Chapter Title : മഴക്കാട് [Aadhithya]
ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.
'എവിടാരുന്നെടാ മോനെ നീ ' അമ്മ ചോദിച്ചു .
അതുപിന്നെ അമ്മേ ഞാൻ കുട എടുക്കാൻ മറന്നു അപ്പോ മഴ കുറയാൻ കാത്തുന്നിന്നതാ
ഞാൻ പറഞ്ഞു. പറഞ്ഞു തീരുന്നതിന് മുമ്പേ അടുത്ത മഴ തുടങ്ങിയിരുന്നു . ഞങ്ങൾ ഓടി വീട്ടിനകത്തു കേറി .
'എന്തോരം വിശമിച്ചെന്നറിയോ ഞാൻ ' അമ്മ പറഞ്ഞു.
സാരമില്ലന്നെ മഴ ഉള്ളതുകൊണ്ടല്ലെ , ഞാൻ വന്നില്ലെ ഇനിയെന്താ - ഞാൻ പറഞ്ഞു .
ആഹ് മോൻ പോയി കുളിച്ചു വാ അമ്മ കഴിക്കാൻ എടുത്തു വെക്കാം . കേട്ടപാടെ ഞാൻ കുളിക്കാൻ പോയി , അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ചു .
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അമ്മ അവിടെ പാത്രം കഴുകുവരുന്നു, ഞാൻ ഓടിച്ചെന്ന് അമ്മേടെ വയറിൻ്റെ വശുത്തുള്ള കൊഴുത്ത മടക്കുകളിൽ ഒരു അമർത്തൽ കൊടുത്ത് ഓടിക്കളഞ്ഞു .
ഹൗ ഹാ ,ടാ ചെക്കാ അവിടെ നിക്കടാ , നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ട് ..
ഞാൻ വാതിലിനടുത്ത് നിന്ന് കൊഞ്ഞണം കാണിച്ചു ഓടി.
പാത്രമൊക്കെ കഴികിക്കഴിഞ്ഞ് അമ്മ നടക്കുന്ന ശബ്ദം ഞാൻ കേട്ടു . അമ്മയെ പേടിപ്പിക്കാം എന്നു കരുതി ഞാൻ വാതിലിൻ്റെ മറവിൽ ഒളിച്ചിരുന്നു , പക്ഷെ അമ്മയെ കാണാനില്ല . ഞാൻ പതിയെ അമ്മയെ നോക്കാൻ മുറിക്ക് പുറത്തിറങ്ങിയതും
ബും !! ഹ ഹ ഹ ഹ
അമ്മ വാതിലിൻ്റെ അപ്പർത്തെ വശത്തു ന്നിന്ന് എന്നെ പേടിപ്പിച്ചു , പിന്നീട് അമ്മേടെ ചിരി കേട്ടാണ് ഞാൻ എണീറ്റ് നിന്നത് .
അച്ചോടാ പാവം അമ്മേടെ
💬 Comments
View all comments