0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 35.2K

ബാക്കി വേണോങ്കിൽ…. ലൈകും കമന്റും ഉണ്ടെങ്കിൽ… നല്ല സപ്പോർട്ട് ആണെങ്കിൽ…. ഞാൻ ഒരാഴ്ച ഫ്രീയാ…രണ്ട് ദിവസം കൂടുമ്പോൾ പാർട്ട്‌ ഇട്ടുതരാം😁 ഇനി വേണ്ടെന്നാണെങ്കിലും പറഞ്ഞോ…. പിന്നീ വഴിക്കെ വരണ്ടാലോ…എഴുതാൻ ഇച്ചിരി കുഴിമടീള്ള കൂട്ടത്തിലാ അതോണ്ടാ😬 പറഞ്ഞത് വേറൊന്നും കൊണ്ടല്ലാട്ടോ…ഇവിടെ റീഡേഴ്‌സ് കുറവുള്ള ഴോണർ ആണ് അപ്പോ വേണ്ടെങ്കിൽ വെറുതെ ഞാൻ മെനക്കെടേണ്ടല്ലോ എന്നോർത്താ… പിന്നൊരു സ്റ്റോറി എഴുതി ഇട്ടിട്ട് പോകാൻ ഇരുന്ന എന്നെ ഈ സാഹസത്തിനു പിന്നേം പ്രേരിപ്പിച്ച rex william, sahadev പിന്നെ കുറേപ്പേർ ❤️ DM ചെയ്യണമെങ്കിൽ insta id  @ _._.anamika ഇവിടെ പോന്നോട്ടാ… 

💬 Comments

View all comments