ഓ...നന്നായിട്ടൊന്നു കൊണ്ടാൽ ഞാൻ കൃതാർത്ഥനായി
Comments
സുഹൃത്തേ ഒന്നും ഇല്ല പറയാൻ, പകരം രണ്ട് കണ്ണുനീർത്തുള്ളികൾ സമർപ്പിക്കുന്നു......എന്ന് മറ്റൊരുവളെ നഷ്ടപ്പെടുത്തിയ മറ്റൊരുവൻ ...........
ദൈവമേ...സൈറ്റിൽ മുഴുവൻ നിരാശകാമുകന്മാർ ആണല്ലോ
Jo koppe manushyane neettikkan ini kadha ittal ninte kadha kazhikkum njan
അയ്യോ...അങ്ങനൊന്നും പറയല്ലേ...പേടിപ്പിച്ചു വിട്ടാൽ മതി, ഞാൻ നന്നായിക്കോളാം
Super
ഭക്തന് നന്ദി
Chila snehabandangal parayathe pokumbol ulla vedana anubavichavarke manasilaku.kada eavideyo okkeyo vedanippikkunnu
എവിടെയോ ഒരു വിരഹം മണക്കുന്നു
Superb story, it really make the feel. You have a great talent, keep it up.
നന്ദി
നവവധുവിനായി കാത്തിരിക്കുന്നു
വരും. വരാതിരിക്കില്ല
നമിച്ചു ..?
ഓ അതിനുമാത്രം ഒന്നുമില്ല... പിന്നെ കിട്ടിയത് വരവ് വെച്ചിരിക്കുന്നു
മച്ചാനെ സ്വന്തമായി ബ്ലോഗ് എഴുതിക്കൂടെ ഇതുപോലെ ഉള്ളു ചെറു കൃതികൾ എഴുതാൻ
evide koduthal entha problem?
അതൊക്കെ പാടല്ലേ രാജ് ബ്രോ....എന്തായാലും ഉടനെയെങ്ങും അങ്ങനൊരു പ്ലാൻ ഇല്ല...പബ്ലിഷ് ചെയ്യുവാണേൽ അത് ഇവിടെ
No more words to say. Awesome
Thank you
Oru raksha illa.. Poli...
Thanks man
Never expected this .....in the midst of kambikuttan.net... But wonderful and really touching....
Thanks man. I have no other way to write....so it published in this site
Super ..
Thanks
ഇത് മുന്പ് ഒരിക്കൽ പോസ്റ്റ് ചെയ്തത് അല്ല ?
yup. Republished with pdf file
Njanum vayichatha munpu
പി.ഡി.എഫ് ഉൾപ്പടെ ഇട്ടന്നെ ഒള്ളു
touching story.......theere are lots of story before.......maybe copy
same. Republished
ഇത് നേരത്തെ പോസ്റ്റ് ചെയ്തതല്ലെ....?
Republished with pdf
ലൂസിഫർ അണ്ണാ...അണ്ണൻ പറഞ്ഞ പേര് വെച്ചുള്ള പ്രണയകഥ വരുന്നു....വായിക്കുമല്ലോ
e story kurachu naal munmp post cheythathalle...
ya. Republished with pdf file
മറ്റു കഥകളുടെ ബാക്കിയോ....
നവവധു അല്ലെ??? എഴുതാൻ സമയം കിട്ടുന്നില്ല...രണ്ടു ദിവസത്തിനകം ഇടാം
ജോ പറയാൻ വാക്കുകളില്ല..... സത്യം പറഞ്ഞാ ഇത് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. .. ഒരു കഥാകൃത്തിലും കാണാത്ത ഒന്ന് ജോയിൽ ഞാൻ കണ്ടു... ആ ഫീലിംഗ് അത് അതുപോലെ തന്നെ വരികളിലേക്ക് ആവാഹിക്കാൻ ജോക്ക് കഴിഞ്ഞതിൽ എനിക്ക് ജോയോട് അഭിമാനം തോന്നുന്നു ... വളരെ നന്ദി
നന്ദിയുണ്ട്... ഒരായിരം നന്ദി
ജോ, ജോയുടെ അടുത്ത പ്രണയ കഥക്കുള്ള പേര് ഞാൻ നിർദ്ദേശിക്കുന്നു. "പ്രണയം പൂക്കുന്ന പൂമരം"
വളരെ നന്ദിയുണ്ട് അണ്ണാ...എന്റെ അടുത്ത പ്രണയകഥക്ക് പേര് ഇതുതന്നെ....എന്റെ വാക്ക്
ജോ... താങ്കളുടെ ഒരു പരീക്ഷണമാണ് ഈ കഥ എന്നു ആദ്യമേ പറഞ്ഞതു നന്നായി. അതു വിജയിച്ചു. ഭാവുകങ്ങൾ. നഷ്ട പ്രണയം ഒരു വിങ്ങലായി കൊണ്ടു നടക്കുന്നവർക്കും പറയാൻ മറന്ന പ്രണയത്തിന്റെ ഉടമകൾക്കും ഇതു ഒരു നൊമ്പരം തന്നെയാണ്. ഹൃദയത്തിൽ തറയ്ക്കുന്ന നൊമ്പരം കഥ. വിമര്ശനങ്ങളെയും നല്ല രീതിയിൽ എടുക്കുമെന്ന് കരുതി കൊണ്ടു ഞാൻ ചിലതു പറയട്ടെ. കഥയുടെ തുടക്കവും ഒടുക്കവും ഗംഭീരം ആയിരുന്നു. പക്ഷെ ഇടയ്ക്ക് പ്രത്യേകിച്ചു നായകന്റെ കുടുംബ പ്രശ്നങ്ങൾ പറയുന്ന ഭാഗത്തു കാലിടറി. എന്തു കൊണ്ടോ ആ ഭാഗങ്ങൾ യാന്ത്രികമായി പരീക്ഷ പേപ്പർ നോക്കുന്ന ലാഘവത്തോടെ വായിച്ചു വിടുകയാണ് ചെയ്തത്. ഒരു ഫീൽ വന്നില്ല. ഒരുവേള നായകന്റെ തകർന്ന കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണമായിരുന്നോ എന്നു കൂടി എനിക്ക് തോന്നി. നായകൻ മുതലാളി ആയില്ലായിരുന്നെങ്കിലും ഭാര്യ കല്ലുകടി ആയില്ലായിരുന്നേലും ഈ കഥ വിജയിക്കുമായിരുന്നു. ഇതു എന്റെ അഭിപ്രായം ആണ്. പൊതുവെ ഉള്ള ക്ളീഷേകളിൽ നിന്നും വ്യത്യസ്തമായി കഥകൾ വായിക്കാനാഗ്രഹിക്കുന്ന ഒരാളുടെ അഭിപ്രായം..... നല്ലൊരു കഥ....അതിൽ കല്ലുകടി കണ്ടത് കൊണ്ടു പറഞ്ഞു എന്നു മാത്രം.. ഇനിയും ഇത്തരത്തിലുള്ള കഥകൾ എഴുതൂ.....കമ്പി കഥകളിൽ മാത്രം ഒതുങ്ങാതെ നല്ല കഥകളിലൂടെ കുറേയേറെപ്പേർ അറിയുന്ന ഒരു കഥാകൃത് ആയി വളരട്ടെ....എല്ലാ വിധ ആശംസകളും
കല്ലുകടിയായി അത് ഉൾപ്പെടുത്തിയത് മനപ്പൂർവ്വം അല്ല...നായകൻ അനുഭവിക്കുന്ന മാനസിക സംഘർഷം പറഞ്ഞപ്പോൾ അങ്ങനെ വന്നതാണ്....ഇനിയും പ്രതീക്ഷിക്കാം നല്ല തീമുകൾ മനസ്സിൽ വന്നാൽ തീർച്ചയായും എഴുതും..... അതിൽ ഇതുപോലുള്ള തെറ്റുകൾ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രെമിക്കാം......
കണ്ണ് നിറഞ്ഞുപോയി.അതി ഗംഭീരം.........☃️????
Thanks
എന്റെറ കഥ എന്നെകൊണ്ട് വായീപ്പിക്കണം മറക്കാൻ കഴിയാത്ത മനസിൽ കുഴിച്ചിട്ട ഒാർമകൾ പേരിനുമാററമുണ്ട് -സിജോമി എന്റെറ അച്ചായത്തി -പതിനേഴുവർഷമായി തമ്മിൽ കാണാൻകൊതിക്കുന്നു !
അപ്പൊ ഈ സൈറ്റിലെ മിക്കവരും നിരാശ കാമുകന്മാർ ആണല്ലേ???
എന്റെറ കഥ എന്നെകൊണ്ട് വായീപ്പിക്കണം മറക്കാൻ കഴിയാത്ത മനസിൽ കുഴിച്ചിട്ട ഒാർമകൾ പേരിനുമാററമുണ്ട് -സിജോമി എന്റെറ അച്ചായത്തി -പതിനേഴുവർഷമായി തമ്മിൽ കാണാൻകൊതിക്കുന്നു
എന്നെങ്കിലും കണ്ടുമുട്ടുവാൻ ഞാൻ പ്രാർത്ഥിക്കാം... ഒരു പ്രണയവും പാതിയിൽ അവസാനിക്കാതിരിക്കട്ടെ
jo.... oru poo (nava vadhu) pradeekshichavarkku pookaalam (this stry) aanallo kittiyadu. kambi kuttanil varunnadu kambi kadayile romntic strys vaayikkaanaanu. idippo no words. idupoleyulla stry ezhudaan iniyum saadikkatte ennu aashamsikkunnu. ones again GOOD STORY BRO...
Oru suggestion. stry name nte koode jo ennu ezhudaan marakkalle.
ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു...ഒരു കവർഫോട്ടോയും എന്റെ പേരും കൊടുക്കണം എന്ന്.... കണ്ടില്ലെന്ന് തോന്നുന്നു.... ഇനിയോപ്പോ ഞാൻ തന്നെ കൊടുക്കാം അടുത്തത് മുതൽ
മിക്കവാറും നവവധു ഒരു കരിഞ്ഞ പൂ ആകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം?
angane chankil kollunnadonnum parayalle jo....
ഹിഹി
എടാ ജോ എന്നെ കരയിപ്പിച്ചല്ലെ ,നല്ല കഥ ആയിരുന്നു ബ്രോ ഒരോ വരിയും ഒന്നിനോന്ന് മെച്ചം അടിപ്പോളി ആയിട്ടുണ്ട് ,ഹ്യദയത്തിന്റെ ഒരു കോണിൽ ഒരു മുള്ളു കുത്തുന്ന വേദന.????????
മനസ്സിലെ ദുഃഖം വരികളിലേക്ക് ആവാഹിച്ചപ്പോൾ ഇത്രക്ക് ഫീൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ബ്രോ
Good job bro ??
നന്ദ്രി നൻപാ
തുടക്കത്തിൽ എന്റെയും മനോഭാവം അതായിരുന്നു ബ്രോ.....പതിയെ ഞാൻ മാറ്റി...ഒരു ചേഞ്ചു ഇഷ്ടപ്പെടുന്ന നല്ല ആശയങ്ങളെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഇവിടുണ്ട്.... അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നല്ല ആശയങ്ങൾ മനസ്സിൽ ഉദിച്ചാൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കാം..... (പഴയ പ്രശ്നങ്ങൾ ഞാൻ അന്നേ മറന്നതാണ് ബ്രോ....താങ്കൾ അതിപ്പോഴും ഓർത്തിരിക്കുന്നോ???? ഞാൻ കുറേനേരം ആലോചിച്ചപ്പോളാണ് സംഭവം ഓർത്തത് തന്നെ.....മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയും എന്നല്ലാതെ അത് മനസ്സിൽ ഓർത്തിരിക്കുന്ന ശ്ശീലം എനിക്കില്ല സജി ബ്രോ)
ജോ കമ്പിക്കുട്ടനിൽ വരുന്നത് കമ്പി കഥകൾ വായിക്കാൻ മാത്രം ആണ് എന്ന ഒരു ധാരണ എനിക്ക് ഉണ്ടായിരുന്നു പക്ഷേ ഈ കഥ വായിച്ചപ്പോൾ അത് മാറി ഇനിയും താങ്കളുടെ തൂലികയിൽ ഇതുപോലെയുള്ള (നല്ല കവിത പോലെയുള്ള )കഥകൾ ഉണ്ടാവട്ടെ ഞാൻ മുമ്പ് ഒരിക്കൽ മോശമായി സംസാരിച്ചതിൽ ക്ഷമിക്കണം ട്ടോ
തുടക്കത്തിൽ എന്റെയും മനോഭാവം അതായിരുന്നു ബ്രോ…..പതിയെ ഞാൻ മാറ്റി…ഒരു ചേഞ്ചു ഇഷ്ടപ്പെടുന്ന നല്ല ആശയങ്ങളെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഇവിടുണ്ട്…. അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നല്ല ആശയങ്ങൾ മനസ്സിൽ ഉദിച്ചാൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കാം….. (പഴയ പ്രശ്നങ്ങൾ ഞാൻ അന്നേ മറന്നതാണ് ബ്രോ….താങ്കൾ അതിപ്പോഴും ഓർത്തിരിക്കുന്നോ???? ഞാൻ കുറേനേരം ആലോചിച്ചപ്പോളാണ് സംഭവം ഓർത്തത് തന്നെ…..മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയും എന്നല്ലാതെ അത് മനസ്സിൽ ഓർത്തിരിക്കുന്ന ശ്ശീലം എനിക്കില്ല സജി ബ്രോ)
oru kathi kuthi irakyirunilledo nenjil..ithilum bhedam athayirunnu
ചെയ്യില്ല ബ്രോ...അപ്പൊ അടുത്തത് വരുമ്പോ ആരു വായിക്കും????☺☺
Nothing to say... Heart touching letters man... My claps... :-)
thank you man....
Enthanu parayandath ennariyilla vaayichappol kannu niranju..manassum....
അത്രയേ ഞാനും ചിന്തിച്ചൊള്ളു
Perfect narration and excellent style of expression. pls keep writing.
Thanks dude
മര്യാദക്ക് കമ്പി വായിച്ചു സന്തോഷിക്കാൻ വന്ന ഞങ്ങളെ നൊമ്പരത്തിന്റെ ലോകത്തിലേക്ക് കൂട്ടി പോയി അല്ലെ. നല്ല ഒഴുക്കുള്ള വിവരണം.
വെള്ളത്തിന് വല്ലപ്പോഴും ഒരു മാറ്റം വേണ്ടേ????
????
വരുന്ന വെള്ളത്തിന് ചെറിയൊരു മാറ്റം
എന്റെ ജീവിതം.... നിങ്ങൾ എഴുതിയതുപോലയാവുമോ..... എനിക്കറിയില്ല.... പക്ഷെ ഇത്പോലെ ഒരു സ്നേഹം പറയാൻ കഴിയാത്ത ഒരു വെക്തി ആണ് ഞാൻ... ഞാൻ പ്രവാസ ലോകത്തേക്ക് കാൽ എടുത്തുവെക്കുന്ന ആ ദിവസമായിരുന്നു അവളുടെ കല്യാണം..... . . ഒരു ഒളിച്ചോട്ടം തന്നെയാണ് ഞാനും ഉദ്ദേശിച്ചത് പക്ഷെ ഇതിലും നല്ലത് മരണമാണ്....
ഓർമകളിൽ നിന്നും ഒളിച്ചോടാൻ ഒരിക്കലും കഴിയില്ല സഹോ
Shariyan broo ath enikk ippo manassilaavunnu....
ചില ഓർമ്മകൾ... ചില പ്രണയങ്ങൾ... നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ അത് നമ്മുടെ നെഞ്ചിലെ നെല്ലിപ്പടിക്കടിയിൽ അങ്ങനെ മൂടിക്കിടന്നോട്ടെ???
Super thanks nice story
Thanks
ശ്രീ ജോ.... കണ്ണ് നിറഞ്ഞുപോയി.അതി ഗംഭീരം . ഒരിക്കൽ പറയാൻ മറന്ന സ്നേഹം അത് മനസ്സിനെ തളർത്തും എന്ത് കൊണ്ടും നല്ല ഫീൽ സ്വന്തം ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണോ എന്ന സംശയം മാത്രം ബാക്കി
ഏറെക്കുറെ എന്റെ ജീവിതമാണ് ബ്രോ....ചെറിയ ചില മാറ്റങ്ങൾ വരുത്തിയതാണ്
ജോ, സുന്ദരമായ ഒരു പ്രണയകഥ. ആദ്യരാത്രിയിൽ ഭർത്താവിനോട് തന്റെ പ്രണയം പറഞ്ഞത് മാത്രം ഒരു ചെറിയ കല്ല് കടിച്ചു. ബാക്കി എല്ലാം അധിഗംഭീരം. വായിച്ച് കഴിഞ്ഞപ്പോൾ ഒരു സംശയം മാത്രം ബാക്കി. ഇത്രമാത്രം തീവ്രതവരാൻ മാത്രം സ്വന്തം ജീവിതവുമായി ബന്ധമുണ്ടോ? വളരെ നന്നായിരിക്കുന്നു. വീണ്ടും വീണ്ടും എഴുതുക. നല്ലതേ വരൂ. സസ്നേഹം, ലതിക.
ലതികച്ചേചി....വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിലും ഒരായിരം നന്ദി.... (പൂർണമായും അല്ലെങ്കിലും ഇത് ഏറെക്കുറെ എന്റെ ജീവിതം തന്നെയാണ്)
Do pahaya 12-14 pagil ningal 2_3kalakhattam vivarichu.awsome.pinne ini tragedy um aayi EEE parisarath vararuth pls
ഞാൻ പരമാവധി ശ്രമിക്കാം
Karayipikalleda... Namo
ഞാൻ ശ്രമിക്കാം
Machaane ne enne karayippichu ???
അപ്പൊ എന്നെ സമ്മതിക്കണം അല്ലേ.....
Bro sharikkum karyippich kalanju ?
അത്രക് ഫീൽ ഉണ്ടായോ....ഹോ ഞാൻ കലക്കി
Pahaya.... karayippichu kalanjallo than..... iniyum ithupolulla kathakal undel post cheyyu.....
എഴുതിയാൽ ഇടാം
അല്ലെങ്കിലേ നീറ്റുന്ന ഓർമ്മയാണ് എന്റെ നഷ്ടപ്രണയം... ഇപ്പോ അതിന്റെ ആഴം കൂടി... എന്നാലും അഭിനന്ദനങ്ങൾ Jo...
അപ്പൊ നമ്മ തുല്യ ദുഃഖിതർ.....same pitch
ഹൊ കരയിപ്പിച്ചല്ലോ പഹയാ ?????? ഇടക്ക് കണ്ണിൽ കൂടിയും വെള്ളം വരുന്നത് നല്ലതാ. Super jo..
pwoli reply dude....like it
I mean I like that comment
not a kambikkadha it is is a love story
കമ്പിക്കഥ ആണെന്ന് ആരു പറഞ്ഞു???
Jo thanks enne kozhinju poya pranayam ormippichathinu ithu njan antenna oru thonnal vannupoyi niranja manasodeyum mizhiyodeyum orikkal koodi thanks
Thanks bro....
പ്രണയം കുടിച്ചുതീർക്കുന്ന എന്നെ വീണ്ടും കുടിക്കാൻ പേരിപ്പിച്ച തങ്കൾക്ക് അരിപ്പകരളിന്റെ ഭാഷയിലുള്ള നന്ദി അറിയിക്കുന്നു. ഇന്ന് ഒരു പെഗ്ഗ് നിനക്കായി ഞാൻ മാറ്റിവക്കും,തീർച്ച.
നല്ല കടുപ്പത്തില് ഒരെണ്ണം കൊടുക്ക് വര്ക്കിച്ചാ ..ഇനിയും പ്രണയം നുരഞ്ഞു പൊങ്ങട്ടെ ........ ജോ , നന്നായിരിക്കുന്നു
Thanks രാജാവേ
വർക്കിച്ചൻ എന്നെ നശിപ്പിക്കും.....അതേയ് പെഗോന്നും പോരാ...ഫുൾ എടുക്ക്
Adipoli...ssuper cherukadha..
thanks bro
Machane senti aakki
ഒരു രസം
തീർച്ചയായും, ഇത്തരം ഹൃദയത്തിൽ തട്ടുന്ന ഒരു അവതരണം, സ്വന്തം അനുഭവത്തിൽ നിന്നല്ലാതെ വരില്ല. നിങ്ങളുടെ ആ മനസ്സിന്റെ വിങ്ങൽ ഇന്ന് ഞങ്ങളുടേത് കൂടിയാണ്. അഭിനന്ദനങ്ങൾ!!
Thanks bro???
അവസാന പേജ് പലവട്ടം വായിച്ചു. വായിക്കുംതോറും വേദന കൂടി വരുന്നു. ഇങ്ങിനെയൊക്കെ എഴുതാൻ വേദനിക്കുന്ന ഹൃദയമുള്ളവനേ സാധിക്കൂ.ശരിയായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവനേ സാധിക്കൂ. പറയൂ ജോ,താങ്കൾ വേദനിക്കുന്നുവോ?
ഇതിൽ പറഞ്ഞിരിക്കുന്ന അത്ര ഇല്ലെങ്കിലും ഇരു 21വയസ്സുകാരൻ എത്രത്തോളം വേദിനിക്കുമോ അത്രത്തോളം ഉണ്ട്....ഈ കഥയുമായി ചെറിയ വ്യത്യാസങ്ങൾ മാത്രം.... അവൾ മരിച്ചില്ല....
തേപ്പ് എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്ന 5 വർഷത്തെ ഒരു പ്രണയം....
ഓൾ തേച്ചു... നീ വാർത്തു... കഥ പൊളിച്ചു
thanks
Polichu hrudhayathil kondu