Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
തടവുകയായിരുന്നു..
“ അത്… അമ്മേ… അമ്മക്ക് ആഗ്രഹമുണ്ടായിട്ടും അമ്മ ഇത് വരെ തെറ്റിലേക്കൊന്നും പോയിട്ടില്ലല്ലോ… ഇനിയും തെറ്റ് ചെയ്യാതിരിക്കാൻ അയാളെ ഭർത്താവാക്കിക്കൂടെ… ?.. അയാൾ അമ്മയെ താലി കെട്ടിയാ അമ്മക്ക് ഒരു ഭാര്യയുടെ സ്വാതന്ത്രത്തോടെ എല്ലാം ചെയ്തൂടേ… ?”..
ലളിത അൽഭുതത്തോടെ മരുമകളെ നോക്കി.. അമ്മയുടെ മുഖത്ത് സന്തോഷവും നാണവും ലജ്ജയും പിന്നെ കാമവും ഒരുമിച്ച് വിരിയുന്നത് സുനിത കണ്ടു..
“രാജാ… എന്താ നിന്റെ അഭിപ്രായം… ?”..
ലളിത മകനോട് ചോദിച്ചു..
“ ഇവളെന്തോ പൊട്ടത്തരം പറഞ്ഞെന്ന് വെച്ച് അമ്മ ആ താളത്തിന് തുള്ളുവാണോ… ?”..
“ ഞാൻ ചോദിച്ചതിന് ഉത്തരം പറ രാജാ.
ആ നമ്പൂരിച്ചെറുക്കൻ എന്നെ വിവാഹം കഴിക്കുന്നതിൽ നിനക്കെന്തേലും എതിർപ്പുണ്ടോ… ?”..
“അമ്മയിത് എന്തറിഞ്ഞിട്ടാ… ആ ചെക്കന് എത്രയാ പ്രായം..?. ഇരുപത്തഞ്ച്… അല്ലെങ്കിൽ ഇരുപത്താറ്… അവനിതിന് സമ്മതിക്കുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ… ?”..
“രാജേട്ടാ… എന്നും അയാൾ അമ്മയുടെ ഭർത്താവായി ഇവിടെ ഉണ്ടാവില്ല… ഇതമ്മയുടെ ഒരാഗ്രഹമല്ലേ… ആ ആഗ്രഹം തീരുവോളം ഇവർ ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ചോട്ടെ…”..
ലളിതയിപ്പോ കൗതുകത്തോടെയാണ് സുനിതയെ നോക്കുന്നത്.. അവൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നാണ് ലളിതക്ക് തോന്നിയത്.. അവിഹിതത്തേക്കാൾ നല്ലത് സുനിത പറഞ്ഞത് തന്നെയാണ്.. ഒരു പുനർ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല.. എങ്കിൽ അതെന്നേ ആവാരുന്നു..പക്ഷേ.. ഇതിന് താൻ സമ്മതിക്കും.
കാരണം തന്നെ കെട്ടാൻ പോകുന്നത് ഒരു ചുള്ളനാണ്..തന്റെ പകുതി പോലും പ്രായമില്ലാത്ത ഒരു ചെക്കൻ.. അവന്റെ ഭാര്യയായി കുറച്ച് ദിവസമങ്ങ് കഴിയാം.. ഒരു കൊച്ചു ചെറുക്കന്റെ ഭാര്യയാവുകാന്ന് പറഞ്ഞാ അതൊരു സുഖവും അനുഭവവുമായിരിക്കും.. കൊച്ചുമകന്റെ പ്രായമുള്ള ഒരുത്തനെ
💬 Comments
View all comments