Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
നിൽക്കണം… അതിന് സമ്മതമാണോ… ?”..
തന്നെ കളിയാക്കുകയാണോ എന്നൊരു സംശയം അനന്തന് തോന്നി..എന്നാൽ അവരുടെ മുഖഭാവം കണ്ടിട്ട് അങ്ങിനെ തോന്നുന്നുമില്ല..എന്തും വരട്ടെ എന്ന് കരുതി അനന്തൻ സമ്മതഭാവത്തിൽ തലയാട്ടി..
“പക്ഷേ അതിൽ ചെറിയൊരു പ്രശ്നമുണ്ട്…”..
സുനിത ഭർത്താവിനെ ഒന്ന് നോക്കി.. അയാൾ സമ്മതം കൊടുത്തു..
“ ഒരന്യപുരുഷനുമായി കിടക്ക പങ്കിടാൻ അമ്മക്ക് താൽപര്യമില്ല… അത് കൊണ്ട് നിങ്ങൾ അമ്മയുടെ കഴുത്തിൽ താലി കെട്ടണം… നിങ്ങൾ അമ്മയെ ഭാര്യയാക്കിയിട്ട് വേണം അമ്മക്കൊപ്പം കിടക്കാൻ… അതും അമ്മ തീരുമാനിക്കുന്ന സമയം വരെ…”..
അനന്തൻ ശരിക്കും ഞെട്ടിയിരുന്നു.. ഇവരുടെ അമ്മയായ ആ സ്ത്രീയെ താൻ താലികെട്ടണമെന്ന്.. പറയുന്നതോ മകനും മരുമകളും.. ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ..?..
“ നീ സംശയിക്കണ്ട… ഞങ്ങൾ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണിത്… എനിക്കും അമ്മക്കും ഇവൾക്കും ഇത് സമ്മതമാണ്… വലിയ ചടങ്ങൊന്നും വേണ്ട… നീ ഒരു താലി അമ്മയുടെ കഴുത്തിൽ കെട്ടിയാ മതി… നിനക്കിത് ഒരു ബാധ്യതയൊന്നുമാവില്ല… അമ്മ പറയുമ്പോ നീ തന്നെ കെട്ടിയ താലി അഴിച്ച് മാറ്റിയാ മതി… “..
രാജൻ അത് പറഞ്ഞ് സുനിതയെ ഒന്ന് നോക്കി.. അവൾ തൃപ്തിയോടെ തലയാട്ടി.. അനന്തൻ ആകെ പതറിയിരിക്കുകയാണ്.. ഇതിന് എന്ത് മറുപടിയാണ് പറയുക എന്നവനറിയില്ല..
“ ഇത് നമ്മൾ നാല് പേരല്ലാതെ വേറാരുമറിയില്ല… ഈ വീട്ടിനുള്ളിൽ മാത്രമായിരിക്കും നിങ്ങൾ ഭാര്യാ ഭർത്താക്കന്മാർ… അമ്മക്കിഷ്ടമുള്ളത്ര അമ്മയുടെ ഭർത്താവായി നിങ്ങൾക്കിവിടെ നിന്നൂടെ …?”...
സുനിത പറയാനുള്ളത്രയും പറഞ്ഞു…
“ അത്… അവർക്കിത്… സമ്മതമാണോ… ?”..
അതാണ് അനന്തൻ ചോദിച്ചത്.. അവന്റെ സമ്മതം അതിൽ നിന്നും സുനിത മനസിലാക്കി.. അവൾ
💬 Comments
View all comments