← Back to മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

Comments

മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight] · approved reader discussion

നാടോടി • 2020-05-15 22:54

കൊള്ളാം നന്നായിട്ടുണ്ട്

Shen • 2020-05-10 16:58

പൊളിച്ചു ബ്രോ

Candlelight • 2020-05-12 21:59

നന്ദിയുണ്ട് സോദരാ... ?

UserGeo • 2020-05-10 16:52

Oru Malakhayude kamukan touch.... Ekadesam ore location um kadhapathrangalum.... Pinne chuvanna jeep compass mm..... Gud luck....

Candlelight • 2020-05-12 21:57

എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആണ്, ഡീറ്റൈലിങ് ഉള്ള കഥകളല്ലേ എല്ലാവർക്കും ഇഷ്ടം. പിന്നെ ലൊക്കേഷൻ ഫിക്ഷൻ ആണേലും എനിക്കറിയാവുന്ന സ്ഥലം ബേസ് ചെയ്താണ്. ഇഷ്ടപ്പെട്ടെന്നു വിചാരിക്കുന്നു, നന്ദി.

UserGeo • 2020-05-13 18:34

Theerchayayum.... Veendum nalla kadhakal kittumenna pratheekshayode....

Kambimahan • 2020-05-09 20:48

ഹലോ Bro .വളരേ നന്നായി .

Candlelight • 2020-05-12 21:49

ഒരുപാട് സന്തോഷം

ആദിദേവ്‌ • 2020-05-09 20:39

കൊള്ളാം.... തുടർഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു. All the very best?? സ്നേഹപൂർവം ആദിദേവ്‌

Candlelight • 2020-05-12 21:48

നന്ദി, അയച്ചിട്ടുണ്ട് ഉടനെ വരേണ്ടതാണ്

അപ്പു • 2020-05-09 19:06

നല്ല തുടക്കം, ഇതുപോലെതന്നെ തുടരട്ടെ

Candlelight • 2020-05-12 21:47

Thank you ?

MJ • 2020-05-09 17:15

സൂപ്പർ തുടർച്ച വേണം❤️

Candlelight • 2020-05-12 21:47

നന്ദി, അടുത്ത ഭാഗം അയച്ചിട്ടുണ്ട്

pravasi • 2020-05-09 14:21

നല്ല എഴുത്ത് അത്പോല ഫീൽ ചെയ്യിച്ചു. വേഗം അടുത്ത part എഴുതണേ

Candlelight • 2020-05-09 14:22

തീർച്ചയായും

Akhil • 2020-05-09 14:05

നല്ല തുടക്കം

Candlelight • 2020-05-09 14:21

നന്ദി bro

പൊന്നു • 2020-05-09 13:57

ഗ്രേറ്റ് ഈ ഫീൽ അവസാനം വരെ പ്രതീക്ഷിക്കുന്നു

Candlelight • 2020-05-09 14:12

പ്രതീക്ഷ തെറ്റിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കാം

Dr walker • 2020-05-09 13:37

Nalla thudakkam

Candlelight • 2020-05-09 14:13

നന്ദി

Vipi • 2020-05-09 13:36

Good starting bro, keep going....

Candlelight • 2020-05-09 14:13

Thank you bro

Haridas • 2020-05-09 13:11

നല്ല തുടക്കം. കഥാപാത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്. വിശദമായി പരിചയപ്പെടുവാൻ കാത്തിരിക്കുന്നു. Waiting for next part. Regards.

Candlelight • 2020-05-09 14:15

നന്ദി, തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

Sahooo • 2020-05-09 12:45

Thudaruka.... Mazhathullikalku parayanulla pranayam ariyaan kaaathirikkunnu tto...

Candlelight • 2020-05-09 14:18

Aadaya kadhayanu , engane sweekarikkumenna oru confusion undayirunnu , udane thanne backi ezhuthiyidam

Vampire • 2020-05-09 12:25

കൊള്ളാം , നന്നായിട്ടുണ്ട്... തുടർന്നും എഴുതുക..

Candlelight • 2020-05-09 14:19

നന്ദി , തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Anup • 2020-05-09 10:39

നന്നായിട്ടുണ്ട് തുടരുക

Candlelight • 2020-05-09 14:19

നന്ദി , തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു