Chapter Title : മഴത്തുള്ളി 2 [Jaya sree]
: നീ എന്നോട് മിണ്ഡണ്ട ദുഷ്ടൻ
വിഷുവിൻ്റെ തലേ ദിവസം
എല്ലാവരും തിരക്കിലായിരുന്നു. പ്രിയയ്ക്ക് വീട് മുഴുവൻ വൃത്തിയക്കണം മനു ഇടയ്ക്ക് കുഞ്ഞിനെ നോക്കിയും പ്രിയയെ സഹായിച്ചും കൂടെ നിന്നു
ഒരു കറുത്ത ഉരുളി പോലെയുള്ള പാത്രത്തിൽ അമ്മമ്മ ഉണ്ണിയപ്പം തയ്യാറാക്കുന്നുണ്ട് ആ പാത്രത്തിൽ നിറയെ കുഴികളുണ്ടായിരുന്നു
തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ചീന ചട്ടിയിൽ വറുത്തെടുത്ത് ഉണ്ണിയപ്പത്തിൻ്റെ കൂട്ടിലേക്ക് ചേർത്ത് ഒരു ചെറിയ ഗ്ലാസിൽ കൂട്ട് കോരി എടുത്ത് തിളച്ച എണ്ണയിൽ കുഴികളിൽ ഒഴിക്കുമ്പോൾ കൂട്ടിന് ചുറ്റും തേനീച്ച പൊതിയും പോലെ കുമിളകൾ വന്നുകൊണ്ടേയിരുന്നു
രാത്രി എല്ലാവരും പുറത്ത് ഇരിക്കുന്ന സമയം ചുറ്റുപാട് നിന്നും ഉച്ചത്തിലും അല്ലാതെയും പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാം
മനു ഒരു കയ്യിൽ ചന്ദനത്തിരി കത്തിച്ചു പിടിച് മറ്റെ കയ്യിൽ പടക്കം തിരി കൊളുത്തി ദൂരേക്ക് എറിഞ്ഞു
ഓരോ ചെറിയ പടക്കം പൊട്ടുമ്പോഴും പ്രിയ ചെവി പൊത്തി
മനു : എന്താ മാമി പേടിയ
പ്രിയ : എനിക്ക് പേടി ഒന്നും ഇല്ല
മനു : എന്നാ വാ
രണ്ടു കമ്പിത്തിരി എടുത്ത് കത്തിച്ചു മുറ്റത്ത് ദൂരെ ഒരു പൂക്കുട്ടി വച്ച് പ്രിയ കത്തിച്ചു
കയ്യിൽ ഉണ്ടായിരുന്ന ഒരു അമിട്ട് എടുത്ത് മനു റോഡിൻ്റെ നടുവിൽ കൊണ്ട് വച്ചു
പ്രിയ : എടാ സൂക്ഷികണം
മനു : മാമി വാ മാമി തീ കൊടുക്ക്
പ്രിയ : വേണ്ട ഞാൻ ഇല്ല ഞാൻ ഇതൊന്നും പൊട്ടിക്കറില്ല
മനു : ഇങ്ങനെയല്ല പഠിക്കുന്നത്
മനു അവളുടെ അടുത്തേക്ക് വന്ന് കൈ പിടിച്ചു വലിച്ച്
മനു
💬 Comments
View all comments