Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
ഇനി ചീത്ത പറയുന്നെങ്കിൽ പറയട്ടെ..തല്ലുന്നെങ്കിൽ തല്ലട്ടെ…
“അമ്മേ… അത് വേണം… കൊറേ കാലം കൂടിയട്ടല്ലേ അമ്മ ഒരാണിനോടൊപ്പം കിടക്കാൻ പോകുന്നത്… അപ്പോ എല്ലാം അതിന്റെ ചടങ്ങ് പോലെത്തന്നെ വേണം…”...
ഹാളിൽ ഒരു നിശബ്ദത നിറഞ്ഞു..നല്ല സന്തോഷത്തിലായിരുന്ന ലളിതയും രാജനും ഗൗരവത്തിലായി.. രാജന് സുനിത പറഞ്ഞത് തീരെ ഇഷ്ടപെട്ടില്ല.. അവൻ ക്രൂദ്ധനായി സുനിതയെ നോക്കി..
“എടീ… ഞാനും അമ്മയും സംസാരിക്കുമ്പോ എടക്ക് കേറി ചെലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ… പോയി അടുക്കളയിൽ വല്ല ജോലിയും ഉണ്ടെങ്കിൽ ചെയ്യെടീ…”..
രാജൻ സുനിതയെ നോക്കി അലറി..
സുനിത പേടിയോടെ അടുക്കളയിലേക്ക് നടന്നു..
“നിക്ക്…”..
പിന്നിൽ നിന്നൊരു മുരൾച്ച കേട്ട് സുനിത നിന്നു.. അത് അമ്മ വിളിച്ചതാണെന്നറിഞ്ഞ് അവൾ പേടിയോടെ തിരിഞ്ഞു..
“ ഇങ്ങ് വാ… “..
സുനിതയുടെ നല്ല ജീവൻ പോയി.. അവൾ പതറിപ്പതറി ടേബിളിനടുത്ത് വന്ന് നിന്നു..
“നീയെന്താടീ മരുമോളേ അമ്മായമ്മക്ക് രണ്ടാം കല്യാണം നടത്താൻ പോവുകയാണോ… ?.. ചടങ്ങൊക്കെ നടത്തണമെന്ന് പറയുന്നത് കേട്ടു… “..
ലളിത നല്ല ഗൗരവത്തിൽ തന്നെയാണ്..ആ മുഖത്തേക്ക് നോക്കാൻ സുനിതക്ക് പേടി തോന്നി..
“ അവളെന്തോ മണ്ടത്തരം പറഞ്ഞതാ അമ്മേ… “..
അമ്മക്ക് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്ന് അറിയാവുന്ന രാജൻ അമ്മയെ അനുനയിപ്പിക്കാൻ നോക്കി..
“ശ്… നീ മിണ്ടരുത്… അവള് പറയട്ടെ…”..
ലളിത ഗൗരവത്തിൽ സുനിതയെ നോക്കി..ആ നോട്ടത്തിൽ സുനിത പേടിച്ച് വിറച്ചു.. ഇതിൽ തലയിടാൻ പോവണ്ടായിരുന്നു എന്നവൾക്ക് തോന്നി..
“ പറ… ഞാനൊരാളെ കൂടെക്കിടത്താൻ ഇനി എന്ത് ചടങ്ങാ വേണ്ടത്… ?”..
ലളിത വീണ്ടും ചോദിച്ചു..
“ പറഞ്ഞ് കൊടുക്കെടീ… വലിയ
💬 Comments
View all comments