Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
തെളിഞ്ഞുനിന്നിരുന്നു.............മുഖത്തും അതേ വിഷാദഭാവം..............
"സ്റ്റുഡന്റ്സ്.......... നിങ്ങൾക്ക് ഒരു പുതിയ ഫ്രണ്ട് ഉണ്ട് ഇത്തവണ..........."............ടീച്ചർ ഞങ്ങളോടായി പറഞ്ഞു.............എന്നിട്ട് അവനെ നോക്കി...........
"ടേക്ക് യുവർ സീറ്റ്........".........ടീച്ചർ അവനോട് പറഞ്ഞു.............
അവൻ തലയാട്ടിയിട്ട് ഞങ്ങളുടെ നേരെ നടന്നു.............
അവൻ ബോയ്സ് സൈഡിലേക്ക് നടന്നു.......എല്ലാവരും അവനെ ഒരു കോപ്പിലെ നോട്ടം നോക്കുന്നുണ്ട്........ആരും അവന് സീറ്റ് കൊടുത്തില്ല...........അതുകൊണ്ട് തന്നെ അവൻ അവസാനത്തെ സീറ്റിൽ ഇരുന്നു..........ആ ബെഞ്ചിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.............
"ഹേയ് ന്യൂ അഡ്മിഷൻ............വാട്സ് യുവർ നെയിം............"...........ടീച്ചർ അവനോട് അവന്റെ പേര് ചോദിച്ചു............
ഞങ്ങൾ തിരിഞ്ഞു അവന്റെ നേരെ നോക്കി.................
"അജ്മൽ ഫർഹാൻ............"...........അവൻ പറഞ്ഞു..........
നല്ല കട്ടിയുള്ള ശബ്ദം.........അവൻ സീറ്റിൽ ഇരുന്നു.........
ടീച്ചർ ക്ലാസ് സ്റ്റാർട്ട് ചെയ്തു..........ഞാൻ എന്റെ ശ്രദ്ധ ക്ലാസ്സിലേക്ക് തിരിച്ചുകൊണ്ട് വന്നു............
ക്ലാസ്സിന്റെ ഇടയ്ക്ക് ഞാൻ അവനെ നോക്കിയപ്പോൾ അവൻ ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്..........നിർവികാരനായി..............
"ഓഹ്......... നീ അവനെ വന്നപ്പോയേക്കും കൊത്തിയോ........"...........ഗംഗ ഞാൻ അവനെ നോക്കുന്നത് കണ്ട് ചോദിച്ചു................
"ഒന്ന് പോടീ...........ഇതിനേക്കാൾ നല്ലത് വന്നിട്ട് കൊത്തീട്ടില്ല...........പിന്നാ ഈ മുടിയൻ.............. അവൻ ഇവിടെ വരാൻ വേണ്ടി പാർട്ടി ശ്രമിച്ചിട്ടുണ്ട്.............."...........ഞാൻ അവളോട് പറഞ്ഞു..............
"ആഹാ.........അത് പൊളിച്ചു.........ഇനിയിപ്പോ ഷാരോണും കൂട്ടർക്കും ഹീറോയിസം കാട്ടാൻ ജൂനിയർ പിള്ളേരെ തപ്പണ്ടല്ലോ............."..........ഗംഗ പറഞ്ഞു............
"ഹ്മ്...........വന്ന ദിവസം തന്നെ തിന്നാൻ ഇട്ടുകൊടുക്കരുത് എന്ന് അനൂപേട്ടൻ പറഞ്ഞിട്ടുണ്ട്..........."..........ഞാൻ അവളോട് പറഞ്ഞു............
അവൾ അതിനൊന്ന് മൂളി.........
ഞങ്ങൾ പിന്നെയും ക്ലാസ്സിലേക്ക് ശ്രദ്ധ തിരിച്ചു.........
പുതിയ കൊല്ലത്തിന്റെ തുടക്ക ക്ലാസ് ആയിട്ടുപോലും ടീച്ചർ ഒരു ഉളുപ്പും ഇല്ലാതെ വെറുപ്പിക്കുന്നുണ്ട്............
അങ്ങനെ ഒടുവിൽ എങ്ങനൊക്കെയോ പടച്ചോനോട് പ്രാർത്ഥിച്ചും മറ്റും ക്ലാസ് കഴിഞ്ഞു...........ആശ്വാസം.............
ഞാനും ഗംഗയും
💬 Comments
View all comments