Chapter Title : മഴനീർതുള്ളികൾ 3 [Anamika]
അള്ളിപിടിച്ചു…തുടയ്ക്കിടയിലൊരു കിരുകിരുപ്പ് പോലെ…
“കുടിയ്ക്കാൻ താട്ട്…..” അടങ്ങാത്ത ദാഹത്തോടെ ചോദിച്ചതും ചോരയിരച്ചുകയറിയ മുഖത്തോടെ അവനെ നോക്കിയ അമ്മുവിൽ നിന്നൊരു അടക്കിപിടിച്ച സീൽകാരമുയർന്നു…
കിരുകിരുത്ത ഇടത്തൊരു ഉറവ പൊട്ടിയോ….
അവളവന്റെ പിൻകഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു..ഹരിയാ ചുണ്ടിലേക്ക് വീണ്ടുമൊട്ടി….
അവൾക്കൊരിക്കൽ പോലും അവന്റേതൊന്നു വിട്ടുകൊടുക്കാതെ ശ്വാസം എടുക്കാൻ പോലും ശ്രമിക്കാതെ ഹരി ആർത്തിയോടെ അവളുടെ വായിൽ ഉമിനീര് തേടിയലഞ്ഞു…
കിട്ടിയതപ്പാടെ ജീവജലം പോലെ കുടിച്ചിറക്കി…
തിളയ്ക്കുന്ന ഉടലിന്റെ തൃഷ്ണ അടക്കാനാവാതെ ഒരു കൈ അവളുടെ തലമുടിക്കുള്ളിലേക്ക് പാഞ്ഞുകയറി മറു കൈ കഴുതും കടന്ന് താഴെക്കിഴഞ്ഞു…..
“അമ്മുവേ….ആ മണ്ണെണ്ണക്കുപ്പിയിങ്ങെടുത്തെ…..”
അമ്മു ഞെട്ടിയവനെ തള്ളിമാറ്റാൻ ഒരുങ്ങി….
കളിച്ചു മതിയാകാത്ത കളിപ്പാട്ടം ആരോ തട്ടിപ്പറിച്ച കുട്ടിയുടെ മുഖഭാവത്തോടെ ഹരി അവളെ നോക്കി….
“വിളിക്കുന്ന്…..” അമ്മു കിതപ്പോടെ പറഞ്ഞൊപ്പിച്ചു….
ഉലഞ്ഞുകിടക്കുന്ന മുടി…
വലിച്ചുതുറന്നു പിടിക്കുന്ന കണ്ണുകൾ….
ചീർത്തു പോയ ചുണ്ട്….
ഹരിക്കവളോട് വാത്സല്യം തോന്നി….
പുറം കൈ കൊണ്ട് തന്റെ ചുണ്ടും അവളുടെ ചുണ്ടും തുടച്ചു കൊടുത്തു….
മുടി മാടിയൊതുക്കി….
അവളെ സ്ലാബിന് മുകളിലേക്ക് എടുത്തുയർത്തി ഇരുത്തി…
ഭിത്തിയിലേക്ക് ചാരി അമ്മു അവനെ നോക്കിയിരുന്നു…
“ഞാനിതെടുത്തു കൊടുക്കട്ടെ….” അവളുടെ നെറ്റിയിൽ ഒന്നു മുകർന്ന് കുപ്പിയെടുത്തവൻ പുറത്തേക്ക് പോയി…
“ഹാ…നീയകത്തുണ്ടായിരുന്നോ….എപ്പോ വന്ന്….”
“കുറച്ച് നേരമായി….”
“ബൈക്കിന്റെ ഒച്ചയും കേട്ടില്ല….”
“മഴയല്ലേ mrs cid ലളിത…..”
“എടയെടാ….”
“ആ പിന്നെ കണ്ടത്തൊത്തിരി കതിര് വീണോടാ….”
“ഹാ കുറച്ചു പോയിട്ടുണ്ട്…..ആ സൈഡ് വഴി നിന്നതൊക്കെ….”
“ഭാഗ്യം…ആ ദേവസ്യച്ഛന്റെ മൊത്തത്തിൽ ഒലിച്ചുപോയി…ഉണ്ടായിരുന്ന വാഴയും പിടന്ന്….എന്തോരം രൂപായാ നഷ്ടം…ആ മനുഷ്യന്റെ ഒരവസ്ഥയെ….”
“ഇതാത്രയൊന്നുല്ല….” പറഞ്ഞുംകൊണ്ട് വേഗം തിരിഞ്ഞു നടന്നു….
“ഈ കുപ്പി തുറന്ന്
💬 Comments
View all comments