← Back to മഴനീർതുള്ളികൾ [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Rosy • 09-06-2026 08:44

അടിപൊളി.
വെയ്റ്റിംഗ് for next പാർട്ടി.
സൗകര്യം പോലെ, ഉടനെ തെന്നെ 😜, കൂടുതൽ, പേജുമായി വരണം.

അനാമിക • 10-06-2026 17:58

Udaneyo😵‍💫

Achu • 09-06-2026 05:39

വാക്കുകൾ ഇല്ല പറയാൻ ആയിട്ട്. അതിമനോഹരമായി എഴുതിട്ടുണ്ട്. അടുത്ത പാർട്ട്‌ കൊണ്ട് തീർക്കല്ലേ, അവസാനം ഫിദയെ ആഡ് ആക്കിയത് നന്നായി. ഇപ്പോൾ ഫിദ എന്നാ കഥ കാണാൻ ഇല്ല. അടുത്ത പാർട്ട്‌ ഉടനെ പ്രേധീക്ഷിക്കുന്നു.

അനാമിക • 10-06-2026 17:58

അത് delete ആക്കിയതാ പിന്നീട് ഇടാം

stonerockyy • 09-06-2026 02:50

വരാറായോ എന്ന് നോക്കിയതേ ഉള്ളൂ... ദാ എത്തിയല്ലോ.
എക്സാം ഒക്കെ കഴിഞ്ഞോ?
ഈ ഭാഗത്തിൽ തീർക്കാത്തതിനു നന്ദിയുണ്ട് :-)
ഇതങ്ങനെ തീരാതെ  വളരെക്കാലം പോകട്ടെ എന്ന് ആഗ്രഹമുണ്ട്. പക്ഷെ അപ്പോൾ കാര്യങ്ങൾ ശരിയാകില്ലല്ലോ. എന്തായാലും അമ്മുവും ഹരിയും ഒന്നും ഉടനെയൊന്നും മനസ്സിൽ നിന്നും പോകില്ല. അവരൊക്കെ കൂടെ ഉള്ള ആരെയോ പോലെ തോന്നുന്നു. അത്രയ്ക്ക് ഗംഭീരമായി എഴുതിയിട്ടുണ്ട്
അടുത്ത പാർട്ട് പെട്ടെന്നു എഴുതി പോസ്റ്റാൻ കഴിയട്ടെ!

അനാമിക • 09-06-2026 16:44

pettenn nadakoola bro🥲

Thunder • 09-06-2026 01:06

പെട്ടെന്ന് ഒന്നും തീർക്കല്ലേ story രണ്ട് മൂന്നു part കൂടി പോരട്ടെ അവരെ സ്ത്രീയിൽ അച്ചനൊക്കെ വേണോ your choice and Ammu Hari love onnu കൂടി detail ആവട്ടെ അവരുടെ വീട് സ്വപ്നം അതു കൂടി detail aayi വിവരിക്കൂ adipoli ആയിരുന്നു മറ്റു part വച്ച് 🔥

അനാമിക • 09-06-2026 16:45

Avarude പ്രണയം ഇതിലും ഡീറ്റെയിൽ ആക്കാനോ😳

Lucifer • 09-06-2026 01:02

Pettanu theerkalle muthe oru 10 part cool ayitu thaniku ezhthan pattum
nxt part udane indavumo can't wait athraku angu addict ayi poyi 💗

അനാമിക • 09-06-2026 16:50

അങ്ങനെ പാർട്ട്‌ എഴുതി ഇടാൻ എന്റെ എക്സാമോ മറ്റു തിരക്കുകളോ കഴിഞ്ഞിട്ടില്ല bro....അതു പറഞ്ഞിട്ടും ചിലർക്ക് മനസിലാകുന്നില്ല...ഞാൻ ഉടായിപ്പ് ഇറക്കുവാണെന്ന് വരേ പറഞ്ഞു...എനിക്കെന്താ അങ്ങനെ കേട്ടാൽ hurt ആകില്ലേ....അല്പം ലേറ്റ് ആയാലും കുറെ പേജ് തരുന്നില്ലേ എന്നിട്ടും അങ്ങനെ പറയുമ്പോൾ  ഇത് എങ്ങനേലും തീർക്കണം എന്നൊരു പ്രഷർ കയറി....സാരല്ല മറ്റൊരു കഥ സമയം കിട്ടുമ്പൊ ഡീറ്റെയിൽ ആയി തന്നെ തരാം..ഇവരിങ്ങനെ പോട്ടെ

Lucifer • 10-06-2026 16:48

Anganathe comment idunna vare mind cheyanda athu avare selfishness ahnu athondu ahnu mattulavarude situation manasilakathathu. Ene pole eh storye nenjilettiye orupaadu perundu athondu eniku oru request eh ullu ethra time eduthalum vendila melle theertha mathi baaki kona adikunavare mind cheyyanda.
Ene pole thante die heart fan ayi orupadu perundu avarku vendiyengilum ithu pettanu theerkaruthu,thante samayam eduthu mind free avumbo ezhuthi time edthu post cheytha mathi we will wait💗💗

Joppan Thundil • 09-06-2026 00:26

പറയാൻ ഉള്ളത് എല്ലാം എഴുതി പതിയെ തീർത്ത മതി, ഒട്ടും ധൃതി ഇല്ല, പോകട്ടെ ഇനിയും ഒരുപാട് ഒരുപാട് എപ്പിസോഡുകൾ, പക്ഷേ climax ഹാപ്പി ending ആക്കിക്കോണം plese, ഇപ്പോഴെങ്ങും ക്ലൈമാക്സ് വേണ്ട, വായിക്കുംതോറും ഇവരുടെ ജീവിതം സിനിമ പോലെ കാണാൻ സാധിക്കുന്നു, so ഓരോ പൊട്ടും പൊടിയും വീട്ടുകളായതെ എഴുതിക്കോ, നിങ്ങൾക്ക് നല്ലൊരു സിനിമ യുടെ തിരക്കഥ എഴുതാൻ ഉള്ള കഴിവ് ഉണ്ട്,

അനാമിക • 09-06-2026 16:51

ഇത് feelgood അല്ലെ bro അപ്പൊ climax ഊഹിക്കാലോ

Loki • 08-06-2026 23:15

theerkanda bro.. pls continue..

അനാമിക • 10-06-2026 18:00

അറീല്ല bro

Ravanan • 08-06-2026 22:02

aa wait cheythathinulathu und ❤️

അനാമിക • 10-06-2026 18:00

Aaha സന്തോഷം 😍

Kaido • 08-06-2026 21:44

man.. i really love that amma and her kindness. she is the real MVP❤️

അനാമിക • 10-06-2026 18:01

a true gem😍

വ്യോമകേശൻ • 08-06-2026 21:42

വ്യോമകേശൻ
അനാമികാ
ഓടിച്ചിട്ട്‌ പറഞ്ഞുപോകണ്ട. ഈ കഥക്ക് ഒരു താളം ഉണ്ട്. അതിനനുസരിച്ചു തീർന്നാൽ മതി.ഇന്റിമേറ്റ് ആയ ഭാഗങ്ങൾ വിശ്വസനീയമായും  ഹൃദയമായും കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ.

അനാമിക • 10-06-2026 18:03

നിങ്ങളൊക്കേം കൂടെ ഇങ്ങനെ പറയല്ലേ....last പാർട്ട്‌ വൈകുംപോ കേൾക്കണ്ടത് ഞാൻ ഒറ്റക്കാ🥲
thanks bro🫂

Woolf • 08-06-2026 20:54

പൊളിച്ചു ബ്രോ.വെറുതെ വാരി വലിച്ചു വെടിയും പൊകയും കുത്തും ഞെക്കും നക്കലും ഉക്കലും ഒന്നും ഇല്ലാതെ.എല്ലാം ആവശ്യത്തിന് മാത്രം ഇട്ട് അടുത്തത് എന്തായിരിക്കും എന്ന് ആകാംഷ പരത്തി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രണയകാമം പോലൊരു കഥ. വളരെ നന്നായിട്ടുണ്ട് 🥰

അനാമിക • 10-06-2026 18:03

Thanks broo😍😍

John wick • 08-06-2026 19:54

ishtayi orupaad...karukuttanem ammu chechinem...pinne Amanikayeyum 🥰

അനാമിക • 10-06-2026 18:04

ആശാനെ അനാമിക😬

Mr malayali • 08-06-2026 17:38

hari is great😌💗story totally nice this പാർട്ട്‌ also too good പിന്നെ അനാമിക universe was nice😅ഇങ്ങനെ തന്നെ പോട്ടെ next പാർട്ട്‌ വേഗം തന്നോളൂട്ടാ

അനാമിക • 10-06-2026 18:04

യൂണിവേഴ്സ് ഒന്നും അല്ലപ്പാ....എന്തായാലും അവിടൊരു പോലീസ്‌കാരൻ വേണം എന്നാപ്പിന്നെ മൂപ്പര് തന്നെ ആയിക്കോട്ടെന്ന് വച്ചു അത്രേള്ളൂ...

Mr Starck • 08-06-2026 17:37

😍

അനാമിക • 10-06-2026 18:05

😍😍

ak • 08-06-2026 17:35

kooduthal paranj bore aakunnilla.  ... manoharam 💖

അനാമിക • 10-06-2026 18:05

Thank youu😍

Vishnu os • 08-06-2026 16:17

സൂപ്പർ ♥️♥️♥️

അനാമിക • 10-06-2026 18:06

😍😍

Super bro • 08-06-2026 16:15

എന്റെ പൊന്നെ നീ ഇത് തീർക്കല്ലേ. എന്നാ flow ആണ് മച്ചാ ഇത്. സൂപ്പർ ഹിറ്റ്‌ ലവ് story film കാണുന്നപോലെ. ഒരു നെഗറ്റിവ്ഉം ഇല്ല. ആ Aegon ഉം ലാലും ഒക്കെ എഴുതുന്നപോലെ. please ഒരു 10 part എങ്കിലും എഴുതാൻ പറ്റും തനിക്കു. all the best

ഉണ്ണിക്കുട്ടൻ • 08-06-2026 21:10

എന്റെ മാഷേ, റിയാദിൽ നിന്ന് ഹൈലിലേക്ക് ഉള്ള ലോങ്ങ്‌ ഡ്രൈവിൽ ആയിരുന്നു, ഒരു tea ബ്രേക്ക് എടുക്കാൻ ഒന്ന് നിറുത്തിയതാ, ചായ കുടിച്ചോണ്ട് നിങ്ങളുടെ വിവരം വല്ലതും ഉണ്ടോ എന്ന് അറിയാൻ നോക്കിയതാണ്! ദേ ആ ചായ കപ്പും പിടിച്ചു ഇരുന്ന ഇരുപ്പിൽ വായിച്ചു തീർത്തു! 🥰🥰🥰

അനാമിക • 10-06-2026 18:09

Unnikkuttaa appo chaaya🤔

അനാമിക • 10-06-2026 18:07

10 partooo athrakkonnum parayan ithil illa broooo😵‍💫

നന്ദുസ് • 08-06-2026 16:02

ൻറെ പൊന്നേ....
എന്നാ എഴുത്താട ഉവ്വേ... ഉഫ്... ന്നാ ഒരു ഫീൽ... പെയ്തിറങ്ങിയ തോരാമഴയിൽ നനഞ്ഞുകുളിർന്നൊരു ഫീൽ.... അസിങ്കം....
അടിപ്പാവിആയ അമ്മുന്റെ ഹരികുട്ടന്റെ പിന്നിൽ ങ്ങനൊരു നെഞ്ഞു പൊളിയ്ക്കുന്ന തരത്തിലുള്ള ഒരു ഫ്ലാഷ് ബാക്ക് ണ്ടാരുന്നു ന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റില്ല...
സത്യം പറഞ്ഞാൽ ങ്ങടെ കഥക്കുവേണ്ടി കാത്തിരിപ്പിന് ഒരു ആകാംഷ ആണ്... ഇനി മുന്നോട്ടു ന്തു സംഭവിക്കുമെന്നറിയാതെ....
ബട്ട്‌ സഹോ you too brilliant....
ഒരുപാടിഷ്ടപ്പെട്ട ഒരു സ്റ്റോറി....
അത്രക്കും അതിമനോഹരമാണ്.....
തന്തപ്പടി പണിയാകുമോ...
അതേപോലല്ലേ ങ്ങള് കൊണ്ട് നിർത്തിരിക്കണത്....

കാത്തിരിപ്പു.... ക്ഷമയുടെ നെല്ലിപ്പലക പൊളിക്കും... ന്നാലും കുഴപ്പല്യ.. ങ്ങടെ examum പേർസണൽ കാര്യങ്ങളും ok ആക്കിയിട്ടു mathi....

നന്ദുസ്....

അനാമിക • 10-06-2026 18:08

Ithoru feelgood story alle twist onnum pedikanda aarum aareyum onnum cheyyilla avarudeth oru sadha kudumbakadhayalle

വിഷ്ണു • 08-06-2026 15:48

ഒരു നീട്ടലും ഇല്ല്യ ഹരിയും അമ്മുവും എന്നും സുന്ദരമാണ്...

ഇനിയും എഴുതു വായിച്ചോളാം

എന്നും പറയുന്നത് പോലെ ഗംഭീരം അതി ഗംഭീരം 🥰

അടുത്ത പാർട്ടിൽ ഒന്നും എഴുത്ത് നിർത്തണ്ട ഇനിയും എഴുതു അവരുടെ വിശേഷം അറിയാൻ ഒത്തിരി ആഗ്രഹം ഉണ്ട്

അനാമിക • 10-06-2026 18:10

എഴുതാലോ......വായിക്കാൻ നിങ്ങളൊക്കെ ഉണ്ടേൽ😍

Rahul Krishna • 08-06-2026 14:37

theeerkanm ennu nirbandam onnulla nannayi enjoy chynund baki ariyan w8ing ahn

അനാമിക • 10-06-2026 18:11

സമയം കൂടെ🥲

Akhilesh P • 08-06-2026 14:28

onnum parayan illa adipoli ayittund

അനാമിക • 10-06-2026 18:11

Thanks bro 😍

Dk • 08-06-2026 14:21

❤️🫶❤️

അനാമിക • 10-06-2026 18:11

😍😍

Riderboy • 08-06-2026 14:11

As always.സൂപ്പർആയിട്ടുണ്ട് ആദ്യം ലൈക്‌ പിന്നെ ആണു വായന

അനാമിക • 10-06-2026 18:12

athishtaayi😂

Priyanka Sooraj • 08-06-2026 13:20

അടിപൊളി കഥ. തുടരുക. അവസാനിപ്പിക്കാനായി ശ്രമിക്കാതെ കഥ തുടരുക

അനാമിക • 10-06-2026 18:12

thank youu😍

Sreeraj Biju • 08-06-2026 13:01

Ee part um kollamayirunnu.ini adutha partinu vendi wait....❤️❤️❤️

അനാമിക • 10-06-2026 18:12

alpam vykum

വ്യോമകേശൻ • 08-06-2026 12:56

വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.

ടിൻടിൻ • 08-06-2026 11:33

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം

അനാമിക • 10-06-2026 18:13

Thank uuu😍

Jarviz • 08-06-2026 10:28

❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

അനാമിക • 10-06-2026 18:13

😍😍

അമ്പാൻ • 08-06-2026 10:09

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

അനാമിക • 10-06-2026 18:13

😍😍

അനാമിക • 07-06-2026 08:29

Submit cheyyhittnd part

John wick • 08-06-2026 01:13

😘😘

Akhilesh P • 04-06-2026 23:39

ഇതു പോലെ ഉള്ള സ്റ്റോറി ഞാൻ മുന്നേ വായിച്ചിട്ടില്ല പിന്നെയും പിന്നെയും വായിക്കാൻ തോന്നുന്നു

അനാമിക • 06-06-2026 03:16

😍😍😍

അനാമിക • 04-06-2026 01:23

എഴുതി പാതിയിൽ ഇരിക്കുവാ...ബാക്കി പറ്റുന്നില്ല...ഞാൻ ഒട്ടും okay അല്ല...ഇനി ഒറ്റ പാർട്ട്‌ കൂടെയേ ഉള്ളുന്ന് പറഞ്ഞെങ്കിലും അങ്ങനെ തീരുമെന്ന് തോന്നുന്നില്ല. ...mind free ആകാതെ എനിക്ക് എഴുതാനും പറ്റുന്നില്ല....മനസിലാക്കുമെന്ന് വിചാരിക്കുന്നു....വൈകിക്കുന്നതിൽ ക്ഷമിക്കണം...മനഃപൂർവമല്ല...എത്രേം വേഗം എഴുതി തീർത്തു തരാൻ നോക്കാം..ഈ വീക്ക്‌ എന്തായാലും നടക്കില്ല...കഴിയാറാകുമ്പോൾ ഇവിടെ കമന്റ്‌ ഇടം ഞാൻ...

John wick • 04-06-2026 22:14

Mathi pathukke mathi.....kaathirkkam

MK • 05-06-2026 21:07

എന്നാൽ പിന്നെ ഈ കഥ പബ്ലിഷ് ചെയ്യണ്ടിരുന്നാൽ പോരെ ഇത് വായിക്കുകയും ചെയ്തു അഡിറ്റായി ഇപ്പോൾ ഓരോ ഉടായിപ്പുമായി വന്നു മനുഷ്യനെ ടെൻഷൻ പഠിപ്പിക്കുന്നു

അനാമിക • 06-06-2026 03:18

John.....thanks man🫂

Ravanan • 05-06-2026 02:17

thattikuttu setup venda time edutho edakku comment idunathu pressure tharan vendi alla ithepolle nalla kadhakal pathi vazhi upekshicha kore mahanmarru und athinte oru veshamam konda kozhapam illya , edaku vannu comment itta mathi , take care ❤️

അനാമിക • 06-06-2026 03:20

Raavanan bro…..oru two daysil idaatto…thanks kshamayode kathirikkan kanikkunna manassin

രമേശൻ • 05-06-2026 23:11

അനാമികയുടെ എഴുത്ത് നന്നായിട്ടുണ്ട്, ഉണ്‌സവകാലം എഴുതിയ ജെർമൻകാരൻ്റെ അതേ ഭാഷ, ഇനി തോന്നിയതാണോ !!! ഇതിൻ്റെ ഭാക്കി എഴുതാൻ മുമില്ലെങ്കിൽ അതിൻ്റെ ഭാക്കി ഒന്ന് എഴുതാൻ ശ്രമിച്ചു നോക്കു

Lucifer • 07-06-2026 05:48

please pakuthiku nirtharuthu samyam eduthalum saroola engane ulla stories pakuthiku nirthiya athu nammal vayanakarku eh site nodu thanne veruppu thonum athondu enganelum ezhuthi theerkan noku its a humble request from a die heart fan 💗

MK • 03-06-2026 18:37

അടുത്തെങ്ങാനും ഉണ്ടാവുമോ

അനാമിക • 06-06-2026 03:20

Undavum

E_Misk • 03-06-2026 02:32

oooh. nice one. Adutha part varthan late akunnallo. Ithupole ulla vere similar stories suggest cheyyu alrenkilum.

അനാമിക • 06-06-2026 03:21

🥰🥰

Madam • 01-06-2026 14:03

ഒന്നു വേഗം എഴുതി post ചെയ്യുമോ.. ee കഥാപാത്രങ്ങളെ അത്രേം ഇഷ്ടം ആയത് കൊണ്ടാണ്.. please
please
please

അനാമിക • 06-06-2026 03:22

Vem ezhuthunnund

കാവൽക്കാരൻ • 31-05-2026 20:17

കിടിലൻ കഥയാണ്. ഒരു ദിവസംക്കൊണ്ട് വായിച്ചു തീർത്തു. ഒന്നും ഓവറായി തോന്നുന്നല്ലില്ല ഇതുപോലെ തന്നെ പോട്ടേ.... അത്രക്കും രസമാണ് വായിച്ചിരിക്കാൻ.... ❤️

അനാമിക • 06-06-2026 03:23

Kaavalkkaaraa🥰……thanks for the words….aa vazhikk varathath alla complete aayitt vaayikkalo vachitikkunnatha….

ARJUN • 31-05-2026 15:50

ഈ ഉമ്മിക്കൽ ഡയലോഗ് ഞാൻ എവിടെയോ... അവിടെ ഉണ്ടല്ലെ

അനാമിക • 06-06-2026 03:23

Fidelano orkkunnilla

Ravanan • 29-05-2026 12:46

adutha part inni eppo therum??

Madam • 28-05-2026 15:05

ഇയാളുടെ എഴുത്ത് അടിപൊളി ആണ്.. നമ്മളും അവരുടെ കൂടെ ഉണ്ടായിരുന്ന feel.  വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.. അത്രേം ഇഷ്ടം.. കാത്തിരിക്കുന്നു.. എത്രയും പെട്ടെന്ന് തരണേ.. പ്രണയം എന്ന ലഹരി അറിഞ്ഞാല്‍ പിന്നെ വേറൊന്നും ഇല്ല..

അനാമിക • 06-06-2026 03:24

Thankuuuu🥰🥰

Arun Thampi • 28-05-2026 11:44

✍️👌🌷 ഹരിയും അമൃതയും അവളുടെ പ്രണയം നിമിഷങ്ങൾ നല്ല ആസ്വദിച്ചു വായിക്കുന്നുണ്ട്.. ഈ കഥ വളരെ നല്ല രീതിയിൽ മുന്നോട്ടേക്ക് പോകുന്നുണ്ട്.. കാത്തിരിക്കാൻ റെഡിയാണ് ..എഴുത്ത് തുടരുക

അനാമിക • 06-06-2026 03:25

Thank youuuu🥰🥰

ARJUN • 27-05-2026 19:57

അല്ല മ്മടെ ഫിദ എവിടെ പോയി ഇടക്ക് വന്നു വായിക്കുന്ന നോവൽ ആയിരുന്നു അത് ഇന്ന് മഴനീർതുള്ളി വായിച്ചിട്ട് ഫിദയൊന്ന് വായിക്കാൻ വന്നപ്പോൾ സംഭവം അവിടില്ല
അതെന്താ ഡിലീറ്റ് ചെയ്തോ
പ്ലീസ്

അനാമിക • 06-06-2026 03:26

Delete cheythu….rewrite cheythu onnude idam otta part aayitt

ARJUN • 27-05-2026 19:19

സൂപ്പർ ബ്രോ കഥ ഇപ്പോൾ നല്ലൊരു ട്രാക്കിലായത് ഹരി ദുശീലം എല്ലാം നിർത്തി പുതിയ വീട് പണിയുന്നു ചെറുക്കന്റെ ഈ മാറ്റത്തിനു കാരണം അമ്മു അല്ലെ അമ്മുവിനോടുള്ള അവന്റെ പ്രണയം അവൾക്ക് ഒരു കുറവും വരുത്താതിരിക്കാനുള്ള നല്ല ശീലങ്ങൾ പിന്നെ ബ്രോ പറഞ്ഞ പോലെ ഞാൻ മുൻപ് പറഞ്ഞവർ എഴുതി എഴുതി ലെജന്ഡ്സ് ആയതാണ്. പിന്നെ അടുത്തത് ബ്രോ പറഞ്ഞത് അടുത്ത പാർട്ടോട് കൂടി ഈ നോവൽ അവസാനിക്കും എന്ന്. സാഗർ കോട്ടപ്പുറം എന്ന എഴുത്തുകാരന്റെ "രതിശലഭങ്ങൾ " എന്ന നോവലിൽ അദ്ദേഹം പറഞ്ഞതാണ് ആണ് നോവലിൽ മറ്റേതല്ല എന്ന് authorude സ്ഥാനത്തു അദേഹത്തിന്റെ പേര് കണ്ടു നോവൽ വായിക്കാതിരിക്കരുത് ഇത്‌ മറ്റേതല്ല എന്ന് കാരണം ആണ് നോവൽ തുടങ്ങിയപ്പോൾ വ്യൂസ് വളരെ കുറവായിരുന്നു പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് ആണ് നോവൽ ആദ്യത്തെ 5,6 പാർട്ട് വരെ സ്മൂത്ത്‌ ആയിട്ടാണ് പോയത് ബട്ട് നായിക ( മഞ്ജുസ് ) വന്നതോടെ വായനക്കാർ എല്ലാം മഞ്ജുസിന്റ ഫാൻസ്‌ ആയി നോവൽ പെട്ടന്ന് അവസാനിപ്പിക്കാൻ ഇരുന്ന author രതിശലഭങ്ങൾ പാർട്ട്‌ 1,101 പാർട്ട്‌ എഴുതിയാണ് നിർത്തിയത്
അവിടേം തീർന്നില്ല രതിശലഭങ്ങൾ, രതിശലഭങ്ങൾ പറയാതിരുന്നത്, മഞ്ജുസും കവിനും അങ്ങനെ കുറെ സീരീസ് ആയി തുടർന്നു
അത് പോലെ സീരീസ് ആക്കാനല്ല പറഞ്ഞത്
നന്നായി ബ്രോ എഴുതുന്നുണ്ട് ബ്രോക്ക് നല്ല രീതിയിൽ അവസാനിപ്പിക്കാനും കഴിയും എന്നറിയാം 🥰ഇത്രേം പറഞ്ഞത് ഉടനെ തീർക്കും എന്ന് പറഞ്ഞത് കൊണ്ട് മാത്രം❤️
എന്നും ഇവിടെ വന്നു നോക്കുമായിരുന്നു
ഞാൻ നോക്കാതിരുന്ന ദിവസം കറക്റ്റ് ആയി ബ്രോയുടെ നോവലും വന്നു ഇപ്പോൾ വായിച്ചു തീർന്നതേ ഉള്ളു
അടിപൊളി ബ്രോ
അപ്പോൾ
സ്നേഹം 🌹🥰🌹

അനാമിക • 06-06-2026 03:30

അങ്ങനെ എഴുതണം എന്ന് ഞാൻ മാത്രം ആഗ്രഹിച്ചിട്ടില്ല കാര്യമിലല്ലയോ bro....എഴുതണമെങ്കിൽ സാഹചര്യം കൂടെ സെറ്റ് ആകണ്ടേ.....എന്റെ എക്സാം കഴിഞ്ഞിട്ടില്ല അതിന്റെ കൂടെ വേറെ ചില പ്രോബ്ലെംസ്....സോ നാച്ചുറൽ ആയും എഴുത്തു വലിയും.....സമയത്ത് തീർക്കാൻ പറ്റാതെ വരും...free കിട്ടിയ one വീക്കിൽ 3 പാർട്സിൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ കുറച്ച് നീണ്ടുപോയി....ഇനിയും എഴുതണമെങ്കിൽ എന്റെ ഫ്രീടൈം ണ് mind പോലല്ലേ നടക്കു....അതിനുള്ള ക്ഷമ റീഡേഴ്‌സും കാണിച്ചാൽ എഴുതാൻ ട്ബ്യൊന്നും ഇല്ലെങ്കിൽ എങ്ങിനെയെങ്കിലും തീർക്കാൻ തോന്നും

Fayiz Mohamed • 27-05-2026 00:21

ഏതാ ലെവൽ 🔥 as usual polichu man 🙌🏻
എങ്ങനെയാ ഈ ഫീൽ വിടാതെ എഴുതാൻ പറ്റുന്നത് ബ്രോ 😄
അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണെങ്കിൽ നല്ല കട്ടിക്ക് തന്നെ എഴുതണം എന്നൊരു റിക്വസ്റ്റ് ഉണ്ട് 😌
waiting ⏳

അനാമിക • 06-06-2026 03:31

കട്ടിക്കോ.....ഈശ്വരാ

ലയർ jr • 26-05-2026 23:00

നമസ്കാരം.,

ഈ പ്രാവശ്യം വായിക്കാൻ കുറച്ചധികം സമയം എടുത്തു. വേറെയൊന്നും അല്ല ശിൽപ്പേട്ടത്തിയുടെ രണ്ട് ഭാഗം എഴുതി പബ്ലിഷ് ചെയ്യാനുണ്ടായി.

പതിവ് പോലെ ഈ ഭാഗവും ഗംഭീരം, ആ വീടും വയലും അവർ തമ്മിലുള്ള റൊമാൻസുമെല്ലാം മനസ്സിൽ കാണാൻ പറ്റി..,അങ്ങിനെ തോന്നിയത് നല്ല ഒഴുക്കോടെയുള്ള മികച്ച എഴുതായത് കൊണ്ടാണ്.ഓരോ വരിയും വാക്കുകളും അത്രയും മനോഹരമാണ് ഇരുത്തം ചെന്ന് എഴുത്തുകാരെ പോലെ.

തുടർന്നും എഴുതുക.

പിന്നെ കമന്റ്സ് ലൈക്‌ അതിന്റെ ഒന്നിന്റെയും പുറകെ നമ്മൾ പോകരുത്, അത് നമ്മളെ തേടി വരും. ഇവിടത്തെ പല മഹാരഥന്മാരും എന്നോട് പറഞ്ഞതാണ്. എഴുതികൊണ്ടേ ഇരിക്കുക ഒരാൾക്ക് വേണ്ടിയാണെങ്കിൽ അങ്ങിനെ,ബാക്കി ഒക്കെ തനിയെ വന്നുചേരും...

തിരക്കുകൾ ഒക്കെ ഒതുക്കി അടുത്ത ഭാഗം പോന്നോട്ടെ...!

സ്നേഹത്തോടെ
ലയർ

Fayiz Mohamed • 27-05-2026 23:06

കുമ്പിടി തന്നെ 😂

അനാമിക • 06-06-2026 03:33

ശിൽപ്പേട്ടത്തിയോ......evidee😳
ബ്രോടെ സ്റ്റോറീസ് ഇപ്പോ ഇവിടെ കാണാൻ ഇല്ലല്ലോ..ഇനി എനിക്കു മാത്രം ആണോ....
നിങ്ങളെപ്പോലെ വല്യ വല്യ authors ഒക്കെ എന്നെയിങ്ങനെ pokkalle😁
കേൾക്കുമ്പോൾ ഒരു manasugham😂

Max Wiliiams • 26-05-2026 22:53

ബ്രോ ഞാൻ ഇപ്പൊ തന്നെ 2,3 വട്ടം വായിച്ചു. ഒരു രക്ഷയും ഇല്ല. എഴുത്ത് വൻ പൊളിയാണ്. ഇതുപോലെ തന്നെ continue ചെയ്യൂ. Page കൂട്ടി പെട്ടെന്ന് തന്നാൽ അത്രയും സന്തോഷം. ഇനിയും ഒരുപാട് കഥകൾ എഴുതണം. നല്ല കഴിവുണ്ട്.

അനാമിക • 06-06-2026 03:33

പേജ് കൂട്ടി പെട്ടെന്നൊ....😳😵‍💫

നന്ദുസ് • 25-05-2026 08:26

ൻറെ പൊന്നേ.. ഒരു പക്കാ ഹൈക്ക്‌ളാസ് പ്രണയ.. കലിപ്പനും കാന്താരിയും...
അവരുടേതായ ഓരോ നിമിഷങ്ങളും അത്രക്കും ഫീൽ ചെയ്യുന്നുണ്ട്... അത്രക്കും അതിമനോഹരം.....

തുടരൂ സഹോ...

നന്ദുസ്...

അനാമിക • 25-05-2026 20:16

Thanksss🤍

Richie • 25-05-2026 01:17

നല്ല ഫീൽ ഉണ്ട് ... ഇപ്പോൾ പിടിച്ചിരിക്കുന്ന മീറ്റര്‍ പക്കാ സെറ്റ് ആണ്.keep it... അടുത്ത ഭാഗം വേഗം പോരട്ടെ...

അനാമിക • 25-05-2026 20:17

Thank uuu🤍

Vishnu • 24-05-2026 23:22

പിന്നയും വായിച്ചു എന്താ കഥയുടെ ഒരു ഫീൽ....

ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് അവരെ. എന്താ എഴുത്ത് എല്ലാം മുൻപിൽ കാണുന്ന പോലെ ഒരിക്കലും തീരില്ലേ എന്നു തോന്നുന്നു.. സമയം എടുത്തു എഴുതു എല്ലാം ഗംഭീരം ആകട്ടെ 🥰

ഇനിയും ഇതുപോലെ ഉള്ള നല്ല സ്റ്റോറികൾ വരട്ടെ പ്രണയത്തിനു പ്രാധാന്യം ഉള്ള നല്ല സ്റ്റോറികൾ 🥰

ഈ എഴുത്തിനു 😍😘

അനാമിക • 25-05-2026 20:17

Pinnem vayichenno😳🥰

Gᴏᴋᴢᴢ__46 • 04-06-2026 00:25

njanum 3 vattam

Vini jr • 24-05-2026 21:02

super bro

അനാമിക • 25-05-2026 20:18

Thank uu

JOBIN GEORGE MAMMEN • 27-05-2026 13:15

super

നന്ദിത • 24-05-2026 20:59

കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ തന്നെ, അതി മനോഹരം. ശരിക്കും ആ വീട്ടിലെ ഒരംഗത്തെ പോലെ തോന്നുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. വേഗത കൂടാതെ, പെട്ടന്ന് അവസാനിപ്പിക്കാതിരുന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു. ഒരു പാർട്ടിൽ തീർക്കേണ്ട ആവശ്യം ഉണ്ടോ? 150+ പേജ് ഉള്ള ഒരു പാർട്ട് ആണെങ്കിൽ okey😂. എങ്കിലും കഥാകൃത്തിൻ്റെ ഭാവനയ്ക്കനുസരിച്ച് തന്നെ കഥ മുന്നോട്ട് പോവട്ടെ. ചെറിയ കഷ്ണം ആയി രണ്ട് മൂന്ന് പാർട്ട് ആയി തരാൻ പറ്റിയാൽ നന്ന്. ഒപ്പം നന്ദി. ഒരുപാട് കാലത്തിന് ശേഷം ഈ സൈറ്റിൽ ഇങ്ങനെ ഒരു ഫീൽ ഗുഡ് സ്റ്റോറി ഇടുന്നതിനു.

അനാമിക • 25-05-2026 20:19

150+ oooo😵‍💫
ezhuthi nokkam...1 il ninnillel parts aakkam