0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]

Author : Kambikathakal Read All Parts 184
കയ്യില്‍ അമ്പലത്തിൽനിന്നു കിട്ടിയ പ്രസാദവുമായി ചിന്നുവും ഒപ്പം മുത്തും കാത്തുനിൽപ്പുണ്ടായിരുന്നു. അവരെയും കൂട്ടി ഞാന്‍ തിരികെ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നുകയറി ഹാളിൽ കീ തൂക്കിയിട്ട്, മുകളിലേക്ക് കയറിപ്പോയ ചിന്നുവിന്‍റെ പുറകെ ഞാനും റൂമിലേക്ക് ചെന്നു. എന്നെ കാത്തുനിന്നതെന്നപോലെ കയ്യിലെ വാഴയിലയില്‍ നിന്നും ഇളം ചുവപ്പ് കളറിലുള്ള പായസം വിരലിൽ തോണ്ടിയെടുത്ത് എന്‍റെ നേരെ നീട്ടി. അവളുടെ വിരലുകൂട്ടി ആ പായസം ഞാന്‍ നുണഞ്ഞു. ഒരു കുസൃതിക്കുവേണ്ടി അവളുടെ വിരലിൽ ഒരു ചെറിയ കടിയും കൊടുത്തു. "ആഹ്, എന്ത് ദുഷ്ടനാ മനുഷ്യാ, എനിക്ക് വേദനിച്ചൂട്ടോ" കൈ വലിച്ചുകൊണ്ട് എന്‍റെ മുഖത്തേക്ക് നോക്കിയവൾ ചിണുങ്ങി. പിന്നെ കയ്യിലെ വാഴയില മേശമേൽ വെക്കാനായി അങ്ങോട്ടേക്ക് മാറി. വാഴയില അവിടെ വെച്ചതും ഞാന്‍ പിന്നാലെ ചെന്നു അവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ച് എന്നിലേക്കമർത്തി, കഴുത്തിൽ അമർത്തിച്ചുംബിച്ചു. കഴുത്തിൽത്തൊട്ട ചന്ദനത്തിന്‍റെയും അവളുടെ വിയർപ്പിന്‍റെയും ഗന്ധം ഞാൻ ആഞ്ഞുവലിച്ചു. അവളുടെ ശ്വാസഗതി ഉയരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുറച്ച് സമയം അങ്ങനെ നിന്നു തന്നെങ്കിലും എന്‍റെ കൈ വിടുവിച്ച് പെണ്ണ് എന്നിൽനിന്നകന്നുമാറി. "നീയാടി ദുഷ്ട, നല്ല സുഖംപിടിച്ച് വരുവാരുന്നു"
"അയ്യട, ഇതിനൊക്കെ ഒരു നേരോം കാലോമൊക്കെ ഇല്ലേ?, ഏതു നേരവും ഇതുതന്നെയാണോ ചിന്ത?" "എടീ ഫാര്യേ , നീയും ഞാനും ഇഷ്ടപ്പെടുന്ന ഏതു നേരവും ഒക്കെ ആടീ" "ആ ആ മതി കൊഞ്ചിയത്, റൂമിന്നു ഇറങ്ങിയെ എനിക്ക് ഡ്രസ് മാറണം, മോനിവിടെ നിന്നാ ശരിയാവില്ല" മുഖത്ത് ശകലം വിഷമം വരുത്തി അവളെനോക്കി ചൂണ്ടുകോട്ടി ഞാന്‍ തിരിഞ്ഞു, ഒരു സൈക്കോളജിക്കൽ മൂവ്. "വിഷമമായോ എന്‍റെ പൊന്നൂസിന് ?"

💬 Comments

View all comments