← Back to മഴനീർതുള്ളികൾ [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Guest Reader • 11-10-2026 15:44

Ee story ethaann kandupidikkan help cheyyamo,nayikayude name ambili ,vivahitha but bharthavumayi oru relationum illa but divorced alla,ee samayam vere oral ambiliyude aduth aathmarthamayi pranayikunnu

RajeeshRaj49 • 06-10-2026 20:35

എവിടെയാ ബ്രോ തിരക്ക് കഴിഞ്ഞെങ്കിൽ ബാക്കി എഴുതി അയക്ക് കാത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ടിവിടെ

From: Chapter 7

Oscar • 29-09-2026 20:51

അടുത്ത ഭാഗം എപ്പോഴാ വരുന്നത്? കാത്തിരിക്കുവാ 🥰

From: Chapter 7

Oscar • 29-09-2026 20:49

❤️ കഥ വായിച്ചപ്പോൾ ശരിക്കും ഇഷ്ടപ്പെട്ടു. വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വായിച്ചുകഴിഞ്ഞിട്ടും കഥ മനസ്സിൽ നിൽക്കുന്നു. 👏

അടുത്ത ഭാഗം എപ്പോഴാ വരുന്നത്? കാത്തിരിക്കുവാ 🥰

From: Chapter 6

Jack Daniel • 28-09-2026 00:16

Anghane oru nalla story koodi purthiyakathe poi inghana nirthi pokuvan anelu nthina ezhuthunne

Mike • 27-09-2026 17:15

ഇങ്ങനെ ഒരു 🔥ഐറ്റം ഉണ്ടായിരുന്നത് അറിയാതെ പോയല്ലോ ❤️. ❤️❤️❤️

From: Chapter 3

Guest Reader • 27-09-2026 14:55

അനാമിക ആട്ടോ....
സോറി എനിക്ക് പറഞ്ഞ വാക്ക് പാലിക്കാൻ പറ്റിയില്ല....എഴുതാൻ ഒന്നും സമയം കിട്ടണില്ല അത്രയ്ക്കും ഉണ്ട് പഠിക്കാൻ....ഇനിയുള്ള പാർട്ടിൽ story മാത്രം അല്ലല്ലോ adult content കൂടെ വരുന്നില്ലേ....അതൊന്നും ആലോചിച് എഴുതാനുള്ള ഒരു mind set അല്ല ഇപ്പൊ....പറയണത് മോശമാന്ന് അറിയാം....ഇനി വരുന്ന dassara holidays ഇൽ എഴുതി തരാൻ നോക്കാം....അന്ന് പറ്റിയില്ലേൽ പിന്നേ christmas ന് പ്രതീക്ഷിച്ചാൽ മതി.....എനിക്കെന്റെ career നോക്കണ്ടേ sorry....
ചീത്ത വിളിച്ചോളൂ.....കേൾക്കാൻ ബാധ്യസ്ഥ ആണ്🙂

Dean • 28-09-2026 17:24

Time eduthu ezhuthikkollu. Wait cheyyam bro 👍

Lucifer_666 • 04-10-2026 17:32

Its okay free avumbo ezuthikolu ithu pole update thannal mathi
Athupole ittechu povarthu plzzz😢

Lucifer_666 • 22-09-2026 17:23

Story ezhuthan time edtho it's okay pakshe 2 weeks il orikal engilum oru update theram ezhuthi thidagiyo elleyo half way ayo ennoke ithu oru reply tharathe irikanathu mosham ahnu

From: Chapter 7

Lucifer_666 • 22-09-2026 17:21

Evide ahnu muthe nee

From: Chapter 7

Loops • 21-09-2026 20:57

Ithum theerumanam ayi ennu thonunnu🥲🥀

Marco • 21-09-2026 10:43

Its hurts 💔povalle adutha part thado

Nooxxx • 18-09-2026 19:20

Bro🥲

Lucifer_666 • 13-09-2026 12:27

Oru update please 🥺

Loopz • 12-09-2026 22:43

Evide bro kanan illallo🫠

Allie • 12-09-2026 20:29

When will be the nxt part broo?? Any updates?

Maya • 11-09-2026 22:12

Hi bro, any update

ഉണ്ണിക്കുട്ടൻ • 10-09-2026 13:35

എവിടെയാണ് നിങ്ങൾ! ഞങ്ങൾ കാത്തിരിക്കുന്നു

From: Chapter 7

Butterfly • 10-09-2026 11:51

Daily story vanno annu nokuaaa...nthellum update enkhilum tharan pattumooo?

Rider • 09-09-2026 18:57

Guest reader enna ethil undo bakki 🙂

Rider • 09-09-2026 18:55

Broo next part 😒

Kkuttan • 06-09-2026 23:11

Bro... any update??

Ravanan • 06-09-2026 07:14

Any update

From: Chapter 7

Marco • 03-09-2026 17:49

Guest reader ahnu anamika👀vishwasikkunnu vykikalle ini waiting for u

Lucifer_666 • 03-09-2026 09:28

Evide anu Anamika

From: Chapter 7

Dean • 03-09-2026 11:17

Bro guest reader enn comment nokk ath author aanu

From: Chapter 7

MK • 01-09-2026 21:18

ബാക്കി എവിടെ അടുത്തെങ്ങാനും വരുമോ

From: Chapter 7

Guest Reader • 01-09-2026 21:09

ആ ഗസ്റ്റ് റീഡർ എന്ന കമന്റ്‌ എന്റേതാണ് guys....ലോഗിൻ ചെയ്യാത്തത് കൊണ്ടാണ്🤦‍♀️
updates അതില് ഉണ്ട്....തീർക്കാണ്ട് പോവില്ല late ആയാലും
Anamika

Peter • 31-08-2026 21:27

Dude oru rply engilm idu....backy ullavare pole edayil vech moonjich povalle...

From: Chapter 7

Lucifer_666 • 30-08-2026 20:22

Evida anu oru update therumo please

From: Chapter 7

MK • 30-08-2026 18:49

ഇതിന്റെ എവിടെ ബ്രോ കാത്തിരുന്നു മടുത്തു

Guest Reader • 29-08-2026 10:05

free aayi....ezhuthi thudanganam....but njan enthaano ezhuthan udeshichath athellam marannpoi....avarde lifinn njan out aaya matta....ini idichu kuthi kayareett ezhuthi idaata...ithinopam veronnu koode ezhuthi thudangiyirunnu thread marann pokathirikkan but ipo randum thalayil illa....alojich kuthi irunn kandupidikanda varum.....so sorry....ningade kshamede nellipalaka kandunn ariya....sorryyy

maya • 29-08-2026 00:20

Evdee

Loops • 25-08-2026 19:19

Bro evide

Lucifer_666 • 22-08-2026 15:31

Best wishes to your exams
Free avumbo onnu eh paavangale koodi pariganikkane😂

From: Chapter 7

John wick • 21-08-2026 23:42

Enthayi mone..

From: Chapter 7

Loops • 16-08-2026 15:37

Ennu varum

അദിന എന്ത് • 12-08-2026 23:12

I never thought I would come this far for this story and it's easy to visualise from your writing.
പരീക്ഷയെ നല്ല മാർക്ക് ലഭിക്കട്ടെ എന്തായാലും തൻറെ ഗോൾസ് എല്ലാം അച്ചീവ് ചെയ്യട്ടെ
                       എന്ന്
                                   - ഒരു പഴയ ചങ്ങാതി

From: Chapter 7

😭😭😭meirrr • 11-08-2026 11:09

Bro time edth mathi tto
One of the best love story in this site

From: Chapter 7

raindrops • 11-08-2026 00:43

Ee korachennu paranjel ethrem kathirikkendivarum ennu koode parayo😁

AnamikaAuthor • 10-08-2026 17:38

കുറച്ച് കാത്തിരിക്കുമെങ്കിൽ പറ്റുമ്പോലൊരു പ്രണയമഴ നനയിച്ചു വിടാം......എക്സാം കഴിഞ്ഞു പക്ഷേ കുറച്ച് തിരക്കിലായിപ്പോയി...
ഞാനൊരു artist കൂടെയാ...അപ്പോൾ അപ്രതീക്ഷിതമായിട്ട് ഒരു പ്രൊജക്റ്റ്‌ ന്റെ ഭാഗമാകാൻ പറ്റി....ബട്ട്‌ നല്ല പ്രോത്സാഹനം തരുന്ന മാനേജ്മെന്റ് ക്ലാസ്സ്‌ കഴിഞ്ഞുള്ള കുത്തിവര മതീന്ന് കട്ടായം പറഞ്ഞു 😭
so എല്ലാം കൂടെ എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ല...എഴുതുന്നുണ്ട്...wait ആക്കണേ പ്ലീസ്.....

Guest Reader • 09-08-2026 22:22

Thudangiyitte ullu…theerarakumpo cmnt idaa

Lalji • 08-08-2026 02:28

ഈ ഭാഗവും ഇതിന് മുന്നത്തേതും ഇപ്പോ ഒന്നിച്ച് വായിച്ചേ അസാധ്യ ഫീൽ അടുത്തത് ക്ലൈമാക്സ് ആണല്ലേ സമയം എടുത്ത് എഴുതൂ നല്ല രീതിയിൽ അവസാനിക്കട്ടെ പിന്നെ പരീക്ഷ ഒക്കെ നന്നായി കഴിഞ്ഞെന്ന് കരുതുന്നു

From: Chapter 7

Lucifer_666 • 07-08-2026 12:44

Next part eppozha

From: Chapter 7

Laalu • 04-08-2026 09:30

Ath polikkum

James • 03-08-2026 18:42

ഇപ്പോൾ എല്ലാവരും AI photo കൂടി ചേർക്കുന്നുണ്ട്. ഓരോ situation അനുസരിച്ച് Photo കൂടി ഉണ്ടെങ്കിൽ നല്ലതായിരുന്നു.

From: Chapter 7

AnamikaAuthor • 01-08-2026 22:03

Practical exam an..free akumpo vara ee vazhikk

ART3MIZ • 07-08-2026 21:31

Exam ennu kazhiyum 😃

Richie • 31-07-2026 16:38

Best one😍

From: Chapter 7

Arun Thampi • 31-07-2026 07:38

✍️👌🌷 കഥ നല്ല രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു.. ആക്സിഡൻറ് രൂപത്തിൽ അവസാനം സെന്റി ആകാതിരുന്നാൽ മതി.. ഹരിയും അമ്മുyum പിരിയാതെ ഇരിക്കട്ടെ

From: Chapter 7

John wick • 30-07-2026 20:33

Machu comments vayich rply idu...athum vayikkan waiting aane..😂

From: Chapter 7

സൂര്യ പുത്രൻ • 29-07-2026 23:39

Nice nannayirinnu

From: Chapter 7