഷമം ഒന്നുമില്ല .. അജയുടെ മുന്നിൽ വെച്ച് ചോദിച്ചത്കൊണ്ട് ആണ് പെട്ടന്ന് "'ഉണ്ണി പറഞ്ഞു ..

"''സ്റ്റെല്ല പറഞ്ഞു

💬 Comments

View all comments