0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 270
ആണ് കിട്ടിയത്........ ഓരോരുത്തർക്കും ഓരോ കമ്പ്യൂട്ടർ തന്നു.........ഞങ്ങൾ ചോദ്യവുമെടുത്ത് കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു................ "മാം..................."............ഞാൻ ഒരാൾ ടീച്ചറെ വിളിക്കുന്നത് കേട്ടു............. അപർണ ആയിരുന്നു അത്............... "എന്ത് പറ്റി അപർണാ..........."..........ടീച്ചർ അവളോട് ചോദിച്ചു........... "എനിക്ക് വേറെ ആളെ തരാമോ.........."...........അപർണാ ടീച്ചറോട് ചോദിച്ചു............ ഞാൻ അപർണയുടെ പാർട്ണറെ നോക്കി.........അജ്മൽ...........അജ്മലായിരുന്നു അപർണയുടെ പാർട്ണർ............. "എന്തുപറ്റി അപർണാ............"...........ടീച്ചർ അവളോട് ചോദിച്ചു............. "എനിക്ക് ഇത് ഇയാളോട് ഒപ്പം ചെയ്യാൻ പറ്റില്ല........എനിക്ക് വേറെ ആളെ തരണം............".........അവൾ ടീച്ചറോട് അപേക്ഷിച്ചു............. അജ്മൽ ഒന്നും പറയാതെ നിർവികാരനായി നിന്നു.............. ഷാരോൺ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു............... "വൈ..........എന്തുപറ്റി...........".............ടീച്ചർ അവളോട് ചോദിച്ചു............ "എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്..........ഞാൻ ഗംഗയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്തോളാം.............പ്ലീസ്........."............അപർണാ പറഞ്ഞു..........എന്നിട്ട് ഗംഗയുടെ അടുത്തേക്ക് ഇരുന്നു............ ടീച്ചർ അജ്മലിനെ നോക്കി.............. "ഇയാൾക്ക് ഒരാൾ വേണമല്ലോ...........".........അജ്മലിനെ നോക്കിക്കൊണ്ട് ടീച്ചർ പറഞ്ഞു.............. ടീച്ചർ ചുറ്റും നോക്കി...........എന്നെ കണ്ടു.............
"ഫാത്തിമ............."...........ടീച്ചർ ഒരു പ്രതീക്ഷയെന്നവണ്ണം എന്നോട് ചോദിച്ചു............ എനിക്ക് ഒരു മറുപടി പറയാൻ കഴിഞ്ഞില്ല..........പക്ഷെ അവനെ എന്റെ ഗ്രൂപ്പിൽ ചേർക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു......... ടീച്ചർ ഒരു മറുപടിക്കായി കാത്തുനിന്നു.........എല്ലാവരും എന്നെ നോക്കി.........അജ്മലും എന്നെയൊന്ന് പാളി നോക്കി............ "സോറി മാഡം...........എനിക്കും ബുദ്ധിമുട്ട്............"...........ഞാൻ ടീച്ചറോട് പറഞ്ഞു............ "ഫാത്തിമാ..........."........ "പ്ളീസ് മാഡം.........എന്നെ നിർബന്ധിക്കരുത്.............."............ഞാൻ ടീച്ചറോട് പറഞ്ഞു............ "ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം........."..........അജ്മൽ പെട്ടെന്ന് പറഞ്ഞു......... ടീച്ചർ നിർവികാരയായി അജ്മലിനെ നോക്കി........ടീച്ചർക്ക് നല്ല വിഷമം വന്നിരുന്നു........... ഷാരോണും കൂട്ടരും ഇതൊക്കെ കണ്ട് ഊറിച്ചിരിച്ചു..........എന്നിൽ നിന്ന് ഇങ്ങനെ ഒരു മറുപടി അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.........ടീച്ചറും.............. പറ്റില്ല എന്ന് പറഞ്ഞെങ്കിലും എന്റെ ഉള്ള് ആകെ നീറി............ ഇതുവരെ ഒരു ആളെയും ഞാൻ അവഗണിക്കാനോ അല്ലെങ്കിൽ ഒറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല............. പക്ഷെ ഇന്ന്........ഒരു വിധത്തിൽ ഞാൻ ചെയ്തതും അത് തന്നെ അല്ലെ........... അജ്മലിനെ ഞാൻ ഒറ്റപ്പെടുത്തി.............അല്ലെങ്കിൽ അവനെ ഒറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ ഞാനും ഒഫീഷ്യൽ ആയി ചേർന്നു............. എന്റെ ഉള്ളിൽ നല്ലവണ്ണം സങ്കടം കയറി വന്നു...........എനിക്ക് ടീച്ചർ തന്ന ചോദ്യം ചെയ്യാനോ അല്ലെങ്കിൽ അതിലേക്ക് ശ്രദ്ധ ചെലുത്താനോ സാധിച്ചില്ല.............ഞാൻ ചെയ്ത പ്രവൃത്തി എന്നെ വേട്ടയാടി............. പെട്ടെന്ന് ഒരാൾ പുറത്തേക്ക് പോകുന്ന ശബ്ദം ഞാൻ കേട്ടു.......... ഞാൻ അങ്ങോട്ട് നോക്കി......... അജ്മൽ............. "അജ്മൽ അവന് കൊടുത്ത പ്രോബ്ലം സോൾവ് ചെയ്തു..........ഒറ്റയ്ക്ക്........നിങ്ങൾ ഈ ക്ലാസ് തീരുമ്പോ എങ്കിലും തീർക്കുമോ..........."...........ടീച്ചർ അഹങ്കാരത്തോടെ ഞങ്ങളോട് പറഞ്ഞു...........അവനെ ഒറ്റപ്പെടുത്തിയ ഞങ്ങളെ ടീച്ചർ ശരിക്കും പരിഹസിച്ചതാണെന്ന് എല്ലാവര്ക്കും മനസ്സിലായി............ എല്ലാവരും തലകുമ്പിട്ടിരുന്നു.......... ഞാനടക്കം............... "അവനെ ഗ്രൂപ്പിൽ ചേർത്താൽ മതിയായിരുന്നു..........എന്നാൽ രണ്ടു

💬 Comments

View all comments