Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
കൊണ്ടുപോയിക്കോളും................"............അജ്മൽ ഫാത്തിമയോട് പറഞ്ഞു............ശേഷം അവനൊന്ന് ചുമച്ചു.............
"നിനക്ക് ഫോണില്ലേ.........".........ഫാത്തിമ അജ്മലിനോട് ചോദിച്ചു.............
"ഞാൻ ഫോൺ ഉപയോഗിക്കാറില്ല.........."...........ചുമ നിർത്തിക്കൊണ്ട് അവൻ പറഞ്ഞു..........ശേഷം പിന്നെയും ചുമച്ചു..........
ഫാത്തിമ അവനെ തന്നെ നോക്കി.............
അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..........
ശേഷം അവൻ ആ ബോട്ടിലിനുള്ളിലെ വെള്ളം കുടിച്ചു.............
"ഗുഡ്നയ്റ്റ്..........."...........അജ്മൽ ഫാത്തിമയോട് പറഞ്ഞിട്ട് ഒരു ബെഞ്ചിൽ പോയി കിടന്നു...........
ഫാത്തിമ അവനെ തന്നെ നോക്കി നിന്നു..........
കുറച്ചുനേരം കഴിഞ്ഞു അവന്റെ നെഞ്ച് ശ്വാസത്തിന് അനുസരിച്ചു പൊങ്ങി താഴുന്നത് അവൾ കണ്ടു..............
അവൻ ഉറങ്ങിയെന്ന് ഫാത്തിമയ്ക്ക് തോന്നി..........
ഫാത്തിമ എഴുന്നേറ്റ് അജ്മലിന് അടുത്തേക്ക് ചെന്നു...........
അവനെയൊന്ന് കൈകൊണ്ട് തട്ടി നോക്കി..........അവനിൽ നിന്ന് ഒരു ചലനവും കണ്ടില്ല............അവൻ ഉറങ്ങിയെന്ന് അവൾക്ക് ബോധ്യമായി............
അവൾ അവനെ തന്നെ നോക്കി...........
ഞാൻ കുറച്ചു ക്രൂരയായി എന്ന് അവൾക്ക് തോന്നി...........അവനെ പെണ്ണുപിടിയൻ എന്ന് വിളിച്ചതൊക്കെ അവൾക്ക് വേണ്ടായിരുന്നു എന്ന് തോന്നി...........പക്ഷെ താൻ ശെരിക്കും ഭയന്നിരുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്തത്............
താൻ പെണ്ണുപിടിയൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും അവൻ ഒരു പുഞ്ചിരി മാത്രമേ മറുപടി ആയി തന്നുള്ളൂ എന്നത് അവളെ ആശ്ചര്യപ്പെടുത്തി............
ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൾ ബെഞ്ചിൽ ഇരുന്നു.........
ഉമ്മയും ഉപ്പയും ഇപ്പൊ എന്നെ അന്വേഷിക്കുന്നുണ്ടാകും............എന്ത് പറയും അവരോട്.........അവൾ ഓരോന്നോർത്ത് വേവലാതിപെട്ടുകൊണ്ട് കിടന്നു..........
പതിയെ അവൾ കണ്ണടച്ചു.............
അവൾ രാവിലെ എണീറ്റു............
അജ്മലിനെ പോയി നോക്കി........അവൻ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു..........
അവന്റെ കൈകൾ മുറിഞ്ഞിരുന്നു..........ഞാൻ അത് കണ്ടു...........
എന്നെ പൊലീസുകാർ അടിച്ചപ്പോൾ തടയാൻ നോക്കിയപ്പോൾ പറ്റിയതാണ്........പാവം...........
എന്നെ രക്ഷിച്ചിട്ടും ഇന്നലെ ഞാൻ അവനെ വേദനിപ്പിച്ചു.........പെണ്ണുപിടിയാ എന്ന് വിളിച്ചു...............ഞാനെത്ര ക്രൂരയാണ്...............
💬 Comments
View all comments