← Back to മഴനീർതുള്ളികൾ 4 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Marco • 30-06-2026 20:19

Anamika താൻ ഇപ്പോ 5,6 മാസത്തിക്ക് അവരെ മാറ്റി നിർത്താൻ പോവണോ സഹിക്കില്ല കേട്ടോ അത് സ്നേഹം ഉള്ളവർ എത്രകാലം വരെയും അങ്ങനെ ഇരിക്കും അറിയാം but 14 ദിവസം പോലും ചെക്കന് അങ്ങനെ ഇരിക്കാം പറ്റില്ല അപ്പോഴാ 6 മാസം 🙂next പാർട്ടിൽ തന്നെ തിനൊരു solution ondo😂🙂 പിന്നെ നന്ദൻ ഭാഗത്തു തെറ്റില്ല എന്നാൽ തെറ്റുണ്ട്..... So ഒന്നേ പറയാൻ ഒള്ളൂ വേഗം next പാർട്ട്‌ ഹരി last scnil നിക്കുന്ന പോലെ ഇപ്പോ ഞാൻ നിക്കണേ അടുത്തത് എന്താണ് എന്ന് അറിയാൻ ഒള്ള തോര

AnamikaAuthor • 30-06-2026 22:03

Ayyada…ellarum avide scene pidikkan paayum itt irippaale….ipo tharaatta

AnamikaAuthor • 30-06-2026 22:05

Nxt partil solution😂….ini njanichire psycho mode pidikkaa..

അർജുൻ • 30-06-2026 19:56

പിന്നെ ബ്രോയെ ഫോളോ ചെയ്യാൻ നോക്കി അപ്പോൾ പറയുന്നു അതിന് രജിസ്റ്റർ ചെയ്യാൻ പക്ഷെ ഞാൻ കുറെ ട്രൈ ചെയ്തിട്ടും ok ആവുന്നില്ല സത്യം പറഞ്ഞാൽ ഇതിന്റെ അൽഗോരിതം അങ്ങോട്ട് പുടികിട്ടണില്ല 🥰

AnamikaAuthor • 30-06-2026 22:06

Enikum😁

അർജുൻ • 30-06-2026 19:52

എന്റെ പൊന്നു ബ്രൊ നമിച്ചു
താങ്കളുടെ എഴുത്തിനു  ആ തൂലികയ്ക്ക് ആ വരികൾക്ക്
ഇനി ഈ പാർട്ടിനെ പറ്റി പറഞ്ഞാൽ അടിപൊളി ആയിരുന്നു അമ്മയുടെ പാസ്റ്റും ഒരു സാധാരണക്കാരന്റെ വീട് പണിയും വാർക്കയും സ്വന്തമായി ഒരു വീടുണ്ടാക്കാൻ വേണ്ടിയുള്ള ഹരിയുടെ അധ്വാനവും അതിനിടയിൽ അവരുടെ പ്രേമവും
പക്ഷെ ആറുമാസം ഒന്നും വേണ്ട ആദ്യം പറഞ്ഞപോലെ 14 ദിവസമാക്കി അത്‌ കുറക്കാൻ പറ്റുമോ 😉 ഇതിനിടയിൽ അമ്മുന്റെ മനസ്സ് മാറ്റാൻ അവളുടെ തന്ത നോക്കും ആ പൊട്ടി എന്ത് ചെയ്യും.
അപ്പോൾ
സ്നേഹം 🌹❤️🌹

AnamikaAuthor • 30-06-2026 22:07

Oraaru masathe kaaryalle bro😁

Oruthan • 30-06-2026 19:26

❤️🥹

AnamikaAuthor • 01-07-2026 08:34

😍

Razz • 30-06-2026 17:34

ഒന്നും പറയാനില്ല എന്നത്തെ പോലെയും ഈ പാർട്ടും അടിപൊളിയായിരുന്നു നിങ്ങളുടെ എഴുത്തിനെ വല്ലാത്ത ഒരു ശക്തിയുണ്ട് ബ്രോ ശരിക്കും മനസ്സിന് പിടിച്ചിരുത്തും അധികം വൈകാതെ നെക്സ്റ്റ്  പാർട്ട് തരണേ  ❤️❤️

AnamikaAuthor • 01-07-2026 08:34

Thank youu😍....
Alpam delay aakum bro

MK • 30-06-2026 17:16

സൂപ്പർ അടുത്ത പാർട്ട്‌ വേഗം തരണം  ഈ പാർട്ട്‌ പോലെ നീണ്ടുപോകരുത്

AnamikaAuthor • 01-07-2026 08:34

Delay varum

Jamshi • 30-06-2026 17:16

പൊളി

AnamikaAuthor • 01-07-2026 08:34

😍

Strk • 30-06-2026 17:12

Kidilam oru rakshem illa 🫂😍

AnamikaAuthor • 01-07-2026 08:35

Thank youu

Strk • 30-06-2026 17:11

Kidilam oru rakshem illa...🫂😍

Pranav.p • 30-06-2026 17:04

What a writing..
I can picturise every line as in a movie....❤️

AnamikaAuthor • 01-07-2026 08:35

Aww thabk youu😍

Pranav.p • 30-06-2026 17:02

Kalakki bro..
Can't wait for the next part..
Please.....

AnamikaAuthor • 01-07-2026 08:35

will be delayed sorry

Nightgamer • 30-06-2026 16:32

വീണ്ടും വീണ്ടും തെളിയിക്കുന്നു. ഒന്നും പറയാനില്ല കുറ്റമോ കുറവോ അത്രക് ലയിച്ചു വായിക്കുവാൻ പറ്റുന്നു, ഒരുപാട് ഇഷ്ടം

AnamikaAuthor • 01-07-2026 08:35

thank youu😍😍

Bibliophile • 30-06-2026 16:30

അസാധ്യ എഴുത്ത് തന്നെയെന്ന് വീണ്ടും വീണ്ടും അടിവരയിടുന്നു 🫶
എന്തോ ഒരു ഘർഷണ ശക്തിയുണ്ടെടോ തന്റെ വരികൾക്ക്..വായിച്ചവയിലൂടെ തന്നേ വീണ്ടും കണ്ണുകൾ പായിപ്പിക്കുന്ന മാന്ത്രികത..❤️
വായനയിൽ ഉൾപ്പെടുത്തുന്ന എന്തിലും image കൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ടായിരുന്നു നടക്കാറില്ല..പക്ഷെ ഈ എഴുതിലുടനീളം image കൾ നല്ല frame കളായി തെളിയുന്നു..😍
ഇടയ്ക്കൊക്കെ കണ്ണ് നിറച്ചും ഒരു ഗദ്ഗദം ഉള്ളിൽ നിറച്ചും അത്രമേൽ അനുഭവിപ്പിച്ചു വായിപ്പിക്കുന്നു..
തുടരുക..തുടരുക..തുടരുക
ഭാവുകങ്ങൾ 🥰❤️

AnamikaAuthor • 01-07-2026 08:36

bibluu...thank youuu...😍😍😍

Fayiz Mohamed • 30-06-2026 16:02

എന്നത്തേയും പോലെ ഗംഭീരമായിട്ടുണ്ട് ❤️
ഇത്തവണ അപ്പന്റേം അമ്മേടേം ഫ്ലാഷ്ബാക്ക് കൂടിയായപ്പോ ഒരു കഥയിൽ രണ്ട് ലവ് സ്റ്റോറിക്ക് കാത്തിരിക്കേണ്ട അവസ്ഥ ആയി 😹
എന്തായാലും വെയ്റ്റിംഗ് ആണ് and thanks for this wonderful story🙌🏻

AnamikaAuthor • 01-07-2026 08:38

Ayyoh...enik matured aayavarde love atory ezhthan arinjoodaa ath pratheekahikkanda😬

സൂര്യ പുത്രൻ • 30-06-2026 15:26

Orupadu ishttayi

AnamikaAuthor • 01-07-2026 08:38

Thank youu

Kris • 30-06-2026 15:00

Late aakaledo...pettannu thanne😢

AnamikaAuthor • 01-07-2026 08:39

Kurach late aakum bro...allann paranju veruthe pattikkunnilla njan

vibin.menon • 30-06-2026 14:55

superb story

AnamikaAuthor • 01-07-2026 08:39

thank youu

Rose • 30-06-2026 14:46

Edi kochey katha petten thanne venam
Past ellam venam onnum miss akkanda
Next part waiting ahn
Late akilalolee

AnamikaAuthor • 01-07-2026 08:40

Pettennooo....kurach late aakum rosuu...thank youu😍

Bunny • 30-06-2026 14:44

Bro സൂപ്പർ പാർട്ട്‌ but past okke കേട്ടു സങ്കടായി 🥺പിന്നെ ഇനി അമ്മു 5,6 മാസം വിട്ടു നിൽക്കാ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ബ്രോ അമ്മ അങ്ങനെ പറഞ്ഞേ വെഷമം വേര അവർ ഒരുമിച്ചില്ലാതെ ആലോചിക്കാൻ വയ്യ so 5,6 മാസം എന്ന കണക്ക് next പാർട്ടിൽ 2 പേജിൽ തീർക്കോ 😂🙂സഹിക്കാൻ പറ്റില്ല്യ🙌🏻 നന്ദൻ ഹരിയുടെ അച്ഛൻ 👋🏻പിന്നെ next പാർട്ട്‌ ഇതുപോലെ late ആക്കാതെ പെട്ടന്ന് വേണം

AnamikaAuthor • 01-07-2026 08:41

apo aarkkum ammum hareem randidath aayath patteettilla allee...enna oru pani cheyyaa randinem ang adichupirikkaa

ART3MIZ • 30-06-2026 14:42

Story and narrative kollam... Keep going 😀

Allie • 30-06-2026 14:42

Broo.. Profilil Fida story illallo.. Can u post it? Ath ente favorite aayirunnu..

stonerockyy • 30-06-2026 14:18

ഇഷ്ടമായില്ലെന്നോ? അങ്ങനെ ഒന്നും ചോദിക്കാതെ...
അടുത്ത പാർട്ട് വൈകും എന്ന് പറഞ്ഞതിലെ സങ്കടം മാത്രം.
പഴേ കാര്യങ്ങൾ ഒക്കെ പറഞ്ഞു പതുക്കെ തീർത്താൽ മതി. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ.

നരൻ • 30-06-2026 13:57

ഇടയിൽ ഒരു അച്ഛമ്മ യെ കൊണ്ട് വന്നിരുന്നു അപ്പോ അതാരാണ്

AnamikaAuthor • 30-06-2026 14:01

Past kazhinjitillalo vazhiye paraya

Prime • 30-06-2026 11:20

ഓഹ്..,നന്ദൻ വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി.., അമ്മു അറിയുമ്പോൾ എന്ത് ഉണ്ടാവുമോ എന്തോ 😅 അടുത്ത ഭാഗവും അധികം വൈകില്ലെന്ന് കരുതുന്നു ❤️

AnamikaAuthor • 30-06-2026 14:02

Nalla pole vykum😬

Abhi • 30-06-2026 01:38

Bro ith vare vannillalo

AnamikaAuthor • 28-06-2026 03:54

submit cheythitund adutha part

Lucifer_666 • 28-06-2026 17:48

Thank you muthe 🥰

Lucifer_666 • 29-06-2026 13:53

Ithu vare vanilalo

AnamikaAuthor • 29-06-2026 14:37

Areella bro enthaann

Cristy1477 • 29-06-2026 17:05

Normally submit cheythal ethra divasam kondu vararundu sitil..?

AnamikaAuthor • 29-06-2026 18:08

Same day

Anu • 27-06-2026 17:34

Ennavum eni adutha part varane karanm ee storyk vendiya eduth nokane idak idak

AnamikaAuthor • 27-06-2026 19:16

Pattiyal naale ayakkum..

അർജുൻ • 25-06-2026 19:14

ബ്രോ

AnamikaAuthor • 25-06-2026 20:48

ഇട്ടേച്ചും പോയിട്ടില്ല bro….tharum idarakumpo ivide comment idam

stonerockyy • 25-06-2026 02:50

വേൾഡ് കപ്പ് കളികൾക്കിടയിൽ ഞാൻ വന്നു നോക്കാറുണ്ട് അടുത്ത ഭാഗം വന്നോ എന്ന്.
ബാക്കി തിരക്കുകൾ ഒക്കെ കഴിഞ്ഞോ? എഴുതാൻ സമയം കിട്ടാറുണ്ടോ? അടുത്ത പാർട്ടോടെ തീർക്കില്ല എന്ന കമെന്റ് കണ്ടു, സന്തോഷമായി :-)

AnamikaAuthor • 25-06-2026 20:49

ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...

AnamikaAuthor • 25-06-2026 20:49

ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...

ജോസ് • 24-06-2026 10:13

ഹമ്മേ ഹരി ഇത്രേം വലിയ സംഭവം ആയിരുന്നോ 🤯
അവനിങ്ങനൊരു പാസ്റ്റ് ഉണ്ടെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല
NET എഴുതി കിട്ടുന്നതൊക്കെ നല്ല പഠിപ്പുള്ള ആളുകൾക്കു കഴിയുന്ന കാര്യമാണ്
ടീച്ചിങ് ഫീൽഡ് നോക്കുന്ന ഹരി എന്താ എന്നിട്ട് അമ്മു പഠിക്കാൻ ഇരിക്കുന്ന ടൈമിലൊന്നും അവളെ ഹെല്പ് ചെയ്യാഞ്ഞേ
അതുപോലെ ഉന്നത പഠനത്തിന് പ്രിപ്പയർ ചെയ്യുന്ന അവൻ ഒരിക്കൽ പോലും ഒരു ബുക്ക്‌ എടുത്തു വായിക്കുന്നത് കണ്ടിട്ടില്ല.

അമ്മു ചിന്നുവിന് ഇയർഫോൺ കൊടുത്ത സീൻ പൊളി ആയിരിന്നു 😂
നാണിച്ചു നടക്കുന്ന അമ്മുവിന് പകരം തന്റെ ആവശ്യം തുറന്ന് കാണിക്കുന്ന അമ്മുവിനെ അവിടെ കണ്ടു 🔥

AnamikaAuthor • 25-06-2026 20:58

ഹരി sociology,അമ്മു ഫിസിക്സ്‌....എന്ത് പറഞ്ഞുകൊടുക്കാനാ bro....
Sorry ഹരീടെ course ഞാൻ മെൻഷൻ ചെയ്തിരുന്നില്ല....
അവനിനി PhD ചെയ്യാനാണ് അപ്പൊ jrf വാലിഡിറ്റി തീരും രെജിസ്ട്രേഷൻ ന് റിസർച്ച് പ്രൊപോസൽ ഒക്കെയേ ഉള്ളൂ അതിന് ബുക്ക്‌ വായിച്ചിരിക്കണം എന്നില്ല ചെയ്യാൻ പോകുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായാൽ മതി...jrf ക്രാക്ക് ചെയ്ത ആൾക്ക് അത് ഈസി ആണ്...

Lucifer • 14-06-2026 10:25

previous pageil reply thanitundu kandaarno

അനാമിക • 15-06-2026 13:10

കണ്ടു bro......thanks for the words🫂
so bro  അടക്കം  ഇവിടെ most of the comments ഉം പറയണത് നിർത്തണ്ട 2,3 parts കൂടെ വേണമെന്നാണ്....
എങ്കിൽ ഞാൻ കുറച്ച് ടൈം എടുത്തോട്ടെ.....
ഇപ്പോ എഴുതി തുടങ്ങീട്ടെ ഉള്ളൂ....ഞാൻ free അല്ല ഇപ്പോ എഴുതിയാൽ last പാർട്ട്‌ എഴുതിതീർക്കാൻ ആയിട്ട് എഴുതുംപോലെ ഇരിക്കും....
July 1st വീക്ക്‌ കഴിഞ്ഞാൽ ഞാൻ free ആണ് അപ്പോൾ continue ചെയ്താൽ മതിയോ......
അങ്ങനൊരു ക്ഷമ നിങ്ങൾ കാണിക്കുമെങ്കിൽ ഞാൻ എഴുതിത്തരാം..
5ത് ഇൽ പോലും last ഒകെ ആയപ്പോൾ 2 പാർട്ട്‌ ആകണ്ട കാര്യങ്ങൾ സ്പീഡിൽ പറഞ്ഞുവിടുകയാണുണ്ടായത്

Chaachi • 14-06-2026 09:01

ottum dhrithi koottalle please.  enthu feel aanenno vaayichirikkaan.. kazhiyaathirunnenkil ennu thonnum..

അനാമിക • 15-06-2026 13:11

ഞാൻ ശ്രമിക്കാം എല്ലാരും ഇങ്ങനെ പറയുമ്പോ

Vishnu • 13-06-2026 23:07

അസാധ്യ സ്റ്റോറി.... ഫീൽ ഗുഡ് റൈറ്റിങ് അതാണ് ഇയാൾടെ പ്ലസ് പോയിന്റ് ഇങ്ങനെ പിടിച്ചു ഇരുത്തും.. പക്കാ നാടൻ ടച്ച് എഴുത്ത് കണ്മുന്നിൽ ഇങ്ങനെ കാണുന്ന പോലെ ഗംഭീരം 🥰

പിന്നെ ഹരിയുടെ അച്ഛൻ ഒരു രഹസ്യം ആണല്ലോ അതിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ഒരു പഴയ പ്രേമം

പെട്ടന്ന് നിർത്തതെ ഇരുന്നാൽ വല്ല്യ ഉപകാരം

ഇനിയും എഴുത് ബ്രോ w8ng

അനാമിക • 15-06-2026 13:12

പെട്ടെന്ന് നിർത്തിയില്ലേൽ പറഞ്ഞ വാക്കിനു വിലയില്ലാന്ന് ആളൊള് കരുതൂലെ😬

അർജുൻ • 12-06-2026 17:22

ഈ പാർട്ട് വായിക്കാൻ ഇത്തിരി വൈകി പ്രിപ്പെട്ടവരുടെ വേർപാട് ഒന്ന് അകറ്റി അതോണ്ട് ഇത്തവണ കൂടുതൽ ഒന്നും പറയാനില്ല പതിവ് പോലെ ഈ പാർട്ടും തകർത്തു ഹരിയുടെ സർട്ടിഫിക്കറ്റ് കണ്ട് ഞാനും ഞെട്ടി പകച്ചുപോയി
ആണ് ഇൻസിഡന്റ് ഒരു പാർട്ട് ആക്കാമായിരുന്നു ഇടക്ക് ശബരി വന്നു അപ്പോൾ ഫിദയും സമയം പോലെ ബ്രൊ ഒന്ന് റിപോസ്റ്റ് ചെയ്യണേ
അപ്പോൾ
സ്നേഹം 🌹
അർജുൻ

അനാമിക • 15-06-2026 13:14

So sorry for ur loss🫂
എന്നിട്ടും റിവ്യൂ ഇട്ടതിന് നന്ദി....
ഫിദ ഇടാം ഇത് തീർത്തിട്ട് അല്ലേൽ ഇടക്കെപ്പോളെലും ഇട്ടേക്കാം....

Jomon • 11-06-2026 14:16

സൂപ്പർ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അനാമിക • 15-06-2026 13:14

thank youu

Arun Thampi • 11-06-2026 12:52

✍️👌🌷 അടുത്ത പാർട്ടിൽ തീരുവോ? നല്ല കഥയായിരുന്നു.. വായിച്ചിരിക്കാൻ നല്ല രസമുണ്ട്.. ഹരി അമൃത ..അവരുടെ റൊമാന്റിക് ഭാഗങ്ങളെല്ലാം വായിക്കാൻ നല്ല രസമുണ്ട്.. അവസാനം ആ സർട്ടിഫിക്കറ്റും പഠിത്തത്തിന്റെ കാര്യമൊക്കെ ഹരി പറഞ്ഞപ്പോൾ വിക്രമാദിത്യല്ലേ ദുൽഖർ സൽമാനെ ഓർമ്മ വന്നു

അനാമിക • 15-06-2026 13:15

അതിനങ്ങനെ ഒരു കണക്ഷൻ undayiruno

Nija • 11-06-2026 02:57

sabariyude kadhayude peru

അനാമിക • 15-06-2026 13:16

ഫിദ

Sujesh Ck • 11-06-2026 01:18

അടുത്ത ഭാഗം പെട്ടെന്നുണ്ടാമെന്ന് പ്രതീക്ഷിക്കുന്നു. വല്ലാത്തൊരു ഫീൽ
എന്താണെന്നറിയില്ല ❤️

Sujesh Ck • 11-06-2026 01:15

സൂപ്പർ അടിപൊളി
ഇഷ്ടാണോ എന്റെ മോനെ
മറക്കാൻ പറ്റുന്നില്ല ഈ വാക്ക്

അനാമിക • 15-06-2026 13:18

thank youuu

MaX • 11-06-2026 00:45

പെട്ടന്ന് തീർക്കല്ലേ പൊന്നെ,,ഇതുപോലുള്ള കഥയൊക്കെ വല്ലപ്പോഴും ആണ് കിട്ടുന്നത്...
ഒരു രണ്ടുമൂന്നു പാർട്ട്‌ കൂടി 🥰🥰🥰🥰

അനാമിക • 15-06-2026 13:18

എന്നെ പണീടുപ്പിച്ചു കൊല്ലുവോ😂

Sujesh Ck • 10-06-2026 23:18

ആശംസകൾ

Prime • 10-06-2026 10:13

ഇഷ്ട്ടായി ഒരുപാട് ❤️ എന്ത് ഫീല് ആണ് ബാക്കി വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അനാമിക • 10-06-2026 17:47

thanks bro

Neeliyude Kaamukan • 10-06-2026 09:35

nice 👍

Razz • 10-06-2026 03:07

പൊന്നു മോനെ അടുത്തെങ്ങും ഇത് തീർക്കരുത് അത്രക്കും അടിമപ്പെട്ടു പോയി ഈ കഥക്ക് എത്രവട്ടം വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല ഈ സൈറ്റിൽ ഞാൻ വായിച്ച ഏറ്റവും നല്ല മനോഹരമായ ഒരു കഥയാണത് നിങ്ങളുടെ എഴുത്തിനെ വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്❤️❤️

അനാമിക • 10-06-2026 17:48

അടുത്തെങ്ങും തീർക്കണ്ട വെച്ചാൽ അടുത്തൊന്നും എഴുത്തു നടക്കൂല bro

Jomon • 11-06-2026 14:18

ബാക്കി കൂടി വേഗം എഴുത്

AKN • 10-06-2026 00:42

nannayittund bro

അനാമിക • 10-06-2026 17:56

thanks bro

സൂര്യ പുത്രൻ • 09-06-2026 23:37

nannayirinnu orupadu ishttayi 😍

അനാമിക • 10-06-2026 17:57

Thanks bro

Bibliophile • 09-06-2026 23:25

ഏത് വാക്കിന്നാൽ ഇനിയും പ്രശംസ അറിയിക്കണം അറിയില്ല. എങ്ങനേ പ്രശംസിക്കണം എന്നും...ഒറ്റവാക്കിൽ ചുരുക്കുവാൻ കഴിയുകയുമില്ല. അത്രമേൽ 🫶
എത്ര അനുഭവങ്ങൾ ഉണ്ടായാലും എത്ര സന്ദര്ഭങ്ങൾ ഉണ്ടായാലും എഴുതി ഫലിപ്പിക്കുവാൻ കഴിയുക എന്നത് ശ്രമകരമാണ്..ഇവിടെ ആ ശ്രമം 100% വിജയമാണ്.
എഴുതിയിടുക എന്നതിനപ്പുറം എഴുത്തിനെ വയക്കാരന്റെ ഉള്ളിലേക്ക് കടത്തി വിടുക,അതിലെ സന്ദര്ഭങ്ങൾ ഉള്ളിൽ കണ്ടു കൊണ്ട് വായിക്കാൻ അവസരം നൽകുക അതൊക്കെ ഒരു തരം മാന്ത്രികത ആണ്.  ആ കാര്യത്തിൽ താങ്കൾ ഒരു മാന്ത്രികൻ തന്നെയെന്ന് അടിവരയിട്ട് പറയാം ❤️
കഥയിൽ ഓരോ അവസരങ്ങളിലും കടന്നു വരുന്ന സംഭാഷണങ്ങൾ അതിന്നു പ്രയോഗിക്കുന്ന വാക്കുകൾ പൊന്നെടാവ്വേ.. എങ്ങനേയാ അതിനെയൊന്നു പ്രശംസിച്ചു നിർത്തുക 🫂.
anyway തുടരുക അത്രമേൽ ഈ എഴുത്ത് ഉള്ള് നിറച്ചിട്ടുണ്ട്. താങ്കളുടെ എല്ലാ തിരക്കുകളെയും മാനിച്ചു കൊണ്ട് ഒരു വിഷമം കൂടെ പങ്കു വയ്ക്കട്ടെ. അടുത്ത പാർട്ട്‌ ൽ തീർക്കുന്നു എന്നത് സങ്കടകരം ആണ്..
തുടരാൻ പറ്റുമെങ്കിൽ തുടരുക..

അനാമിക • 10-06-2026 17:50

ഇങ്ങനൊക്കെ കേക്കുമ്പോ ഇണ്ടല്ലോ ഈ പെരും മഴയത്ത് സ്കൂൾ വിട്ട് വരുമ്പോൾ ബൂസ്റ്റും ഹോർലിക്കസും ഒരുമിച്ച് കലക്കികുടിക്കണ ഫീൽ😍
എനിക്കും തീർത്തട്ട് പോകാൻ കൊതി ആയിട്ടല്ല...വെറും മൂന്ന് പാർട്ടിൽ തീര്കാൻ എന്ന ഓവർകോൺഫിഡൻസിന്റെ പുറത്ത് എഴുതിത്തുടങ്ങിയതാ ബട്ട്‌ നിങ്ങടെയൊക്കെ സപ്പോർട്ട് സ്നേഹം ഒകെ ആയപ്പോൾ അങ്ങു നീണ്ടുപോയി

Bibliophile • 10-06-2026 23:40

തീർക്കാതിരിക്കാൻ നിങ്ങൾക്ക് ആവിശ്യത്തിലധികം സമയം എടുത്തൂടെ 😁 അത്രമേൽ ഈ എഴുത്ത് ഇഷ്ടപ്പെട്ടു പോയതിനാലാണ്.. ❤️

അനാമിക • 15-06-2026 16:39

ഇങ്ങനൊക്കെ പറയണ സ്ഥിതിക്ക് എന്നാപ്പിന്നെ എടുത്താലോ😁

നന്ദിത • 09-06-2026 20:33

പതിയെ പതിയെ ഒരു ധൃതിയും കൂടാതെ മെല്ലെ മെല്ലെ ഒരൊഴുകിൽ അങ്ങ് പോകട്ടെ, അതല്ലേ അതിൻ്റെ ഒരു ഭംഗി. കഷ്ടപ്പെട്ട് തീർക്കണം എന്നില്ലല്ലോ. മറ്റൊരു കഥ long ആയി തരാം എന്നൊരു കമൻ്റിൽ കണ്ടു. ആ കഥ പക്ഷേ ഈ കഥ ആവില്ലല്ലോ. അമ്മുവിനെയും അവളുടെ ഹരിയെയും ഞങൾ അറിഞ്ഞു തുടങ്ങുന്നതെ ഉള്ളൂ. അപ്പോഴേക്കും അവസാനിപ്പികരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. പോകുന്നിടത്തോളം പോകട്ടെ എന്നൊരു അഭിപ്രായവുമുണ്ട്. എങ്കിലും കഥാകൃത്തിന് അവസാനിപ്പിക്കണം എന്ന് തോന്നിയാൽ ആരെതിരു പറഞ്ഞാലും കാര്യമാക്കേണ്ടതില്ല. എന്നാലാസ്വാദക എന്ന നിലയിലുള്ള വിഷമം പറയാതിരിക്കുന്നതും ശരിയല്ല.
സമയമെടുത്ത് സന്തോഷത്തോടെ എഴുതുക, ആരെയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി എഴുതുകയും വേണ്ട

എല്ലായ്പ്പോഴും പറയുന്നത് പോലെ വായിച്ചു വായിച്ചു കൊതിതീരുന്നില്ല. നന്ദി. കൂടുതലൊന്നും പറയുന്നില്ല കഥയെക്കുറിച്ച്. അടുത്ത ഭാഗത്തിനും അതിനടുത്ത ഭാഗത്തിനുമായി കാത്തിരിക്കുന്നു

അനാമിക • 10-06-2026 17:56

മെല്ലെ മെല്ലെ കൊണ്ടുപോകാമായിരുന്നു നന്ദിതാ....അങ്ങനെ എഴുതാൻ എനിക്ക് സമയം കിട്ടുമായിരുന്നെങ്കിൽ...അതു മാത്രമല്ല delay വരുമ്പോൾ വായിക്കുന്നതിലുള്ള രസം നഷ്ടമാകും നിങ്ങൾക്കും...ഞാൻ പോലും ഇവിടെ കംപ്ലീറ്റ് ആയതേ വായിക്കാറുള്ളു അപ്പൊ ബാക്കിയുള്ളവരുടെ മാനസികാവസ്ഥയെ ഞാനും മാനിക്കണമല്ലോ...എനിക്കെന്റെ കാര്യം കാലെകൂട്ടി പ്രവചിക്കാൻ കഴിയില്ല ചിലപ്പോ ഒരുപാട് സമയം കിട്ടും ചിലപ്പോൾ ശ്വാസം വിടാൻ പറ്റില്ല...അതുകൊണ്ട് തന്നെ ആരെയും ഇനിയും എഴുതി താരമെന്ന വാക്കിന്മേൽ കുടുകിയിടാനും താല്പര്യമില്ല.....
ഒരു closure ഉണ്ടാകുന്നതല്ലേ എപ്പോളും നല്ലത്

മിത്രൻ • 09-06-2026 16:29

ഒരിക്കലും ഈ ശൈലിയിൽ മാറ്റം വരുത്തരുത്........ അതാണ് മെയിൻ ഫീൽ....

മനോഹരം അതി മനോഹരം ❤️❤️❤️❤️

അനാമിക • 10-06-2026 17:58

Enkil varuthunnilla bro😍

Vishnu Das • 09-06-2026 12:17

ഈ ഭാഗവും വളരെ നന്നായിരിക്കുന്നു പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

അനാമിക • 09-06-2026 16:44

😍😍😍