Try cheyyam😍
Comments
adipoli keep it up nice.....................
Thank uu🤍
എന്താ എഴുത്ത് ഒരു രക്ഷയും ഇല്ലാട്ടോ.. 🥰
ഗംഭീരമായി വായനക്കാരന്റെ മനസറിഞ്ഞു എഴുതുക എന്നത് ദൈവാനുഗ്രഹമാണ് 🙏
ഇനിയും എഴുതുക 🥰
Shramikkam🥰
വായിക്കുമ്പോൾ വല്ലാത്തൊരു ഫീൽ, ഓരോ വരിയും ഓരോ വാക്കും 💯 നീതി പുലർത്തിയ കഥ,,,,
കാത്തിരിക്കുന്നു ❤️❤️❤️❤️
🥰🥰🥰 late aakutta
വന്നല്ലോ വനമാല, അല്ല അനാമിക കുട്ടി... എക്സാം ഒക്കെ നന്നായി എഴുതിയിട്ടു വന്നതായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. വായിച്ചു തീർന്നപ്പോഴല്ലേ മനസ്സിലായത് എക്സാം മാറ്റിവച്ചതാണെന്നു.
ഈ ഭാഗവും വളരെ നന്നായിരുന്നു. ഒരു ഓവറും ആയിട്ടില്ല. അടുത്ത ഭാഗത്തോടെ തീരും എന്ന് കണ്ടപ്പോൾ ഒരു വിഷമം മാത്രം.
അപ്പോൾ എല്ലാം നന്നായി പഠിച്ചു എക്സാം എഴുതുക. സമയം കിട്ടുമ്പോൾ ഞങ്ങളെ ഒക്കെ ഒന്ന് ഓർക്കുക.
എല്ലാം നല്ലതിന് മാത്രം.
Theerchayayum...thank uuu
orupadu ishttayi bro 😍
thank uu😍
ente mwone oru reksha illa etha story , this was peak 📈 , eddi piddi ennu paranju kali nadathalle avaru onnu ellakondum set akatte athu ee flow illu anghane potte , pine maya evarude Sneham kayyode pokkatte anghane oru scenario nice ayirikum. (pine ethu university annu , exam enna thira, kadha Pettanu theerkaruthu ketto therakku annell time eduth eyuthi theertha mathi ).
apo pinne neend pokum bro...ath abhangi aakille
super bro🥰💕
😍
bro ദിവസവും നോക്കും വന്നിട്ടുണ്ടോ എന്ന്,,,
കഥ ഇതുപോലെ തന്നെ പോവട്ടെ അടിപൊളി അല്ലെ 🥰
Thank uu
ഇന്നാ വായിച്ചതു നന്നായിട്ടുണ്ട്, 👏👏👏👏❤️❤️❤️
എന്താ പറയുക. ഒരു രക്ഷയുമില്ല. കഥ പോകുന്നത് അത്രയ്ക്കും എൻഗേജ്ഡായി തന്നെയാണ്. താങ്കളുടെ സമയം അനുസരിച്ച് വേഗം തന്നെ അടുത്ത ഭാഗം ഇടുക. wish u all the best....
Thank uuu
💕
😍
🥰🥰🥰🥰
❤️❤️
nthayalum kathirunnathe veruthe aayilla...ijjathi 🔥 sanm thanne thannallo...
Santhosham☺️
uff ..vayikkyumbo kittunna aaa feel ..paranjariyikkan pattilla mone .🥰
chila samayath njn thanne aano ee kadhapatram nne thonni povum...Hats off 🫡
🫡
തന്നെയാണെന്ന് കൂട്ടിക്കൊന്നേ...
ഓവറായോ എന്ന ചോദ്യത്തിന് അർത്ഥമില്ല ഓരോ ഭാഗവും വായിക്കുന്നവർക്ക് വളരെ വ്യക്തമായി ആർജിക്കാൻ ഭാഗ്യം എഴുതിയിട്ടുണ്ട് ഒരു തികഞ്ഞ ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയും. വൈകിപ്പോയി എന്നത് ഒരു പോരായ്മ ആണെങ്കിൽ കൂട്ടി അതിനനുസരിച്ച് പേജിന്റെ എണ്ണം കൂട്ടിയിട്ടുണ്ട് അതുകൊണ്ട് ഒരു മുഷിപ്പില്ല.ഈയൊരു ഫ്ലോയിൽ തന്നെ കഥയുടെ അവസാനം വരെ കൊണ്ടുപോകണം എന്ന ചെറിയ ഒരു അഭിപ്രായമേ ഉള്ളൂ
ശ്രമിക്കാം....
ntha feel🥰😻
🥰🥰
suuuuper... waiting....next..
Delay ആകും
എനിക്ക് ഇവളെ അങ്ങോട്ട് പിടിക്കുന്നില്ല.. പാവം ചെക്കൻ കൊതിമൂത്ത് വരുമ്പോൾ അവൾ ആട്ടി വിടും.. ഇതിന് അവന് പ്രതികാരകം ചെയ്യും.. വയറും താങ്ങി നടത്തിക്കും.. check 👍🏻
കഷ്ട്ടപെടുന്നവൻ ജയിക്കുമ്പോൾ ഒരു satisfaction.അമ്മുവിന്റെ സ്നേഹമൊക്കെ രസവാ..
ഇച്ചിരിയൊക്കെ ഹരിയെ കൊഞ്ചിച്ചു വഷളാക്കാം..
.
എഴുത്തൊക്കെ നന്നായി.. ഇടക്ക് വന്നു നോക്കുമായിരുന്നു വന്നോ എന്ന്.. ഇത് പിന്നെ ഇങ്ങനെ മനസ്സിൽ കിടക്കുന്നതുകൊണ്ട് വേറെ love സ്റ്റോറിയോ കമ്പിയോ വായിക്കാൻ തോന്നിയില്ല..
anyway.. ഈ പാർട്ടും KO👍🏻
bless you
വയറോ 😳...പാവല്ലേ വെറുതേ വിട്ടേക്ക്
അയ്യേ.. ഞാൻ വെറുതെ പറഞ്ഞതാ.. 😂😂
അതൊക്കെ നിന്റെ ഇഷ്ടമല്ലേ.. എഴുത്തുകാരന് എന്തുമാകാലോ 👍🏻
paku is good intake in this part.haveing a tipical gramma how fight with daughter in law and love her grandchild.
Truee
എഴുത്തിന്റെ മായാജാലം ❤️🫶🫶🫶
😨 thank youu🥰
veendum parayunnu. ithinu munp itrayum feel cheith oru kadha vayichittila. ee partum polichu. katta waiting aanu adutha partinu vendi
Thank u so much...🥰
Wow onnum parayanilla adipoli 💗
fidha ipo kanunilalo delete akiyo.
Aakki..rewrite cheyth idaann vachu
ok muthe
ഒരു മിസ്റ്റേക്കും ഇല്ല ഒന്നും ഓവർ ആയിട്ടും ഇല്ല. വളരെ മനോഹരമായിട്ടാണ് എഴുതിപ്പോയത്. കഥ പകുതി വെച്ച് നിർത്താതിരുന്നാൽ മതി.
Nirthilla bro...ഇനി മിക്കവാറും ഒരു പാർട്ട് കൂടെയേ കാണു..
അടിപൊളി super story ഒരു സിനിമ കാണുമ്പോലെ ഉണ്ട് 😍😍😍😍😍
പക്ഷെ അടുത്ത പാർട്ടിന് ഉള്ള waiting ആണ് കുറച്ച് കഷ്ടം 😔😔😔😔
Sooo happy😍
അടിപൊളി ആയിട്ടുണ്ട്.. 😻
thank youu
adipoli aayittund
Thanks😍
ബ്രോ അടിപൊളി അടുത്ത പാർട്ട് ന്ന് വേണ്ടി wait ചെയ്യുന്നു 🤍🤍🤍
Alpam delay varum
ന്റെ മോനെ എന്താ ഫീൽ.,,വൈകിയാലും കുഴപ്പമില്ല ഇതുപോലെ വലിയ ഒരു ചാപ്റ്റർ കിട്ടിയാൽ മതി ❤️
Shramikkam😍
Sramikkanam🙂↔️
ലുങ്കിയും ബ്ലൗസും ഇട്ട ഒരു കഥാപാത്രത്തെ ചേർത്ത് കമ്പി ഈ കഥയിൽ ചേർക്കാമോ
Ithoru love story aanu...
brohh 💝🫂
സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു
അത്രക്കുണ്ട് ഫീൽ
ന്റെ പൊന്നോ...
ഒരു സിനിമക്ക് വരെ ഇങ്ങനെ സാധിക്കില്ല
le..same feel
Inganokke pokkalle😁
അടിപൊളി എന്നും ഇവിടെ വന്നു നോക്കും പുതിയ part upload ചെയ്തോ ന്ന്... ഓവർ ഒന്നും അല്ല ഇതുപോലെ തന്നെ continue ചെയ്തോളു 👍🏻💯🔥🔥🔥
Thank youu...ini oru part koode undaaku
മുത്തേ സ്റ്റോറി ഇതും പൊളിച്ചു ഇനി ഒരു കളിയൊക്കെ ആകാം അടുത്ത പാർട് എത്രയും വേഗം പ്രതീക്ഷിക്കുന്നു
Thank uu
super
😍😍
എന്തൊരു ഫീലോടു കൂടിയ അവതരണം! ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ. ഈ ഭാഗം വായിച്ചപ്പോൾ ആ വീട്ടിലെ ഒരു അംഗം ആണോ ഞാനെന്ന് ഓർത്തു. ഈ നടക്കുന്ന രംഗങ്ങൾക്കെല്ലാം ദൃക്സാക്ഷിയെപ്പൊലെ.
അടുത്ത ഹൃദയഹാരിയായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Awww...so glad to see such comments😍😍
ഒരുതിരക്കും ഇല്ല തീർന്നുപോകുമോ എന്നുള്ള പേടി മാത്രം
പതുക്കെ പോയാൽമതി
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Pathukkee....😨
njanith adutha partodu koode curtain ittalonn aalojikkuva
adipoli എഴുത്താടോ. anghaneyanghot പിടിച്ചിരുത്തും നമ്മളെ.
thank uuuuu😍
ഒരു ഓവറും ഇല്ല, എല്ലാം കൊണ്ടും അടിപൊളി. അടുത്ത പാർട്ട് maximum പെട്ടെന്ന് ഇടാൻ നോക്ക് ബ്രോ
Theerchayayum
ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഇവിടെ സൗദിയിൽ സമയം 1 മണി, എന്നും ചെക്ക് ചെയ്യുമ്പോലെ വെറുതെ നോക്കിയതാണ് പുതിയ പാർട്ട് വന്നോ എന്ന്, കണ്ടപ്പോളെ അപ്പോൾ തന്നെ വായിച്ചു തീർത്തു! ഒന്നും ഒട്ടും ഓവർ അല്ല! പെട്ടെന്ന് തന്നെ പുതിയ പാർട്ട് തരണം കേട്ടോ!
Tharan nokkam
എന്തൊരെഴുത്താ മാഷേ🧡അടിപൊളിയായിട്ടുണ്ട്🔥
super
സൂപ്പർ പറയാൻ വാക്കുകളില്ല
Ohh thank uuu
Comment section കണ്ടിരുന്നു...author ഇതിന് മുൻപ് "ഫിദ" എന്നൊരു story എഴുതിയത് ആയിട്ട്...പക്ഷെ author tag il നോക്കിയിട്ട് കാണാൻ ഇല്ല... അത് ഏതാ സ്റ്റോറി എന്ന് ആർക്കെങ്കിലും അറിയാമോ?
Ath delete cheythu rewrite cheyditt pinneed idum
Waiting for that...⏳
താൻ എഴുതിയത് അല്ലെ...നല്ലതായിരിക്കും എന്ന് ഒരു feeling ഉണ്ട്...😊
bro story adipoli ethrayum vegam adutha part pratheshikkunu
Ittittund
ബ്രോ എന്തായി 👋🏻
Part ititund
exm kynja.. next part nu waiting 🫂😍
next part eppayaa undavuaaa?
Ititund
ഞാൻ അങ്ങനെ കമൻ്റ് ഇടുന്ന ആൾ ഒന്നും അല്ല, ഇപ്പൊ എന്തോ ഇടണം എന്ന് തോന്നി. നല്ല അടിപൊളി കഥയാണ് ബ്രോ, പറയാൻ വാക്കുകൾ ഇല്ല. എഴുത്തിൻ്റെ ആ ഒരു രീതിയും, ഫ്ലോയും എല്ലാം കൊണ്ടും അടിപൊളി, story അതുപോലെ തന്നെ. ഒരിക്കലും നിർത്തരുത്, പരമാവധി lag ആക്കാതെ post ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. examin all the best.
Thank youu
inni enna adutha part exam kayino??
Kazhinjilla
എഴുതുന്നവർക്ക് എഴുതി പോയാൽ മതി, വായിക്കാൻ ഉള്ളവരുടെ വിഷമം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല
Karyakarana sahitham paranjirunnu bro
ഒന്നും പറയാതെ അങ്ങ് പോയി അല്ലേ,
വിഷമം ഒന്നുമില്ല എന്നാലും എന്തോ പോലെ.
Hey
sorry for everything,I won't come again
next part please 🥺
Done
ഇതേ രീതിയിൽ പൊക്കോട്ടെ കഥ നല്ല interesting aayi വരുന്നുണ്ട് ഇതേ ഫ്ലോയിൽ പോകട്ടെ അവരുടെ പുതിയ വീട് എല്ലാം പെട്ടെന്ന് set ആവട്ടെ അടിപൊളി story keep writing ❤️