0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 329.8K

ലളിത ഇരിക്കുന്ന മുറിയിലേക്ക് പോയി.. അക്ഷമയോടെ കാത്തിരിക്കുന്ന ലളിതയെയാണ് അവൾ കണ്ടത്..

“അമ്മേ… അമ്മ അയാൾക്ക് ചായ കൊണ്ട് പോയി കൊടുക്ക്…”..

സുനിത പറഞ്ഞു..

“ അവനോട് കാര്യങ്ങളൊക്കെ പറഞ്ഞോ… ?”..

“ ഉം… എല്ലാം പറഞ്ഞു… അയാൾ സമ്മതിക്കുകയും ചെയ്തു… അമ്മ വാ…ചായ കൊടുക്കണം… “..

“ അതിനെന്തിനാ ഞാൻ…?.. ചായ നീ കൊടുത്താ മതി… “..

ലളിത ഗൗരവത്തിലാണ്..

“ അയാളെന്നെയല്ല പെണ്ണ് കാണുന്നത്… അമ്മയെയാ… “..

അത് കേട്ടപ്പോ ലളിതയുടെ മുഖത്തേക്ക് നാണവും കാമവും ഇരച്ചെത്തി..

“അതൊക്കെ വേണോടീ… ?”..

അഹങ്കാരിയും ധിക്കാരിയുമായ ലളിത ഒരു പച്ചപ്പെണ്ണാവുന്നത് സുനിത അവളുടെ കണ്ണുകൾ കൊണ്ട് കണ്ടു.. ഈ സംഭവം തനിക്കീ വീട്ടിൽ ഒരു സ്ഥാനമുണ്ടാക്കിത്തരുമെന്ന ഒരു പ്രതീക്ഷ സുനിതക്കുണ്ടായി.. അമ്മയും മകനും സാധാ മനുഷ്യരെപ്പോലെ പെരുമാറാൻ തുടങ്ങി എന്നത് അവളെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരുന്നു.

“വേണം അമ്മേ… എല്ലാം അതിന്റെ മുറക്ക് നടക്കട്ടെ…”..

അത് കേട്ടതോടെ ലളിത എണീറ്റു..

“അമ്മേ… ഈ നൈറ്റി മാറ്റി ഒരു സാരിയുടുത്താലോ… ?”..

അകത്തിട്ട പാന്റിയും ബ്രായും തെളിഞ്ഞ് കാണുന്നത് കണ്ട് സുനിത ചോദിച്ചു..

“ഓ… ഇത് തന്നെ മതി…”..

“ അതല്ലമ്മേ…അയാളുടെ ഭാര്യയായിക്കഴിഞ്ഞ് വേണം എല്ലാം കാണാൻ… ഇപ്പത്തന്നെ അയാളെല്ലാം കണ്ടാൽ അതിന്റെ ത്രില്ല് പോവും…”..

അത് കേട്ട് ലളിത കുസൃതിയോടെയൊന്ന് ചിരിച്ചു..

“ കൊള്ളാലോ എന്റെ മരുമോൾ… ഉം… ഇനിയിപ്പോ സാരി ചുറ്റാനൊന്നും വയ്യ… ഇതിന്റെ മേലെ വേറൊരു നൈറ്റിയിടാം…”..

ലളിത അലമാരയിൽ നിന്ന് വേറൊരു നൈറ്റിയെടുത്ത് അതിന്റെ മേലേക്കൂടി ഇട്ടു.. സുനിതക്കുണ്ടായ സന്തോഷം

💬 Comments

View all comments