ശെരിക്കും പറഞ്ഞാൽ bro ഇത്രത്തോളം അഭിനന്ദനം ഒക്കെ ഞാൻ അർഹിക്കുന്നുണ്ടോ....എത്രയോ നന്നായി എഴുതുന്ന ഒരുപാട് പേര് ഇവിടുണ്ട്....അതിനിടയിൽ എന്റെയീ ഒരു കാതലും ഇല്ലാത്ത ലവ് സ്റ്റോറിക്ക് ഇത്രേം സ്നേഹോം സപ്പോർട്ടും കിട്ടുമ്പോൾ......
എനിക്ക് വയ്യാ....ഭയങ്കര സന്തോഷം 😁
പിന്നെ രാമൻകുട്ടി ഉദ്ദേശിച്ച മറ്റേ കാര്യം....അത് പുട്ടിനു പീര പോലെ കുറച്ചൊക്കെ വേണ്ടേ....🫣
ഏത് വാക്കിന്നാൽ അഭിനന്ദനം അറിയിക്കണം എന്നത് ഇപ്പഴും നിശ്ചയം ല്ല്യാ..
ഗംഭീരം, മനോഹരം...,
ഓരോ പാർട്ട് ഉം ഒരു പേജ് പോലും skip ചെയ്യാൻ തോന്നിക്കാതെ, മറ്റൊന്നിലേക്കും ശ്രദ്ധ പോവാതെ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ വേണ്ടി പിടിച്ചിരുത്താൻ എടുത്ത ശ്രമത്തിന്.❤️
കമ്പി കഥ വായിക്കാൻ വരുന്ന ഒരുത്തനും psc എക്സാം preperation ന് വേണ്ടീട്ടല്ലന്ന് എല്ലാർക്കും അറിയാം,😁
പക്ഷെ, ഈ കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഓരോ സന്ദര്ഭങ്ങളും കഥാപാത്രങ്ങളും പ്ലോട്ട്കളും ഉള്ളിൽ കണ്ടുകൊണ്ട് അനുഭവിപ്പിക്കാൻ എടുത്ത സമയത്തിന്..🫂
തുടരുക....!!