Chapter Title : മഴത്തുള്ളി 2 [Jaya sree]
കുർസി
മനു അവനെ തന്നെ സ്വയം ചൂണ്ടി : യെ... മനു
പ്രിയയെ ചൂണ്ടി : ചോദ്യ ഭാവത്തിൽ യെ.... ?
പ്രിയ : പോടാ പട്ടി ചുമ്മാ വാരല്ലേ
മനു പ്രിയയെ ചൂണ്ടി
മനു : യെ.... ബാസന്തി 😁
അവള് അവനെ നോക്കി പാതി ചമ്മിയും പാതി ചിരിച്ചും എഴുന്നേറ്റ് പോയി
പിറ്റേന്ന് ആഴയിൽ തുണി വിരിച്ചിടുകയായിരുന്ന പ്രിയയുടെ അടുത്ത് ചെന്ന്
മനു : ഏയ് ബാസന്തീ...
പ്രിയ തന്നെ പിന്തുടരുന്നു എന്ന് തോന്നിയ മനു
അവിടെ നിന്ന് ഓടി വീട് ചുറ്റി പിറകു വശം വഴി ഒരു റൗണ്ട് തിരിഞ്ഞ് വന്നൂ
പിറകെ അവളും
കുളിമുറിയുടെ അടുത്ത് വച്ച് അവള് അവനെ പിടി കൂടി അവൻ്റെ വലതു കയ്യിൽ നല്ല ഒരു കടി വച്ചു കൊടുത്തു
മനു : ആ...വിട് വിട് മാമി... ആ....
പ്രിയ : എന്നോട് കളിച്ച ഇങ്ങനെയിരിക്കും കെട്ട...
വൈകുന്നേരം അടുക്കളയിൽ കുഞ്ഞിന് മുത്തറി ഉണ്ടാക്കി കൊണ്ടിരുന്ന പ്രിയ
മനു അവിടേക്ക് ചെന്ന് കുറച്ചു നേരം പ്രിയയെ നോക്കി നിന്നു
പ്രിയ : എന്താണ് മോനെ...
മനു : ഒന്നും ഇല്ലേ വാസന്തി
മനു പെട്ടെന്ന് താഴേക്ക് ചൂണ്ടി
മനു : മാമി ദേ... പാറ്റ
പ്രിയ പെട്ടെന്ന് അവിടെ നിന്നും മാറി നിന്ന് നൈറ്റി ഉയർത്തി നോക്കി
പ്രിയ : എവിടെ എവിടെ പാറ്റ എവിടെ
മുഖമുയർത്തി മനുവിനെ നോക്കിയപ്പോൾ മനു അവളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു
മനു : ഇത്രയേ ഉള്ളൂ എൻ്റെ മാമി 😁
പ്രിയ
💬 Comments
View all comments