0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 327K

മരിച്ചിട്ട് ഇത് വരെ എന്റമ്മ ഇങ്ങിനെ ഒരാഗ്രഹം പറഞ്ഞിട്ടില്ല… ഇന്നാദ്യമായിട്ടാണ് അമ്മ ഒരാഗ്രഹം പറഞ്ഞത്… അത് മുടക്കുവാണോടീ നീ… ?.. നിന്നെ കൊന്നിട്ടായാലും ഈ രാജൻ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കും… കേട്ടോടീ നായിന്റെ മോളേ… “..

രാജൻ അലറി.. അവന് ഭാര്യയെ ചവിട്ടിക്കൊല്ലാനുള്ള ദേഷ്യമുണ്ട്..

“രാജേട്ടാ… അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കണ്ടാന്ന് ഞാൻ പറഞ്ഞിട്ടില്ല… അവിഹിതം വേണ്ടെന്നേ പറഞ്ഞുള്ളൂ… ഇത്രയും കാലം അത് ചെയ്യാത്ത അമ്മ ഇനി ഇപ്പോ അത് ചെയ്യണോ… ?”..

സുനിത ശാന്തമായി ചോദിച്ചു.. ഇപ്പോ അവൾക്ക് കുറച്ച് ധൈര്യമൊക്കെ തോന്നി..

“പിന്നെ… ?”..

അവൾ പറഞ്ഞ് വരുന്നത് ലളിതക്കും രാജനും മനസിലായില്ല..

“ആരെയാണ് അമ്മ ഇഷ്ടപ്പെട്ടത് എന്നെനിക്കറിയില്ല… അയാൾക്ക് എത്ര വയസുണ്ടെന്നും അറിയില്ല… രാജേട്ടൻ പോയി അയാളോടൊന്ന് സംസാരിക്കണം…”..

“എന്ത്… ?”..

രാജൻ മുരണ്ടു..

“ അത്….അയാൾ… അമ്മയുടെ കഴുത്തിൽ… താലി കെട്ടോന്ന്…”..

രാജൻ ചാടിയെണീറ്റ് സുനിതയുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു.ഒറ്റയടിക്ക് സുനിത കറങ്ങി നിലത്തേക്ക് വീണു.. രാജൻ അവളെ ചവിട്ടാനായി കാലുയർത്തിയതും ലളിത ഇടപെട്ടു…

“ രാജാ… മതി… അവളെ എണീപ്പിച്ച് ഈ കസേരയിലേക്കിരുത്ത്… “..

ദേഷ്യം നിയന്ത്രിച്ച് രാജൻ സുനിതയെ പൊക്കിയെടുത്ത് കസേരയിലേക്കിട്ടു..

“എന്റമ്മക്ക് കല്യാണമാലോചിക്കുന്നോടീ മൈരേ നീ… അടിച്ച് നിന്റെ കരണം ഞാൻ പൊളിക്കും… “..

രാജൻ കോപം കൊണ്ട് വിറച്ചു.

“രാജാ… അവിടെപ്പോയി ഇരിക്ക്…”..

അമ്മയുടെ ആജ്ഞ കേട്ട രാജൻ പത്തിമടക്കി കസേരയിലേക്കിരുന്നു…

“ നീ എന്താ പറഞ്ഞത്… ഞാൻ ശരിക്ക് കേട്ടില്ല…”..

ലളിത സുനിതക്ക് നേരെ തിരിഞ്ഞു.. അവൾ അടി കിട്ടിയ കവിൾ

💬 Comments

View all comments