← Back to മഴത്തുള്ളിക്കിലുക്കം [JO]

Comments

മഴത്തുള്ളിക്കിലുക്കം [JO] · approved reader discussion

ഷജ്നാദേവി • 25-09-2017 13:17

എന്റെ കമന്റ് ആണ് ഇങ്ങനെയൊരു കഥയെക്കുറിച്ച് ചിന്തിപ്പിച്ചത്‌ എന്ന് വായിച്ചപ്പോൾ സന്തോഷം തോന്നി. ഇത്രയ്ക്ക് ഫീൽ ഉള്ള കഥ അടുത്തൊന്നും വായിച്ചിട്ടില്ല. ചങ്കിലെ മുള്ള് പറിച്ച് കളയാനാവുന്നില്ല. വല്ലാത്തൊരു നീറ്റൽ.അതോ shoN  പറഞ്ഞതുപോലെ ചങ്കിൽ കല്ല് കയറ്റി വച്ച‌ പ്രതീതി. എന്തായാലും ഇതുപോലുള്ള കഥകൾ ഈ സൈറ്റിന് അനിവാര്യമാണ്. കുത്തിക്കഴപ്പിനിടയിൽ മനസ്സിലെ നന്മ വറ്റിപ്പോവാതിരിക്കാൻ...
കഥ എനിക്കിഷ്ടപ്പെട്ടു.
എങ്കിലും ഒരു കാര്യം: ആദ്യരാത്രി പ്രണയം പറഞ്ഞ് കരഞ്ഞ പെണ്ണ് എന്നതിനു പകരം. മറ്റൊരു നാളേയ്ക്ക്‌ വയ്ക്കാമായിരുന്നു. എന്തെന്നാൽ, അവൾക്ക് കല്ല്യാണത്തിനു മുൻപേ അത് കാമുകനോട് പറയാമായിരുന്നല്ലോ. അത് പറയാൻ ധൈര്യമില്ലാത്തവൾ എങ്ങിനെയാണ് ആദ്യരാത്രി‌‌ ഭർത്താവിനോട് അത് പറയുക? ഭർത്താവുമായി മാനസിക അടുപ്പം വന്നാൽ ഏത് പെണ്ണും എല്ലാം തുറന്ന് പറയും.വരും കഥകൾ ഇതുപോലെ നന്നാവട്ടെ... അല്ല, ഇതിനേക്കാൾ നന്നാവട്ടെ എന്നാശംസിക്കുന്നു

jo • 25-09-2017 13:22

ശെരിയാണ്...എത്തുതുന്ന മൂഡിൽ അത് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.... താങ്കൾ പറഞ്ഞത് നൂറുശതമാനം ശെരിയാണ്.... എന്റെ ചെറിയൊരു കൈപ്പിഴ... മറ്റൊരു ദിവസം ആക്കാമായിരുന്നു....

fazeelabanu • 25-09-2017 13:00

വളരെ നന്നായി എഴുതി അവസാന ഭാഗം വായിച്ചപ്പോൾ കണ്ണ്‌ നിറഞ്ഞുഇനിയും എഴുതണംഭാവുകങ്ങൾ

jo • 25-09-2017 13:20

Thanks bro

hima • 25-09-2017 12:40

ജോ ....വല്ലാത്തൊരു ഫീൽ എന്താ പറയുക കണ്ണിലും മനസിലും ഭാരം കൂടിയ പോലെ
ഇതുപോലെ ഉള്ള നല്ല സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ

jo • 25-09-2017 18:07

ആ ഫീൽ കിട്ടുമോ എന്നു ഉറപ്പില്ലാതെ എഴുതുന്ന കഥയാണ്...ഏറ്റത്തിൽ സന്തോഷം

Aju • 25-09-2017 12:19

Enthinaado engane karayippikkunnee ;(
Kollaam, nalla varikal..

jo • 25-09-2017 18:08

എല്ലാരേയും കരയിക്കുമ്പോ എന്തെന്നില്ലാത്ത ഒരു സുഖം....ഹ ഹ

jo • 25-09-2017 12:03

@macho ആ കഥകളോട് ഇത് compare  ചെയ്യല്ലേ...

Vinu • 25-09-2017 11:18

കൊള്ളാം നന്നായിരിക്കുന്നു നല്ല കഥ കൊള്ളാം അടിപൊളി ഈ സൈറ്റിൽ ഇങ്ങനെയും ഒരു കഥ എഴുതുന്നത് കുഴപ്പമില്ല എന്നാണ് എന്റെ പക്ഷം

jo • 25-09-2017 12:16

thanks

Kadan • 25-09-2017 10:51

Adipoli, idakoru change nallathennu,e kadhaku kannine eerananniyikan kazhinju , vayichukondirinnapol  idakepilo manasu pinnileku sanjarichu poyi.ithupolulla kadhakal iniyum pratheekshikunnu

jo • 25-09-2017 12:15

ഒരു നിമിഷം ഈറനാണിയിച്ചെങ്കിൽ ഞാൻ കൃതർത്തനായി....പക്ഷേ ഇനിയൊരു വിരഹം....അതെനിക്ക് വയ്യ

shoN • 25-09-2017 10:43

ന്റെ പൊന്നു ചങ്ങായീ...  ചന്കിന്റുള്ളില് ഒരു കല്ല് കേറ്റി വെച്ച feeling..  താൻ ഒരു സംഭവാടോ..  7 കൊല്ലം മുന്നേ എനിക്കും ഇത് പോലൊരു ആള് ഉണ്ടായിരുന്നു,  അവളെ വേറൊരാള് കൊണ്ടുപോയി..  ആ നീറ്റല് ഇപ്പഴും മാറിയിട്ടില്ല.. ചത്താലും മാറില്ലെന്നാ തോന്നണെ...

jo • 25-09-2017 12:14

മറക്കില്ല... എന്റെ മനസ്സ് അങ്ങനെയാണ്.....

Kadholkachan • 25-09-2017 10:05

ഇങ്ങനെ ആൾകകാര കരയികകരുത്

jo • 25-09-2017 12:13

വല്ലപ്പോഴും കരയുന്നത് നല്ലതാ....കണ്ണുകൾ കളീൻ ആകും

ഷാഫി • 25-09-2017 09:59

വേലമ്മാ കാർട്ടുൺ കഥ തർജമാ ചെയ്യാൻപറ്റുമോ

k&k Automobiles • 25-09-2017 10:10

ആനക്കാര്യത്തിന്റെ ഇടയ്ക്കാണ് അവന്റെ ഒരു ചേനക്കാര്യം.... :-)

jo • 25-09-2017 12:12

ഞാൻ ചെയ്യില്ല ഷാഫി...സോറി

macho • 25-09-2017 09:55

Parasparam parayathe manas kondu pranayichu pirinjavar ithu vayichal karanju karanju vellam theerkkum. Ezhuthu athu oru albhutham aanu. Vayanakkare chirikkendathu chirippichum karayendathu karayippichum chinthippikkunnedathu chinthippikkunna oru albutham.pakshee e albhutham ellavarkkum undakkan kazhiyilla.oru apeksha undu NAVA VADHU ingane avasanippikkaruthu

jo • 25-09-2017 12:12

കൊടുക്കേണ്ടത് ആത്മകഥ എന്നായിരുന്നു അല്ലെ....ശെരിക്കും അനുഭവിച്ചറിഞ്ഞത് എഴുതിയതാ....

നവവധു....അത് കാത്തിരുന്നു കാണേണ്ടി വരും. No guarantee no warrantee

k&k Automobiles • 25-09-2017 09:55

എടോ തന്നോടൊക്കെ പിന്നേം പിന്നേം പറയാൻ വയ്യ....
ഇമ്മാതിരി കരയിക്കണ കഥകൾ എഴുതാതിരുന്നൂടെ.....?
അല്ലെങ്കിൽ ഒരു മുന്നറിയിപ്പ് തരണം ട്രാജഡി കഥ ആണെന്ന്,അപ്പോൾ പിന്നെ വായിക്കേണ്ടല്ലോ....
ഞങ്ങൾ ഇവിടെ വരണത് ഹാപ്പി ആയിട്ട് ഇരിക്കാനാണ് അല്ലാതെ ശോകം സീൻ വായിച്ചു കരയാൻ അല്ല....അന്ന് ഇതുപോലെ ഒരുത്തൻ മനപ്പൂർവ്വമല്ലാതെ എന്ന കഥ എഴുതി എല്ലായെയും കരയിപ്പിച്ചു ഇപ്പോൾ താനും....രാവിലെ ഒരു നല്ല മൂഡ് ഉണ്ടായിരുന്നു ഇപ്പോൾ അതും പോയി കിട്ടി.....ഇനി ഇങ്ങനെ ഉള്ള കഥകൾ എഴതുമ്പോൾ ട്രാജഡി എന്ന category യിൽ എഴുതി ഇടുക,അല്ലെങ്കിൽ തുടക്കം തന്നെ പറയുക സംഭവം ഇതാണ് എന്ന്....
പ്രണയ കഥകൾ എഴുതണം പക്ഷെ അത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന ഉൽസാഹത്തിന്റെ തേരിലേറ്റുന്ന ഹാപ്പി എൻഡിംഗ് ഉള്ള കഥകൾ ആയിരിക്കണം.....

macho • 25-09-2017 09:56

രോധനം

thamashakaran • 25-09-2017 11:00

Anganae parayellae bro.manusha jeevithathil santhoshavum sangadavum ondae.santhosham mattramayal nthae jeevitham bro.edakokae kurachae sangadavum venam.

k&k Automobiles • 25-09-2017 11:31

എന്റെ പൊന്നു തമാശക്കാര ഞാൻ ജോയെ കുറ്റം പറഞ്ഞതല്ല എനിക്ക് ഇങ്ങനെ കഥകൾ വായിച്ച് മനസ്സ് വേദിനിക്കാൻ ഇഷ്ടമല്ല ഞാൻ ഇവിടെ വരണത് സ്വല്പം കമ്പി+പ്രണയം+നല്ല സാധാരണ  കഥകൾ വായിക്കാൻ ആണ്.ഞാൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത്,ഞാൻ ജോയോട് ഒന്നെ പറഞ്ഞുള്ളു ഇങ്ങനെ ഉള്ള കഥകൾ എഴുതുമ്പോൾ അതിന്റെ തുടക്കം തന്നെ ഒരു വാർണിംഗ് പോലെ കൊടുക്കുക വിരഹ കഥ ആണ് എന്നോ മറ്റോ...

jo • 25-09-2017 12:10

ഇനി ഒരു വിരഹം ഞാൻ എഴുതാൻ സാധ്യതയില്ല....അങ്ങനെ എഴുതിയാൽ തീർച്ചയായും കൊടുക്കാം....

പിന്നെ എപ്പോഴും സന്തോഷവാനായി മാത്രം ഇരിക്കരുത്....പെട്ടന്നൊരു ദുഃഖം വന്നാൽ തകർന്നുപോകും....എന്നെപ്പോലെ

thamashakaran • 25-09-2017 09:27

Oru award cinema Kandae erangiyathae polae ondae.edakae 1983 cinema orma vannu.nalla ezhachill ayirunu.annal bor allayirunu.

jo • 25-09-2017 12:07

ആ മൂഡിൽ ഒരിക്കലും അതൊരു ആക്ഷൻ സിനിമപോലെ ആവില്ല ബ്രോ....മനപ്പൂർവ്വം എഴുതിയതാ

kochu • 25-09-2017 09:24

കൊള്ളാം,  കമ്പി സൈറ്റിൽ ഇങ്ങനെയുള്ള കഥകൾ വരുന്നതും നല്ലതാണ്.

jo • 25-09-2017 12:06

ഒരു ചെയ്ഞ്ച് ഇഷ്ടമുള്ളവർക്ക് വേണ്ടി

jomon • 25-09-2017 09:21

Heart touching

jo • 25-09-2017 12:06

Thank you

Achu • 25-09-2017 08:22

Nannayittund......

jo • 25-09-2017 12:05

Thanks

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 25-09-2017 08:15

അവസാനം വിഷമിപ്പിച്ചെങ്കിലും അതിഗംഭീരം ഇടക്കൊക്കെ ഇത് പോലെത്തെ നല്ല കഥകൾ വരുന്നത് നല്ലതാ കമ്പിയില്ലെങ്കിലും അടിപൊളി. പിന്നെ കട്ടകലിപ്പന്റെയും, Akhന്റെയും വകയിൽ ആരായിട്ടു വരും ജോ

macho • 25-09-2017 10:52

Jo pinnem kuzhappamilla 2 page il tragedy nirthy.aa kannerpookkalil AKH entha kaniche last kure page maranaveedum senti dialogues um aakepade oru maranaveettil ninna pratheethi aayirunnu.jo atrakku valichu neettiyilla last 2 pagel nirthi allayirunnel njan innu mothan karanju theerthene.karanam adyathe kure page vayichappol njan enganum kadha ezhuthi dr ayacho ennulla chintha aayirunnu.pinne anu veroruthane ketti ennarinjappozha aswasam aayathu.

jo • 25-09-2017 12:17

@macho മറ്റുള്ളവരുടെ കഥകളോട് ഇത് compare ചെയ്യല്ലേ...ഇത് അതിന്റെ പാതിവഴിയിൽ പോലും എത്തില്ല

jo • 25-09-2017 12:02

@ഹൃദിക് റോഷൻ...ജീവിതത്തിൽ സങ്കടവും വേണ്ടേ ബ്രോ???? പിന്നെ കളിപ്പന്റെയും akh ന്റെയും ആരുമല്ല....പക്ഷേ വാശിയുടെ കാര്യത്തിൽ ചിലപ്പോ പങ്കാളിയുടെ ഏറെക്കുറെ അടുത്തു വരും