Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]
ആരുടെ അടുത്താ ഞാനൊന്നു കുറുമ്പുകാട്ടുന്നെ?"
"ഞാനൊന്നും പറഞ്ഞില്ലേ"
അതിന്‍റെ മറുപടി തന്നത് എന്നെ ഒന്നുകൂടെ വരിഞ്ഞുമുറുക്കിയാണ്. എന്‍റെ ഇടതുവശത്ത് കിടക്കുന്ന അവൾ വലത്കാലെടുത്ത് എന്‍റെ മേത്തേക്ക് വെച്ചു. ആ കണ്ണുകൾ പയ്യെ അടയുന്നത് നോക്കി ഞാന്‍ കിടന്നു. അവളുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി എന്‍റെ കഴുത്തിലേക്കവൾ നിശ്വസിക്കുന്ന ചൂടുകാറ്റേറ്റ് ഞാനും ഉറക്കത്തിലേക്ക് വഴുതിവീണു.
***********************
പേപ്പറിൽ ആദ്യം എഴുതിയിട്ടാണ് ടൈപ്പ് ചെയ്യുന്നത് അതുകൊണ്ടാണ് പേജ് കുറഞ്ഞു പോകുന്നന്നത്, ഒരുപാട് നേരം ടൈപ്പ് ചെയ്യാനുള്ള മടി. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത പാർട്ട് ഇടണമെന്ന് ആഗ്രഹമുണ്ട്, ഇതുപോലെ തുടരണമോയെന്ന് അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവം
Candlelight
💬 Comments
View all comments