Comments
ഇതിന്റെ എവിടെ ബ്രോ കാത്തിരുന്നു മടുത്തു
free aayi....ezhuthi thudanganam....but njan enthaano ezhuthan udeshichath athellam marannpoi....avarde lifinn njan out aaya matta....ini idichu kuthi kayareett ezhuthi idaata...ithinopam veronnu koode ezhuthi thudangiyirunnu thread marann pokathirikkan but ipo randum thalayil illa....alojich kuthi irunn kandupidikanda varum.....so sorry....ningade kshamede nellipalaka kandunn ariya....sorryyy
Evdee
Bro evide
Best wishes to your exams
Free avumbo onnu eh paavangale koodi pariganikkane😂
Enthayi mone..
Ennu varum
I never thought I would come this far for this story and it's easy to visualise from your writing.
പരീക്ഷയെ നല്ല മാർക്ക് ലഭിക്കട്ടെ എന്തായാലും തൻറെ ഗോൾസ് എല്ലാം അച്ചീവ് ചെയ്യട്ടെ
എന്ന്
- ഒരു പഴയ ചങ്ങാതി
Bro time edth mathi tto
One of the best love story in this site
Ee korachennu paranjel ethrem kathirikkendivarum ennu koode parayo😁
കുറച്ച് കാത്തിരിക്കുമെങ്കിൽ പറ്റുമ്പോലൊരു പ്രണയമഴ നനയിച്ചു വിടാം......എക്സാം കഴിഞ്ഞു പക്ഷേ കുറച്ച് തിരക്കിലായിപ്പോയി...
ഞാനൊരു artist കൂടെയാ...അപ്പോൾ അപ്രതീക്ഷിതമായിട്ട് ഒരു പ്രൊജക്റ്റ് ന്റെ ഭാഗമാകാൻ പറ്റി....ബട്ട് നല്ല പ്രോത്സാഹനം തരുന്ന മാനേജ്മെന്റ് ക്ലാസ്സ് കഴിഞ്ഞുള്ള കുത്തിവര മതീന്ന് കട്ടായം പറഞ്ഞു 😭
so എല്ലാം കൂടെ എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ല...എഴുതുന്നുണ്ട്...wait ആക്കണേ പ്ലീസ്.....
Thudangiyitte ullu…theerarakumpo cmnt idaa
ഈ ഭാഗവും ഇതിന് മുന്നത്തേതും ഇപ്പോ ഒന്നിച്ച് വായിച്ചേ അസാധ്യ ഫീൽ അടുത്തത് ക്ലൈമാക്സ് ആണല്ലേ സമയം എടുത്ത് എഴുതൂ നല്ല രീതിയിൽ അവസാനിക്കട്ടെ പിന്നെ പരീക്ഷ ഒക്കെ നന്നായി കഴിഞ്ഞെന്ന് കരുതുന്നു
Next part eppozha
Ath polikkum
ഇപ്പോൾ എല്ലാവരും AI photo കൂടി ചേർക്കുന്നുണ്ട്. ഓരോ situation അനുസരിച്ച് Photo കൂടി ഉണ്ടെങ്കിൽ നല്ലതായിരുന്നു.
Practical exam an..free akumpo vara ee vazhikk
Exam ennu kazhiyum 😃
Best one😍
✍️👌🌷 കഥ നല്ല രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു.. ആക്സിഡൻറ് രൂപത്തിൽ അവസാനം സെന്റി ആകാതിരുന്നാൽ മതി.. ഹരിയും അമ്മുyum പിരിയാതെ ഇരിക്കട്ടെ
Machu comments vayich rply idu...athum vayikkan waiting aane..😂
Nice nannayirinnu
അസാധ്യമായ എഴുത്തു പറയാതിരിക്കാൻ വയ്യ. പ്രണയത്തിന്റെ പ്രാണനിൽ തീർത്ത ഒരു ജീവജാലകം,
കാത്തിരിക്കുന്നു ❤️❤️❤️❤️
ഉഫ്.. നെഞ്ച് തകർത്തുകളഞ്ഞൊരു ഫീൽ... അത്രക്കും അതിമനോഹരം... അവരുടെ അകൽച്ചകളും,,, അടുപ്പങ്ങളും... പ്രണയനിമിഷങ്ങളും.....
അവസാനം സത്യങ്ങൾ അറിഞ്ഞുകഴിഞ്ഞപ്പോ ന്തോ ഒരു വല്ലാത്ത വിഷമം പോലെ... പക്ഷെ താങ്കൾ ആ ഒരു പോർഷൻ നല്ലതുപോലെ തന്നേ handle ചെയ്തിട്ടുണ്ട്....
അവസാനം ന്താ സംഭവിച്ചത്.....
മായമ്മ എന്തിനാണ് നിലവിളിച്ചു കരഞ്ഞത്.... ഹരിക്കും അവന്റമ്മു ചേച്ചിക്കും ന്താണ് പറ്റിയത്.....
ഇത്ര നേരവും മനസ്സിൽ അലയടിച്ച ആഘോഷങ്ങൾ ല്ലാം ഒറ്റയടിക്ക് നിലച്ചുപോയ പോലെ....
ഒന്നും സംഭവിക്കരുതേ രണ്ടാൾക്കും.....
കാത്തിരിക്കുന്നു അക്ഷമയോടെ....
നന്ദുസ്
എന്റെ മുത്തേ ഇതാണ് കഥ... സിനിമ കാണുന്നപോലെ തന്നെ... ഒരു രെക്ഷയുമില്ലാത്ത എഴുത്ത്...ഒറ്റിരുപ്പിൽ വായിച്ചു തീർത്തു... അടുത്ത പാർട്ട് വരുന്നതിന് മുൻപ് ഒന്നുടെ എല്ലാ പാർട്ടും വായിക്കും....❤️❤️❤️❤️
Kiduvayittund ee partum
🥹🫠
എന്താ ഇനി തന്റെ എഴുത്തിനെ കുറിച് പറയാ ഞാൻ ഇനി വേറെ നല്ല word പുതിയത് കണ്ടു പിടിക്കട്ടെ എന്റെ stock കഴിഞ്ഞു ❤️⭐താൻ സൂപ്പർ ആടോ കിടിലം കിടു കിടിലൻ ഹരിയുടെ മതില് ചാട്ടം ഒക്കെ kollamtta 😅പിന്നെ next പാർട്ടിൽ നിർത്താതെ 7+3 =10 പാർട്ടിൽ നിർത്തുന്നതല്ലേ ഒരു ശെരി 7+3=10 messi for a reason🌝പിന്നെ നന്ദൻ മായ scn was💎 അപ്പൊ next പാർട്ട് കാത്തിരിക്കുന്നു തനിക്ക് വേണ്ടി
Ith nirthi oru cinimak script ezhuthikko..aarelm okke varumm..athrakkum nannayittund
ഈ പാർട്ടും അടിപൊളി ആയിരുന്നു വല്ലാത്ത ഒരു ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ, ശരിക്കും പറഞ്ഞാൽ സങ്കടം വരാ ഇനി ഒരു പാർട്ട് കൂടെ ഉള്ളു എന്ന് പറയുമ്പോ, (ലാലേട്ടൻ ചോദിച്ചപോലെ ചോദിക്ക ഇത് നിർത്താതെ ഇരിക്കാൻ പറ്റുമോ,പറ്റില്ല അല്ലെ 🥰)അടുത്ത പാർട്ട് അധികം വൈകരുത് പ്ലീസ്, എന്നും സ്നേഹം മാത്രം ബ്രോ 💛
Nice ...
Loving it...
Nalloru Mazha peythu theernapole…
Keep writing nice story…..
Oru Noval pole
കഥയെ പറ്റി പറയും മുൻപ് ഇതിന്റെ ലാസ്റ്റ് പാരഗ്രാഫിലെ ലാസ്റ്റ് ലൈനിൽ നിന്നും പറഞ്ഞാൽ ഇത്രയും മനോഹരമായി ഒരു സത്യൻ അന്തിക്കാട് ഫിലിം കാണുന്ന പോലെ ഓരോ കഥാപാത്രങ്ങളും ആണ് നാടും അന്തരീക്ഷവും, വീടും, വീട്ടുകാരെയും അവരുടെ ജീവിതവും തനി നാടൻ സ്റ്റൈലിൽ വായനക്കാർക്ക് എളുപ്പം കൺവെ ചെയ്യാൻ പറ്റുന്ന രീതിയിൽ മനോഹരമായി കഥ പറഞ്ഞ (എഴുതിയ ) ബ്രൊ പറയുന്നു അടുത്ത പാർട്ട് അവസാനം ആണെന്ന് അതിൽ നിന്നും ബ്രൊ ഈ കഥക്ക് വേണ്ടി എടുത്ത എഫ്ഫർട് മനസ്സിലാവും ഞാൻ ഈ കമന്റ് ഏകദേശം 7,8 പ്രാവശ്യം ആയിരുന്നു എഴുതുന്നു സൈറ്റിൽ ഡയറക്റ്റ് കമന്റ് ചെയ്യുമായിരുന്നു പകുതി എഴുതുമ്പോൾ കൈ തട്ടി അത് പോകും അങ്ങനെ വന്നപ്പോൾ മനസ്സ് മടുത്തു അപ്പോൾ തോന്നി ടെലെഗ്രാമിലെ saved മെസ്സേജ് എടുത്തു അതിൽ കമന്റ് എഴുതി കോപ്പി പേസ്റ്റ് ചെയ്യാം എന്ന് 4 വരി കമന്റ് എഴുതിയ എന്റെ അവസ്ഥ ഇതാണെങ്കിൽ 45 പേജ് എഴുതിയ ബ്രൊയുടെ അവസ്ഥ 🙏
പിന്നെ ഞങ്ങൾ വായനക്കാരുടെ കണ്ണിൽ ഹരിയല്ല ഹിറ്റ്ലർ മാധവൻകുട്ടി ബ്രൊ ആണ് 🥰
സത്യം പറ അവസാനം നന്ദനേം, മായയേം ഒരുമിപ്പിക്കാൻ അല്ലേ പാവം ഹരിക്കും അമ്മുനും ആക്സിഡന്റ് വരുത്തിയത് എന്ത് വന്നാലും ഹാപ്പി എൻഡിങ്ങേ തരാവൊള്ളൂ ബ്രോ 6 മാസം എന്ന മായയുടെ ഡിമാൻഡ് അമ്മു 3 മാസം ആക്കി ഹരി അത് പിന്നേം കുറച്ചു
അപ്പോൾ
സ്നേഹം 🌹
Superrrrr
Superrrrr
Vegam vayooo nxt part ayittu
ഇതും വളരെ നന്നായിട്ടുണ്ട്. ഇത് പോലെ എഴുതാൻ പറ്റുന്നൊരാൾ ഇത് മടുത്തു എന്ന് പറയുമ്പോൾ സങ്കടം തോന്നുന്നു; അടുത്ത ഭാഗത്തോടെ തീരും എന്ന് പറയുമ്പോൾ അത് കൂടുന്നു...
ഇത് തീർന്നാലും ഇതിലും അടിപൊളി ആയി മറ്റൊന്നുമായി ഉടനെ വരും എന്ന പ്രതീക്ഷയോടെ...
സ്നേഹം മാത്രം
Nice
Wow... ❤️❤️
Ente samadhanm poyi adipoli ayittund
Onnum parayanilla muthe adipoli accident il pillerku enthelum pattiyal haa..
Pinne next part kondu theerkenam ennila eh wait cheythu kitumbo athoru pretheka feel ahnu
Nandhanum,maayayum onnukinenam avarude korachu romance koodi ezhutham pinne ending il hariyum ammuvum avarude kunnum pinne nandhanum maayum ellarum orumichu ah puthiya veetil athu polikum so pettanu theerkaruthu enne eniku parayanullu
Eni than next partil theerkum ennanel time edthu orupaadu page kooti long ayi ezhuthiko
നല്ല അടിപൊളി കഥ. തുടർന്നും എഴുതുക.
പോയി.. എന്റെ മനസമാധാനം പോയി..
മായയൊക്കെ എന്ത് പാവം ആണ്..
Make sure she get something sweet in the end.. Peace ☮️
ee part full vaychu superb…. pine last pageil prja pole bro adutha part orupad late akathe next sunday aa time schedule akiyal nannayrikm and adutha part kond climax chyne also nallad akum karanm orupad valich neeti avsnm ath pine completion kitand brokm madukkm vayknvrkm aa flow pokm so ingne next part Kond oru conclusion ethichal class akum like pakka flow kit….
ith enik toniyathanu elarkm angne aknm en ilaa
but writing and presenting skills and the story line superb ❤️
Super 🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️
Kathirippinte oru sugam...athe paranjareekkan pattilla....🥰
Katha azhuthe athe swayam onn nokkenam ennukaruthe ingane parayaruthe nalla katha orukathaill 2 love story athe poli ahn
Pinne adutha part odee nirthanam enn illa 2,3 part koode azhuthe
Maya and nandhan avarude jeevithavum njangale kanikuu
Wait cheythathe nallathe alle ithe ettavum nalla part ahnu nalla emotional scey okke kanich athe ellam nalla visual effect ill thanne ahn avatharipichathum
Maya and nandham aah kitchen scene vere level ayirinn athe enta kann thanne nirapich
Appo petten nirthandaa ok
Adutha part vaican waiting ahn
With all love
💖💖💖
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Evida anu oru update therumo please
From: Chapter 7