0%

Chapter Title : മഴത്തുള്ളി [Jaya sree]

Author : Jaya_sree Read All Parts 39511

ചായ എടുക്കാം നീ കുഞ്ഞിനെ ഒന്ന് പിടി

മനു : വാ വാ...

പ്രിയ : പോ മോളെ മോൾടെ ഏട്ടൻ ആണ്

അല്ല നീ അമ്മമമ്മയെ കണ്ടില്ലേ

മനു : കണ്ടൂ

പ്രിയ : മനു വാ ചായ കുടിക്കൂ കുഞ്ഞിനെ ഇങ്ങ് താ

പ്രിയ : എന്തായി നിൻ്റെ പഠിത്തം ഒക്കെ

മനു : പ്ലസ് ടൂ കഴിഞ്ഞു

പ്രിയ : ഇനി എന്താ പ്ലാൻ

മനു : എന്തേലും നോക്കണം

പ്രിയ : അങ്ങനെ പറഞ്ഞ പറ്റില്ല കാര്യയിട്ട് നോക്കണം

മനു ഒന്ന് മൂളി

പ്രിയ : അല്ല നമ്മൾ ഒന്നും അങ്ങോട്ട് നിൻ്റെ വീട്ടിൽ വന്നാൽ നീ അങ്ങനെ ഒന്നും മിണ്ടുക കൂടി ഇല്ല ലോ

മനു ഒന്നും മറുപടി പറഞ്ഞില്ല

പ്രിയ : അല്ല നീ ഡ്രസ്സ് ഒന്നും കൊണ്ട് വന്നില്ലേ

മനു : ഇല്ല

പ്രിയ : മാമൻ്റെ കാണും ഞാൻ തരാം

അവർ അകത്തേക്ക് പോയി

അവൻ പുറത്തേക്ക് ഇറങ്ങി

മനു : മാമി.... മാമി

പ്രിയ : എന്താ

മനു : ഞാൻ ഒന്ന് പുഴയിൽ പോയിട്ട് വരാം

പ്രിയ : ശ്രദ്ധിക്കണേ മോനെ

മനു : ആ

അവൻ വയലിലേക്ക് ഇറങ്ങി പൊന്ത കാടുകളും തെങ്ങിന് തോട്ടവും കഴുങ്ങിൻ നിരകളും കടന്ന് ചെറിയ ഒരു കോൺക്രീറ്റ് പാലവും മുറിച്ചു കടന്ന് പുഴവക്കിൽ എത്തിച്ചേരുന്നു

ഇറങ്ങാൻ കല്ല് കൊണ്ട് കെട്ടിയ മൂന്ന് പടികൾ

അതിൻ്റെ ഇടതു ഭാഗത്ത് തന്നെ ഒരു വീതിയേറിയ കല്ല്

ആരോ തുണി കഴുകിയതിൻ്റെ അവശേഷിപ്പുകൾ അവിടെ കണ്ടൂ

വൃത്താകൃതിയിൽ ഒരു ചെറിയ സോപ്പിന് കഷണം

ആ കല്ലിൽ ഇരുന്ന് അവൻ പുഴയ്ക്ക് അക്കരെക്ക് നോക്കി

ഒരു ബസ്സ് വേഗത്തിൽ തന്നെ കടന്നു പോയി ഒരു കയറ്റം കയറാനുള്ള ശ്രമത്തിലാണ് പകുത്തിയെത്തപോഴേക്കും ബസ്സ് കിതയ്ക്കാൻ തുടങ്ങി... ബസ്സിൻ്റെ ശ്വാസം മുട്ടൽ മാറ്റാനായി ഡ്രൈവർ ഫസ്റ്റ് ഗിയർ ഇട്ടൂ

മനു ആലോചിച്ചു നോക്കി

" മാമി...എന്തൊരു ഭംഗിയാണ് അവർക്ക്. ഇപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

💬 Comments

View all comments