Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ആയിട്ടുണ്ട്….
”അവരറിഞ്ഞാലോ….“
”വാ….“ ഹരിയേണീറ്റവളുടെ കയ്യിൽ പിടിച്ചു വലിച്ചു….
വാതിൽ തുറന്ന് അമ്മയുടെ മുറിയിലേക്ക് നോക്കി…ഫോണിന്റെ വെട്ടം ഒന്നും ഇല്ല….ഉറങ്ങിക്കാണും….
”അടുക്കളപ്പുറത്തു പോകാം….“ പറയലും അവളെ എടുത്ത് തോളിൽ ഇട്ടു ഭിത്തിയരിക് പറ്റി ഒന്നിലും തട്ടാതെ മുട്ടാതെ ഒച്ചകേൾപ്പിക്കാതെ ഹരി അടുക്കളയിലേക്ക് നടന്നു…
അമ്മു കുതറിനോക്കുന്നുണ്ട്….നോ രക്ഷ…
അവളെ നിലത്തുനിർത്തി വളരെ സാവധാനത്തിൽ ഒച്ചയുണ്ടാകാതെ അടുക്കളവാതിൽ തുറന്നു പുറത്തുകടന്നു….
അതുപോലെ തന്നെ ചാരിവെച്ചു തിരിഞ്ഞതും അമ്മുവിനെ കൈക്കുള്ളിലാക്കി ഭിത്തിയോട് ചേർത്തു….
“ഇനി ആരും ഒന്നും കേൾക്കില്ല….”
പറയലും കുനിഞ്ഞു ആവേശത്തോടെ ചുണ്ടുചേർത്തത് മൂക്കിന്റെ വശത്തായിരുന്നു….
കിട്ടിയതാവട്ടെ എന്ന് വച്ചു ഒന്നമർത്തിചുംബിച്ചിട്ട് അവളുടെ അധരം തന്നെ തേടിപിടിച്ചു…..
ഒന്നു നുണഞ്ഞുവിട്ടിട്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഇരുവശവും കടിച്ചും നുകർന്നും വശം കെടുത്തി….
ഒച്ച പുറത്ത് വരാതെ അമ്മു വായ്പൊത്തിപിടിച്ചിരുന്നു….
സഹിക്കെട്ട് അവള് തന്നെയവന്റെ മുഖം പിടിച്ചുയർത്തി ചുണ്ടിലേക്ക് ചേർത്തു വച്ചു…..അത്രക്കും തരിച്ചുതുടങ്ങിയിരുന്നു അധരം…
അതോടെ മൃദുഭാവമുപേക്ഷിച്ച ഹരി ആർത്തിയോടെ അവളുടെ ചുണ്ട് വിഴുങ്ങി….
കുനിഞ്ഞു നിന്നു ഹൈറ്റ് ഒക്കാതെ വന്നപ്പോൾ അമ്മുവിന്റെ കാലുകൾക്കിടയിലൂടെ മുട്ടുയർത്തി അവൻ ഭിത്തിയിൽ മടക്കി കുത്തിവെച്ചു അവളെ തുടയിലേക്ക് ഇരുത്തി…..
പിന്നെയും ഉമിനീരിന്റെ ഉപ്പുതേടിച്ചെന്നു….
ഇനിയും ചുംബികാനെന്ന വണ്ണം അമ്മു അവന്റെ പിന്തലയിലെ മുടി കോർത്തുപിടിച്ചു ശ്വാസം മുട്ടുമ്പോലെ തന്നിലേക്കമർത്തി…..
പിടിവിട്ടുപോയവന്റെ കൈ അവളുടെ ചുരിദാറിന്റെ പിന്നിലെ സിബ് വലിച്ചൂരി….
കൺ ചിമ്മും മുന്നേ തോളിൽ നിന്നും ടോപ് വലിച്ചുതാഴ്ത്തി ഇടതുമാറിടം കയ്യിലിട്ട് ഞെരിച്ചു….
അമ്മു തുള്ളി പോയി….
തുടയിൽ നിന്നും താഴെയിറങ്ങാൻ നോക്കി…
ഇല്ലെന്ന മട്ടിൽ മൂളിക്കൊണ്ട് ഹരി അവളുടെ വയ്ക്കുള്ളിലേക്ക് നാവു
💬 Comments
View all comments