0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 124.1K

: മമ്മിയെ സഹായിക്കാൻ വന്ന എന്നെ പറഞ്ഞ മതി

വലിയ വിരലിൻ്റെ അടി ഭാഗം അവൻ നാവിൻ്റെ അറ്റം കൊണ്ട് ഒന്ന് നക്കി എടുത്തു

മനു : കണ്ടോ കണ്ടോ ഇപ്പൊ നോക്ക് ചോര ഒരു തുള്ളി ഇല്ല

പ്രിയ : മതി മതി ഞാൻ ഡ്രസ്സ് മാറട്ടെ നീ പോയി അത് ഇട്ട് നോക്ക്

പിറ്റേന്ന് രാവിലെ

എന്തോ പാത്രം വീഴുന്ന കേട്ട് മനു അടുക്കളയിലേക്ക് ഓടി വന്നു

പ്രിയ നിലത്ത് ബോധമില്ലാതെ കിടക്കുന്നു

മനു : അയ്യോ മാമി

അവന് പ്രിയയുടെ കവിളിൽ തട്ടി വിളിച്ചു

മനു : അമ്മമെ ഓടി വാ... അമ്മാമ്മ... ഓടി വാ

എന്ത് ചെയ്യണം എന്നറിയാതെ മനു ആകെ പരിഭ്രമിച്ചു

ഒരു പാറ്റ അടുക്കള വാതിലിനു മുകളിലൂടെ വേഗത്തിൽ ഓടി പോകുന്നത് അമ്മമ്മ കണ്ടൂ

അമ്മമ്മ : ഓ... ഇത് പേടിക്കാൻ ഒന്നും ഇല്ലാ മോൻ പോയി ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊണ്ട് വാ...

മനു ഇത്തിരി വെള്ളം കയ്യിലെടുത്ത് പ്രിയയുടെ മുഖത്ത് തളിച്ചു

രണ്ടാമത്തെ തവണ അവള് കണ്ണ് തുറന്നു

മുഖത്തെ വെള്ളം തുടച്ച് കളഞ്ഞ് എഴുന്നേറ്റിരുന്നു

അമ്മമ്മ : ഒന്നും ഇല്ല മനു അവള് കൂറയെ കണ്ട് പേടിച്ചതാ

മനു പ്രിയയ്യേ നോക്കി മൂക്കത്ത് വിരൽ വച്ചു

മനു : അയ്യേ എൻ്റെ മാമി അയ്യയെ ഈ പാറ്റയ്യേ കണ്ടിട്ടാണോ...മോശം മോശം 🤫 കൂ... കൂ...

പ്രിയ : പോടാ

മനു പാറ്റയെ കയ്യിൽ എടുത്ത് പ്രിയയ്ക്ക് കാണിച്ചു കൊടുത്തു

മനു : യെ...

💬 Comments

View all comments