← Back to മഴനീർതുള്ളികൾ 2 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

ഉണ്ണിക്കുട്ടൻ • 01-11-2026 16:41

എവിടാ അനാമിക നീ???? കാത്തിരുന്നു കാത്തിരുന്നു മടുത്തു കേട്ടോ!

From: Chapter 7

Raj • 27-10-2026 19:52

Iam Waiting

From: Chapter 7

Jayesh • 24-10-2026 21:49

ബാക്കി വരുമോ😢

Achu • 21-10-2026 18:43

അടുത്ത പാർട്ട്‌ ഈ ഇടക്ക് എങ്ങണം വരുമോ സഹോദര 🥹🥹🥹

From: Chapter 7

AnamikaAuthor • 21-10-2026 13:48

Hi.....
താഴെ update കമന്റ്‌ ചെയ്തിരിക്കുന്ന guest reader ഞാനാണ്...story കണ്ടെത്താൻ ഇട്ടിരിക്കുന്നത് ഞാൻ  അല്ല അത് മറ്റാരോ ആണ്...
എഴുതി കഴിഞ്ഞിട്ടില്ല...പറഞ്ഞിരുന്നല്ലോ ഒന്നുകിൽ ദസറ അല്ലേൽ പിന്നെ christmas ന് നോക്കിയാൽ മതിയെന്ന്....
എനിക്കറിയാം സ്റ്റോറിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് എന്നാലും ഞാനിതിട്ട് പോയി എന്ന മട്ടിലുള്ള കമന്റ് കാണുമ്പോൾ സങ്കടം തോന്നുന്നു...ഞാൻ എവിടെയും പറഞ്ഞിട്ടില്ല പോകുമെന്ന്....സ്റ്റോപ്പ്‌ ചെയ്‌തെന്ന്.....
3rd sem യൂണിവേഴ്സിറ്റി എക്സാംന്റെ സ്റ്റഡി ലീവിന് എഴുതിത്തുടങ്ങിയതാ ഇപ്പോ ദാ fourth sem എക്സാം declare ചെയ്തു....ഞാൻ മനഃപൂർവം വൈകിപ്പിക്കുന്നെ ആണെന്നാണോ കരുതുന്നെ..... അല്ല.....ഒറ്റയിരിപ്പിന് ഉറക്കം പോലും ഇല്ലാണ്ട് 40 പേജ് ഒക്കെ 2-3 ഡേ കൊണ്ട് എഴുതിയിടുന്ന ആളാ ഞാൻ....ഇപ്പൊ അതിന് പറ്റണ്ടേ.....ഇനിയൊരൊറ്റ പാർട്ട്‌ അല്ലെ ഉള്ളൂ....ഒന്ന് ക്ഷമിച്ചൂടെ കുറച്ചുകൂടെ പ്ലീസ്.....സമയം കിട്ടാഞ്ഞിട്ടാണ്...

Lucifer_666 • 25-10-2026 02:59

Ithu pole oru 2 week koodumbol update thannal maathram mathi thaniku veryum orupaadu priorities indaavum athoke kazhinu free avumbo ezhuthiyal mathi kaathirikan njan thayyaraanu baaki ulla nirthi poyi ennula negative comments onum mind cheyenda, oru part inu vendi kaathirunnu athu kittumbol ahnu athine enjoy cheyyan patoolu, but update theran marannu povaruthu 😌

Guest Reader • 21-10-2026 12:17

അനാമികയാട്ടോ ..
ഞാൻ കഥയുടെ പകുതിയോളം എഴുതി തീർത്തിട്ടുണ്ട് ..ഈ കഥ അത്രേം പ്രിയപ്പെട്ടതായതുകൊണ്ട് തിടുക്കത്തിൽ എഴുതി മുഴുവിപ്പിക്കാൻ പറ്റില്ല.. നിങ്ങൾ ഈ കഥക്ക് ഇത്രയഥികം കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. ക്രിസ്മസിന് കഥ complete ആക്കി തരാം .. എക്സാം ഒക്കെ കാരണം തിരക്കിലായിരുന്നു , കമൻ്റിനു റീപ്ലേ തരാൻ പറ്റിയില്ല.. Sorry for that

AnamikaAuthor • 22-10-2026 07:43

ഇത് ഞാൻ അല്ല...പകുതി പോയിട്ട് 20 page aayittilla...fake ആരോ കമന്റ്‌ ഇട്ടതാണ്

Guest Reader • 21-10-2026 04:59

Mone dussera holidays kazhiyarayi any updates

Shamil • 20-10-2026 23:22

എന്താടോ നിങ്ങളൊക്കെ ഇങ്ങനെ...
ഒരു നല്ല കഥ മുഴുവനാക്കാൻ കഴിയുന്നില്ല എങ്കിൽ പിന്നെ അത് എഴുതാൻ നിൽക്കരുത്. ഇത്രയും നല്ല ഒരു കഥ പകുതിക്ക് വെച്ച് നിർത്തിയത് വളരെ മോശം കാര്യമാണ്. ഒരുപാട് ആളുകൾ ഇത് പ്രതീക്ഷിക്കുന്നുണ്ട് ഇതിൻറെ ഒരു തുടർച്ച. പരമാവധി എത്രയും പെട്ടെന്ന് നിങ്ങൾ ബാക്കി ഭാഗ ങ്ങൾ ഇതിലെ പോസ്റ്റ് ചെയ്യണം

Lucifer_666 • 25-10-2026 03:02

Bro author um  manushyan ahnu avarku avrudethaya mattu kaaryamgalum indaavum katha ezhuthal maathram alla life.

Loops • 20-10-2026 21:00

Ee guest Reader enna id ellam storyude cmt boxilum kanallo athu anamika anel onnu ee story  complete cheyyane🙂

AnamikaAuthor • 21-10-2026 13:49

അത് ഞാനല്ല bro....ലോഗിൻ ചെയ്യാതെ ആര് കമന്റ്‌ ഇട്ടാലും guest reader എന്ന് കാണിക്കുമെന്ന് തോന്നുന്നു

Lucifer_666 • 19-10-2026 15:03

Oru update thannoode

AnamikaAuthor • 21-10-2026 13:49

നിന്നെ njaninn👊

Oscar • 14-10-2026 12:30

കുറച്ചായല്ലോ പുതിയ അപ്ഡേറ്റ്  വന്നിട്ട്…....................     അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്. ❤️😊

From: Chapter 7

AnamikaAuthor • 21-10-2026 13:49

അറിയാം..sorry

From: Chapter 7

Lucifer_666 • 13-10-2026 14:00

Where are you

From: Chapter 7

AnamikaAuthor • 21-10-2026 13:49

സത്തിട്ടില്ല

From: Chapter 7

Lucifer_666 • 23-10-2026 14:51

😂 edaku vannu oru cheriya update thannal um mathi ithu pole reply kaanathappo ittu poyi vicharikum ellarum

From: Chapter 7

Guest Reader • 12-10-2026 22:03

Ee story ethaann kandupidikkan help cheyyamo,nayikayude name ambili ,vivahitha but bharthavumayi oru relationum illa but divorced alla,ee samayam vere oral ambiliyude aduth aathmarthamayi pranayikunnu

From: Chapter 7

AnamikaAuthor • 21-10-2026 13:50

അറിയില്ല bro

From: Chapter 7

Guest Reader • 11-10-2026 15:44

Ee story ethaann kandupidikkan help cheyyamo,nayikayude name ambili ,vivahitha but bharthavumayi oru relationum illa but divorced alla,ee samayam vere oral ambiliyude aduth aathmarthamayi pranayikunnu

RajeeshRaj49 • 06-10-2026 20:35

എവിടെയാ ബ്രോ തിരക്ക് കഴിഞ്ഞെങ്കിൽ ബാക്കി എഴുതി അയക്ക് കാത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ടിവിടെ

From: Chapter 7

AnamikaAuthor • 21-10-2026 13:51

ശ്രമിക്കുന്നുണ്ട്

From: Chapter 7

Oscar • 29-09-2026 20:51

അടുത്ത ഭാഗം എപ്പോഴാ വരുന്നത്? കാത്തിരിക്കുവാ 🥰

From: Chapter 7

Oscar • 29-09-2026 20:49

❤️ കഥ വായിച്ചപ്പോൾ ശരിക്കും ഇഷ്ടപ്പെട്ടു. വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വായിച്ചുകഴിഞ്ഞിട്ടും കഥ മനസ്സിൽ നിൽക്കുന്നു. 👏

അടുത്ത ഭാഗം എപ്പോഴാ വരുന്നത്? കാത്തിരിക്കുവാ 🥰

From: Chapter 6

AnamikaAuthor • 21-10-2026 13:51

ഇരുന്നിരുന്ന വേര് മുളക്കുമെന്ന് thonnunnu😬

From: Chapter 6

Jack Daniel • 28-09-2026 00:16

Anghane oru nalla story koodi purthiyakathe poi inghana nirthi pokuvan anelu nthina ezhuthunne

AnamikaAuthor • 21-10-2026 13:52

ഞാൻ പറഞ്ഞോ നിർത്തീന്ന്

Mike • 27-09-2026 17:15

ഇങ്ങനെ ഒരു 🔥ഐറ്റം ഉണ്ടായിരുന്നത് അറിയാതെ പോയല്ലോ ❤️. ❤️❤️❤️

From: Chapter 3

AnamikaAuthor • 21-10-2026 13:52

ശോ എനിക്ക് വയ്യാ

From: Chapter 3

Guest Reader • 27-09-2026 14:55

അനാമിക ആട്ടോ....
സോറി എനിക്ക് പറഞ്ഞ വാക്ക് പാലിക്കാൻ പറ്റിയില്ല....എഴുതാൻ ഒന്നും സമയം കിട്ടണില്ല അത്രയ്ക്കും ഉണ്ട് പഠിക്കാൻ....ഇനിയുള്ള പാർട്ടിൽ story മാത്രം അല്ലല്ലോ adult content കൂടെ വരുന്നില്ലേ....അതൊന്നും ആലോചിച് എഴുതാനുള്ള ഒരു mind set അല്ല ഇപ്പൊ....പറയണത് മോശമാന്ന് അറിയാം....ഇനി വരുന്ന dassara holidays ഇൽ എഴുതി തരാൻ നോക്കാം....അന്ന് പറ്റിയില്ലേൽ പിന്നേ christmas ന് പ്രതീക്ഷിച്ചാൽ മതി.....എനിക്കെന്റെ career നോക്കണ്ടേ sorry....
ചീത്ത വിളിച്ചോളൂ.....കേൾക്കാൻ ബാധ്യസ്ഥ ആണ്🙂

Dean • 28-09-2026 17:24

Time eduthu ezhuthikkollu. Wait cheyyam bro 👍

AnamikaAuthor • 21-10-2026 13:53

😍😘

Lucifer_666 • 04-10-2026 17:32

Its okay free avumbo ezuthikolu ithu pole update thannal mathi
Athupole ittechu povarthu plzzz😢

AnamikaAuthor • 21-10-2026 13:53

ഇല്ല....പ്രോമിസ്😬

Lucifer_666 • 22-09-2026 17:23

Story ezhuthan time edtho it's okay pakshe 2 weeks il orikal engilum oru update theram ezhuthi thidagiyo elleyo half way ayo ennoke ithu oru reply tharathe irikanathu mosham ahnu

From: Chapter 7

Lucifer_666 • 22-09-2026 17:21

Evide ahnu muthe nee

From: Chapter 7

Loops • 21-09-2026 20:57

Ithum theerumanam ayi ennu thonunnu🥲🥀

Marco • 21-09-2026 10:43

Its hurts 💔povalle adutha part thado

Nooxxx • 18-09-2026 19:20

Bro🥲

Lucifer_666 • 13-09-2026 12:27

Oru update please 🥺

Loopz • 12-09-2026 22:43

Evide bro kanan illallo🫠

Allie • 12-09-2026 20:29

When will be the nxt part broo?? Any updates?

Maya • 11-09-2026 22:12

Hi bro, any update

ഉണ്ണിക്കുട്ടൻ • 10-09-2026 13:35

എവിടെയാണ് നിങ്ങൾ! ഞങ്ങൾ കാത്തിരിക്കുന്നു

From: Chapter 7

Butterfly • 10-09-2026 11:51

Daily story vanno annu nokuaaa...nthellum update enkhilum tharan pattumooo?

Rider • 09-09-2026 18:57

Guest reader enna ethil undo bakki 🙂

Rider • 09-09-2026 18:55

Broo next part 😒

Kkuttan • 06-09-2026 23:11

Bro... any update??

Ravanan • 06-09-2026 07:14

Any update

From: Chapter 7

Marco • 03-09-2026 17:49

Guest reader ahnu anamika👀vishwasikkunnu vykikalle ini waiting for u

Lucifer_666 • 03-09-2026 09:28

Evide anu Anamika

From: Chapter 7

Dean • 03-09-2026 11:17

Bro guest reader enn comment nokk ath author aanu

From: Chapter 7

MK • 01-09-2026 21:18

ബാക്കി എവിടെ അടുത്തെങ്ങാനും വരുമോ

From: Chapter 7

Guest Reader • 01-09-2026 21:09

ആ ഗസ്റ്റ് റീഡർ എന്ന കമന്റ്‌ എന്റേതാണ് guys....ലോഗിൻ ചെയ്യാത്തത് കൊണ്ടാണ്🤦‍♀️
updates അതില് ഉണ്ട്....തീർക്കാണ്ട് പോവില്ല late ആയാലും
Anamika

Peter • 31-08-2026 21:27

Dude oru rply engilm idu....backy ullavare pole edayil vech moonjich povalle...

From: Chapter 7

Lucifer_666 • 30-08-2026 20:22

Evida anu oru update therumo please

From: Chapter 7

MK • 30-08-2026 18:49

ഇതിന്റെ എവിടെ ബ്രോ കാത്തിരുന്നു മടുത്തു

Guest Reader • 29-08-2026 10:05

free aayi....ezhuthi thudanganam....but njan enthaano ezhuthan udeshichath athellam marannpoi....avarde lifinn njan out aaya matta....ini idichu kuthi kayareett ezhuthi idaata...ithinopam veronnu koode ezhuthi thudangiyirunnu thread marann pokathirikkan but ipo randum thalayil illa....alojich kuthi irunn kandupidikanda varum.....so sorry....ningade kshamede nellipalaka kandunn ariya....sorryyy

maya • 29-08-2026 00:20

Evdee

Loops • 25-08-2026 19:19

Bro evide

Lucifer_666 • 22-08-2026 15:31

Best wishes to your exams
Free avumbo onnu eh paavangale koodi pariganikkane😂

From: Chapter 7

John wick • 21-08-2026 23:42

Enthayi mone..

From: Chapter 7

Loops • 16-08-2026 15:37

Ennu varum

അദിന എന്ത് • 12-08-2026 23:12

I never thought I would come this far for this story and it's easy to visualise from your writing.
പരീക്ഷയെ നല്ല മാർക്ക് ലഭിക്കട്ടെ എന്തായാലും തൻറെ ഗോൾസ് എല്ലാം അച്ചീവ് ചെയ്യട്ടെ
                       എന്ന്
                                   - ഒരു പഴയ ചങ്ങാതി

From: Chapter 7