Chapter Title : മഴത്തുള്ളി [Jaya sree]
ഓ...റുക്മിണിയുടെ മകൻ അല്ലെ
മനു : അതേ പോട്ടെ
നാല് കല്ലുകളുടെ ഉയരത്തിൽ സ്റ്റപ്പ് കയറി മനു
റോഡിൽ നിന്നും വീട്ടിലേക്ക് കുറച്ചു നടക്കണം
നടപ്പാതയുടെ ഇരു ഭാഗത്തും ബോർഡർ ചെടികൾ
വീട്ടിനു മുന്നിൽ തന്നെ ഒരു മാവ്
മനു ചെന്ന് ബെല്ലടിച്ചു
മനു : അമ്മമ്മേ....
പാറുകുട്ടിയമ്മക്ക് വയസ്സ് കുറച്ചു ആയെങ്കിലും രോഗങ്ങ്ങൾ ഒന്നും അവരെ അലട്ടിയിരുന്നില്ല
ചുക്കി ചുളിഞ്ഞ ശരീരം ഒരു വെളുപ്പിൽ നീല ഡിസൈൻ ഉള്ള നേരിയ സാരി ആയിരുന്നു വേഷം
പാറുകുട്ടിയമ്മ : അല്ല ഇതാരാ മനു വൊ വ വാ കയറി വാ
മനു : ഞാൻ വിചാരിച്ചു ആരും ഇല്ലാന്ന്
പാറു കുട്ടിയമ്മ : നിന്നെ ഇന്നലെ കിടക്കുമ്പോൾ കൂടി ഓർത്തെ ഉള്ളൂ ൻ്റെ കുട്ടിയെ
മനു : മാമൻ വിളിക്കറില്ലേ
പാറു കുട്ടിയമ്മ : ആഴ്ചയ്ക്ക് ഒരിക്കൽ അവന് ഇപ്പൊ കുടുംബം ഒക്കെ ആയില്ലേ എന്നെ ഇപ്പൊ എന്തിനാ വിളിക്കുന്നത്
മനു : അല്ല മാമി എവിടെ
പാറു കുട്ടിയമ്മ : അപ്പുറത്തെ വീട്ടിൽ പോയിട്ടുണ്ട് എന്തോ ബ്ലൗസ് അടിക്കാൻ മറ്റോ
പാറുട്ടിയമ : മോൻ ഇരിക്ക് അമ്മമ ഇപ്പൊ വരാം
അവൻ പുറത്തേക്ക് ഇറങ്ങി വീടിനു ചുറ്റും ഒന്ന് കണ്ണോടിച്ചു
"ഒരു മാറ്റവും ഉള്ള പഴയ പോലെ തന്നെ "
വീടിൻ്റെ ഇടത്ത് ഭാഗത്ത് നിന്നും പദസാരം കിലുങ്ങുന്ന ശബ്ദം
വീതിയുള്ള തടിച്ച കാലുകൾ നിലത്ത് അമരുന്നു
കാലിലെ നീല ഞരമ്പുകൾ അവിടവിടെയായി തെളിഞ്ഞു കാണാം
ചുവന്ന മാക്സിയും ധരിച്ച് ഒക്കത്ത് കുഞ്ഞിനെയും എടുത്ത് ചുമലിൽ ബ്ലൗസ് മടക്കി ഇട്ട് അവർ വരികയായിരുന്നു
അതാണ് പ്രിയ മാമി.... മൂത്ത മാമൻ്റെ ഭാര്യ
അവരുടെ മകൾ അനു 2 വയസ്സ്
പ്രിയ : അല്ല മനു നീയോ... കാക്ക മലർന്നു പറക്കുനുണ്ടോ
അവർ ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി
പ്രിയ : ഇങ്ങോട്ട് ഒക്കെ വഴി ഒക്കെ അറിയോ കുട്ടിക്ക്
മനു ഒന്നും മറുപടി പറഞ്ഞില്ല ഒരു ചെറു പുഞ്ചിരി മാത്രം
പ്രിയ : നീ ഇരിക്ക് ഞാൻ
💬 Comments
View all comments