Chapter Title : മഴക്കാട് [Aadhithya]
നൈറ്റി ആണ് സാധാരണ ധരിക്കാർ . ഞാൻ വെല്ല കീറിയ നിക്കറും ബനിയനുമൊക്കെയാണ് ഇടാർ .
അച്ഛൻ ഉണ്ടാക്കിവച്ച കടക്കെണികൾ ഓർത്തു കരയാറാണ് അമ്മയ്ക്ക് പതിവ് , പക്ഷെ അമ്മ അമ്മയെക്കൊണ്ട് പറ്റുന്ന പോലെ ഓരോ പണിക്ക് പോയി കടമൊക്കെ കുറച്ച് കുറച്ച് തീർത്തു വരുന്നു.
അമ്മയ്ക്ക് ആകെ ഞാൻ മാത്രമെ ഉള്ളൂ അത് കൊണ്ട് അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു . എനിക്ക് 18 വയസ്സാണെങ്കിലും അതിനൊത്ത പൊക്കവും തൂക്കവും എനിക്കുണ്ടായിരുന്നില്ല, അമ്മയുടെ തോൾ ഭാഗം വരെ മാത്രമേ എനിക്ക് ഉയരും ഉണ്ടായിരുന്നുള്ളു .
എൻ്റെ ശരീരഗടന വളരെ ചെറുതായത് കൊണ്ട് അമ്മയ്ക്ക് എന്നോട് എപ്പഴും ഒരു സങ്കടം തോന്നിയിരുന്നു . അമ്മ പണിക്കു പോയി കിട്ടുന്ന കാശുകൊണ്ട് പറ്റുന്ന പോലെ എനിക്ക് പേശകാഹാരങ്ങൾ മേടിച്ചു തരാറുണ്ട് .
അങ്ങനെയൊക്കെ ദുഃഖത്തിനിടയിൽ ചെറിയ ചെറിയ സന്തോഷം ആഘോഷിച്ചു പോകുന്ന ഒരു അമ്മയും മകനും ആയിരുന്നു ഞങ്ങൾ .....
അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം കടിനമായ മഴ ചെയ്യാൻ തുടങ്ങി . അമ്മ പണിക്കു പോയി വീട്ടിൽ എത്തിയതേ ഒള്ളു പക്ഷെ കുറേ നേരം ആയിട്ടും സ്കൂളിൽ പോയ എന്നെ കാണാനില്ല . ഞാൻ വരേണ്ട സമയം ആയിട്ടും എന്നെ കാണാതായപ്പോൾ അമ്മയ്ക്ക് മനസ്സിനുള്ളിൽ എന്തോ വിഷമം തോന്നി തുടങ്ങി. പെട്ടന്ന് മഴ കുറഞ്ഞ തക്കം നോക്കി ഞാൻ വീട്ടിലേക്ക് ഓടി പോന്നു , സ്കൂളിൽനിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്ററെ ഉണ്ടാരുന്നുള്ളു വീട്ടിലേക്ക് . കുറേ നേരം എന്നെ കാത്തിരുന്നു വിഷമിച്ച അമ്മ പെട്ടെന്ന് എന്നെ കണ്ടപ്പോൾ
💬 Comments
View all comments