മഴനീർതുള്ളികൾ [Anamika]
📝 Ongoing
👁 207298 views ❤ 10768 likes 💬 614 comments
മഴനീർതുള്ളികൾ Mazhaneerthullikal | Author : Anamika “ന്റെ ദൈവങ്ങളേ…….. ”മായേ….മായേ….ഈ എരണംകെട്ടവൻ ദേ ഏതാണ്ടൊരുത്തിയേം കൊണ്ട് വന്നേക്കുന്ന്…..“ വീടിന്റെ മുറ്റത്തു നിന്നും അകത്തേക്ക് നോക്കി വിളിച്ചു പറയുന്ന സ്ത്രീയെ നിർവികാരമായി നോക്കി അമൃത…. തൊട്ടപ്പുറത്തെ വേലിക്കൽ നിന്നും തലകൾ ഉയരുന്നുണ്ട്… “പൊന്ന് ലളിതമ്മേ…ഒന്ന് പതുക്കെ…..”
💬 Comments
View all comments