Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
വായിൽ ചെലക്കുന്നത് കേട്ടല്ലോ നീ…”..
രാജന് അവളെ തല്ലാനുള്ള ദേഷ്യമുണ്ട്.. എന്തേലും പറയാതെ നിവൃത്തിയില്ലെന്ന് സുനിതക്ക് തോന്നി.. അമ്മയും മകനും ഇടം വലം ഇരുന്ന് തന്നെ നോക്കി ദഹിപ്പിക്കുകയാണ്..
“ അത്… അമ്മ… പറഞ്ഞില്ലേ… അഛൻ മരിച്ചതിന് ശേഷം… പിന്നെ… ഒന്നും ഉണ്ടായിട്ടില്ലെന്ന്… ?”..
വിറച്ച് കൊണ്ട് സുനിത ചോദിച്ചു..
“ഇല്ല… ഉണ്ടായിട്ടില്ല… അതിന്… ?”..
“എന്ത് കൊണ്ടാ… അമ്മയത്… വേണ്ടെന്ന് വെച്ചത്… ?”..
“നീ അമ്മയെ ചോദ്യം ചെയ്യുന്നോടീ… “..
രാജൻ ഇരുന്ന് കൊണ്ട് സുനിതയെ അടിക്കാനായി കൈ നീട്ടി..
“രാജാ… അവള് പറയട്ടെ… ഞാനെന്ത് കൊണ്ടാ ഒരാണിൽ നിന്നുള്ള സുഖം വേണ്ടെന്ന് വെച്ചത് എന്നാണോ എന്റെ മരുമോൾക്കറിയേണ്ടത്… ?”..
സുനിത തലയാട്ടി..
“എനിക്കോ എന്റെ മകനോ ഈ കുടുംബത്തിനോ ഒരു പേര് ദോഷം കേൾപ്പിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു… അവിഹിതം എന്നായാലും പുറത്തറിയും… അല്ലാതെ അമ്മക്ക് സുഖം വേണ്ടാഞ്ഞിട്ടല്ല… “..
“അമ്മ ഇപ്പോ ചെയ്യാൻ പോവുന്നതും അവിഹിതമല്ലേ…?’’..
സുനിത പതിയെ ചോദിച്ചു..
അത് കൂടി കേട്ടതോടെ രാജൻ കസേര പിന്നോട്ട് തളളി ചാടിയെണീറ്റു..
“രാജാ…”..
ലളിത താക്കീതോടെ വിളിച്ചു. രാജൻ കയ്യൊന്ന് കുടഞ്ഞ് കസേരയിലേക്ക് തന്നെ ഇരുന്നു..
“ ഉം…. ഭർത്താവല്ലാത്ത മറ്റൊരുത്തന് ഊക്കാൻ കൊടുത്താൽ അവിഹിതം തന്നെയാണ്… അമ്മ അവിഹിതം ചെയ്യരുതെന്നാണോ മരുമോള് പറഞ്ഞ് വരുന്നത്…?”..
“അതെ അമ്മേ… ഇത്രയും കാലം അമ്മ നല്ല രീതിയിൽ ജീവിച്ചു… ഇനി ഈ പ്രായത്തിൽ ഒരവിഹിതം വേണോ… ?”..
ഇന്ന് വരെ മറുത്തൊരക്ഷരം പറയാതിരുന്ന സുനിത സംസാരിക്കുന്നത് കേട്ട് രാജന് നല്ല കലി വരുന്നുണ്ടായിരുന്നു..
“ എന്റഛൻ
💬 Comments
View all comments